ലോകധര്‍മി നാടക വീട്ടില്‍ ‘ജോസഫിന്റെ റേഡിയോ’

0
720

ലോകധര്‍മിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ജയചന്ദ്രന്‍ തകഴിക്കാരന്‍ ഏകപാത്രമാകുന്ന നാടകം അരങ്ങേറുന്നു. ആലപ്പുഴ തെസ്ബിയന്‍ തിയ്യേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ‘ജോസഫിന്റെ റേഡിയോ’ ആഗസ്റ്റ് 11ന് വൈകിട്ട് 6.30ന് അരങ്ങേറും. നാടകം അവതരിപ്പിക്കുന്ന വേദി വൈപ്പിന്‍ ലോകധര്‍മി നാടക വീടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here