Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

വിളക്കുമരങ്ങൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളൂരുവിലെ ബാലാജി നഗറിൽ താമസിച്ചു വരുന്ന കാലം. അവിടെ ഞങ്ങളെപ്പോലെ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളാണ് കൂടുതലും. നഗരത്തിലെ ഇടത്തരക്കാരാണ് പ്രാന്തപ്രദേശമായ ഇവിടെ പ്ലോട്ട് വാങ്ങിക്കൂട്ടിയത്. ചുരുക്കം ചിലർ വീടു പണിത് വാടകയ്ക്ക് കൊടുത്തിരിക്കുന്നു....

മരണത്തിനപ്പുറത്തെ ജീവിതം

ഓർമ്മക്കുറിപ്പുകൾ ഡോ. മധു വാസുദേവൻഎല്ലാ ദേശപ്പെരുമകളിലും ഇങ്ങനെ ഒരാൾ ഉണ്ടാവും. ആളുകളെ ചിരിപ്പിച്ചും രസിപ്പിച്ചും ഒടുവിൽ കരയിച്ചും പ്രതീക്ഷിക്കാത്ത നേരത്ത് കടന്നുപോകും. പിന്നെ അവന്റെ ജീവിതം മറ്റുള്ളവരുടെ ഓർമകളിലായിരിക്കും. നേരവും കാലവും നോക്കാതെ ഇടയ്ക്കിടെ...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....

വിരലുകൾ

അനുഭവക്കുറിപ്പ് മുംതാസ്. സി. പാങ്ങ് അവനെ ഞാൻ പഠിപ്പിച്ചിട്ടില്ല. അവൻ മിടുക്കനോ ഉഴപ്പനോ എന്നെനിക്ക് നിശ്ചയമില്ല. കുറച്ചു നാൾ മുമ്പ് വരെ അവന്റെ പേര് പോലും എനിക്കറിയുമായിരുന്നില്ല. എങ്കിലുമെന്തോ, ഗ്രേസ് വാലിയൻ ഓർമ്മകളുടെ ഭാണ്ഡമഴിക്കുമ്പോഴൊക്കെ അവൻ...

ഒരു പകൽ ദൂരം…

ഓർമ്മക്കുറിപ്പുകൾ മഹമൂദ് പെരിങ്ങാടിസ്കൂളിലെ ആദ്യ ദിവസമാണ്. അതുവരെ അനുഭവിച്ചു കൊണ്ടിരുന്ന സകലമാന സ്വാതന്ത്ര്യങ്ങൾക്കും വിലങ്ങ് വീഴുകയാണ്. തികച്ചും അപരിചിതമായ പുതിയ ലോകം. ചുറ്റിലും ഒരുപാട് ആളുകളുണ്ട്. എങ്കിലും തീർത്തും ഒറ്റപെട്ടത് പോലെ...ബഹളമയമായ ക്ലാസ്സിലെ അന്തരീക്ഷത്തെ...

കാലം തേടുന്ന വരികൾ

വായന ഷാഫി വേളംതനിക്കറിയാവുന്ന ചിരപരിചിതമായ ജീവിത പരിസരങ്ങളെ കവിതയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് 'ആകാശം തേടുന്ന പറവകൾ ' എന്ന കവിതാ സമാഹാരത്തിലൂടെ തസ്നി ജബീൽ. മൗലികവും ആത്മാർഥവുമായ വ്യഥകളുടെ കൂട്ടുചേർക്കലാണ് ഈ സമാഹാരം സംവഹിക്കുന്നത്....

‘കീ നേ? റംഗളു!’

ഇൻ ദി മിഡിൽ ഓഫ് ഇന്ത്യൻ ഓഷ്യൻ - ഭാഗം ഒന്ന്ഡോ. ലാൽ രഞ്ജിത്ത്ഇവിടെ മാലിദ്വീപിൽ വരുന്ന ഓരോ എക്സ്പാട്രിയേറ്റും ആദ്യം കേൾക്കുന്നതും തിരിച്ച് പറയാൻ ശീലിക്കുന്നതുമായ ദിവേഗി ആണിത്. ഈ സ്ഥലം ഞാൻ...

ഞാൻ നട്ട തണൽ മരം

ഓർമ്മക്കുറിപ്പുകൾ ആമിർ അലനല്ലൂർനമ്മുടെ ഭൂമി എത്ര മനോഹരമാണ് !!! കാടും മലയും പുഴകളും കള കളാരവം ഒഴുകുന്ന അരുവികളും കിളികളും മൃഗങ്ങളും അങ്ങനെ ദൈവം നമുക്ക് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും വിഭവങ്ങൾ ഭൂമി...

റമദാൻ നിലാവിന്റെ വെട്ടം…

ഓർമ്മക്കുറിപ്പുകൾ മഹമൂദ് പെരിങ്ങാടിനവയ്ത്തു സൗമ ഗദിൻ അൻ അദാഇ....അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും മേഘവർഷമായി വിരുന്നെത്തിയ വ്രതമാസത്തെ വരവേൽക്കാനെന്നോണം ഉമ്മാമ ചൊല്ലി തന്ന വാക്കുകൾ ഞങ്ങൾ ചുറ്റിലും ഇരുന്ന് ഏറ്റുചൊല്ലി.ഫർള് റമദാനി ഹാദിഹി സനത്തി.....നാളത്തെ നോമ്പിന്റെ കരുതൽ..റമദാൻ നിലാവ് തെളിയുന്ന ഓർമ്മകളിലൂടെ...

കൂകി പായാത്ത തീവണ്ടികാലം

ഓർമ്മക്കുറിപ്പുകൾ വിദ്യ. എംറെയിൽവേ സംവിധാനം ആരംഭിച്ചിട്ട് ഏകദേശം 165 വർഷങ്ങൾ കഴിഞ്ഞു കാണും... കേരളത്തിലെ തന്നെ ഏറ്റവും ഹരിത സുന്ദര റെയിൽ പാത... ഷൊർണൂർ -നിലമ്പൂർ സർവീസ് തുടങ്ങിയിട്ട് 92വർഷങ്ങളും കഴിഞ്ഞ...
spot_imgspot_img