Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

പാടലീപുത്രയും കടന്ന്

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിരതീശൻ എന്ന സുഹൃത്താണ് മേൻപവർ( മനുഷ്യാദ്ധ്വാനം) സപ്ലൈ എന്ന ആശയം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവൻ്റെ അജണ്ട ഒരു കൂട്ട് ബിസിനസ്സും! അവന് ഒരു സർവ്വീസ് പ്രൊവൈഡിങ്ങ് (സേവനം ലഭ്യമാക്കുന്ന )...

നാടിന്റെ ആത്മാവിനെ പേറുന്നവർ

ശ്രീലേഷ് എ.കെദേവിയെച്ചിയെ കാണുമ്പോൾ പൂത്തു നിൽക്കുന്ന ഒരു മുരിക്കിൻ കൊമ്പാണ് എനിക്ക് ഓർമ വരിക. എപ്പോഴും മുറുക്കി ചുവപ്പിച്ച ചുണ്ടുമായി അല്പം കുനിഞ്ഞു ദേവിയേച്ചി നടന്നു വരും അടുത്ത് എത്തുമ്പോൾ ഒന്ന് നിന്ന്...

ആത്മായനം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി2021 ഒക്ടോബർ 17. ജനലിന് പുറത്ത് തുലാവർഷം പെയ്തൊഴിഞ്ഞ തെളിമാനം. മരങ്ങൾക്കിടയിലൂടെ സൂര്യൻ്റെ പൊൻവെളിച്ചം. ശിഖരങ്ങളിൽ പച്ചപ്പിൻ്റെ തുടിപ്പുകൾ. തളിരിലകളുടെ വസന്തങ്ങൾ. തെങ്ങോലകളുടെ മയിലാട്ടം. വേലിത്തലയ്ക്കൽ നിന്നും എത്തി നോക്കുന്ന ചെമ്പരത്തി...

ഖലീഫാ ബഷീർ.. പട്ടാപ്പകൽ ചൂട്ടുകത്തിച്ച സ്നേഹപ്രവാചകൻ

ഓർമ്മക്കുറിപ്പ്മുർഷിദ് മോളൂർ'പണ്ടൊരു കാലത്ത് പരസ്യമായി അമ്മയോ അച്ഛനോ ഇല്ലാത്ത ഒരു യുവാവുണ്ടായിരുന്നു..അയാൾ വളരെ കൊലപാതകം ചെയ്തു. ഇരുപത്തി നാലാമത്തെ വയസ്സിൽ അയാൾ-' ഇടക്കൊന്നു ചോദിച്ചോട്ടെ ! കഥ തുടങ്ങുകയാണോ ? 'അതെ' നിങ്ങൾ ആരെപ്പറ്റിയാണീ പറയുന്നത് ? 'എന്നെപ്പറ്റിത്തന്നെ' അത്...

ബ്രഹന്നള

വിജിഷ വിജയൻവാഗൻട്രാജഡി ഹാളിൽ നിന്നും ഒരു പരിപാടിയ്ക്കിടെയാണ് ഞാനവളെ പരിചയപ്പെടുന്നത്. സിനിമ പകുതിയായതിന് ശേഷം തിയ്യേറ്ററിൽ കയറി വരുന്നവരെ നോക്കുമ്പോലെ ആളുകൾ അവളെ തറപ്പിച്ച് നോക്കുന്നു. തീക്ഷ്ണഭാവത്താൽ ചിലരവളെ ഉഴിഞ്ഞെടുക്കുന്നു. ഞാനവളെ ഒന്ന് കൂടി...

കൂകി പായാത്ത തീവണ്ടികാലം

ഓർമ്മക്കുറിപ്പുകൾ വിദ്യ. എംറെയിൽവേ സംവിധാനം ആരംഭിച്ചിട്ട് ഏകദേശം 165 വർഷങ്ങൾ കഴിഞ്ഞു കാണും... കേരളത്തിലെ തന്നെ ഏറ്റവും ഹരിത സുന്ദര റെയിൽ പാത... ഷൊർണൂർ -നിലമ്പൂർ സർവീസ് തുടങ്ങിയിട്ട് 92വർഷങ്ങളും കഴിഞ്ഞ...

ഓർമ്മക്കുളിരിലെ കാര്യാട്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായിഅമ്മയുടെ കൂടെ കാര്യാട്ടുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ ആദ്യമായി ഒരു ബജാര് കാണുന്നത്. നമ്മുടെ പഞ്ചായത്ത് രേഖകളിലൊന്നും ഇല്ലാത്ത സ്ഥലപേരാണ് കാര്യാട് !? കാര്യാട്ടുപുറം തൊട്ട് വേളായി, മുണ്ടയോടും പിന്നെ കൂറ്റേരി...

ഓർമ്മകളുടെ ദൂരങ്ങൾ

വി എസ് വിജയലക്ഷ്മിചിങ്ങം വന്നിട്ടും മഴ മാറാതെ നിന്ന ഒരു വെളുപ്പാൻകാലത്ത്, പണ്ടൊരു പെൺകുട്ടി മലനാട്ടിലേക്കൊരു യാത്രപോയി. അംബാസിഡർ കാറിൽ, റാന്നിയിലേക്ക് ഒരു പാലുകാച്ചിന്. പോകുന്ന വഴിയിലൊക്കെ "മഴയെത്തും മുൻപേ" യുടെ സിനിമാ...

പെരുന്നാളോർമ്മ

ഓർമ്മക്കുറിപ്പുകൾനുസ്രത്ത് വഴിക്കടവ്നാളെ പെരുന്നാളാണോ എന്നൊന്നും അറിയില്ല . എന്നാലും പെരുന്നാളിനെ കുറിച്ച് ഓർത്തപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ജനാലയുടെ അടുത്തിരുന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ ഓർമ്മവന്നത്. വർഷങ്ങൾക്കു മുന്നേ വല്ലിപ്പ ഉണ്ടായിരുന്ന കാലത്ത് തറവാട്ടിൽ...

“ഈദ് മുബാറക്”

നദീര്‍ കടവത്തൂര്‍സമയം ഏഴുമണിയോടടുത്തിട്ടേ ഉള്ളൂ. തക്ബീര്‍ മുഴക്കിക്കൊണ്ട് ആളുകള്‍ ഇടവഴിയിലൂടെ ഒഴുകാന്‍ ആരംഭിച്ചിരിക്കുന്നു. നേരം വൈകിയാല്‍ ഈദ്ഗാഹിന്റെ പുറത്ത് പത്രങ്ങള്‍ വിരിച്ച് അതില്‍ നിന്ന് നമസ്‌കരിക്കേണ്ടത് ഓര്‍ത്തിട്ടാവാം നേരത്തേ തന്നെ എല്ലാവരും പോവുന്നത്....
spot_imgspot_img