Homeനോവല്‍

നോവല്‍

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 10തൊമ്മിച്ചന്‍ റാഫേലിനെയും കൂട്ടി ചോലമലയുടെ താഴ്ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്കുപോയി ചുറ്റും പാറയുള്ള അവിടെ ചെറിയ ഒരു വെള്ളക്കെട്ടിനടുത്ത് പാറപ്പുറത്ത് അവര്‍ രണ്ടുപേരും ഇരുന്നു.'റാഫേലേ... ഈ സ്ഥലംപോലെ എനിക്ക് പ്രധാനപ്പെട്ട മറ്റൊരു ഇടമില്ല....

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം  4ഒരു കവിത പോലെഉപേക്ഷിച്ചു പോയ പുസ്തകത്താളുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപ്പീലി തിരയുന്ന ഒരു കുട്ടിയെപ്പോലെ സമീറ ഓർമ്മകളെ ചികഞ്ഞു. അന്ന് താനനുഭവിച്ച അതേ അനുഭൂതി തന്നിലേക്ക്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 16എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് അറിയാതെ അന്താക്ഷരിയിൽ നിന്നു കിട്ടിയ ചില പാട്ടുകളുടെ അനുപല്ലവിയും മൂളി ജനലിലെ കമ്പിയിൽത്തട്ടി മുഖത്തേക്ക് തെറിക്കുന്ന ചെറു വെള്ളത്തുള്ളികളെ ഓമനിച്ച് അസ്തമയ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം-2ജോസഫിന്റെ പിറവിയോടടുത്തുള്ള വര്‍ഷങ്ങള്‍ഒരു ദിവസം'മാണിച്ചാ... വണ്ടി പള്ളിയിലോട്ടൊന്ന് തിരിച്ചേ...''അച്ചായാ, അത് വേണോ? മറിയമ്മ...' മാണിച്ചന്‍ സംശയം പ്രകടിപ്പിച്ചു. യാക്കോബ് പിന്നിലേക്ക് മറിയാമ്മയെ തിരിഞ്ഞുനോക്കി. മകള്‍ സിസിലിയും മറിയമ്മയും ദയനീയഭാവത്തോടെ ഒന്നു നോക്കുകയല്ലാതെ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 3'ഈ വിവാഹം നടന്നാല്‍ കുടുംബത്തിന്റെ മുഴുവന്‍ സല്‍പ്പേരും കളങ്കപ്പെടുമച്ചോ. എങ്ങനെ ഞാന്‍ നാട്ടിലൂടെ തലയുയര്‍ത്തി നടക്കും? അച്ചോ അപ്പനപ്പാപ്പന്മാര്‍ ഉണ്ടാക്കിയെടുത്ത സകല മഹത്വങ്ങളും അതോടെ തീരും അച്ചോ. അവളെ കെട്ടിക്കോളാമെന്ന്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 28സാക്ഷി“നീ മാത്രമാണ് സത്യങ്ങളെല്ലാം മനസ്സിലാക്കിയത്. അത് കൊണ്ട് ഞാൻ നിന്നെയും കൊല്ലും,” സ്റ്റേജിലെ ബോറിയാസിന്റെ ശബ്ദം പറഞ്ഞു.കാണികൾ സന്തോഷാരവം മുഴക്കി.“സത്യം പുറത്തു വന്നു. കൊല്ല്...കൊല്ല്,”പലരും വിളിച്ചു...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 12ജോസഫിന്റെ കുരിശാരോഹണത്തിനുശേഷം തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നല്ലോ യാക്കോബിനും കുടുംബത്തിനും. അത്രവലിയ അപരാധമല്ലേ അവന്‍ ചെയ്തുവെച്ചത്. നാട്ടുകാരും സഭയും എന്തിനേറെ അച്ചനും ഒരുവിധം  കൈവിട്ടമട്ടാണ്. നാട്ടുകാരൊക്കെ ഈയൊരു കാര്യത്തിലിപ്പോള്‍ ഒറ്റക്കെട്ടാണ്....

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 20കാറ്റിന്റെ മരണംമോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. കോഴിക്കോട്ടെ ഡ്രാമാ തീയറ്ററിലായിരുന്നു അന്ത്യം.അപ്പച്ചന്റെ പതിവു ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്നത്...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 15'എന്താ മറിയാമ്മേ... പതിവില്ലാതെ വെള്ളിയാഴ്ച ദിവസമിങ്ങോട്ട്. വല്ല വിശേഷവുമുണ്ടോ?''ഉണ്ടല്ലോ. ഒരു വിശേഷമുണ്ട്.'ജോസഫിന് മനംമാറ്റമൊക്കെ ഉണ്ടായോ?' അച്ചന്‍ കുണുങ്ങിച്ചിരിച്ചു.'അതൊന്നുമല്ലച്ചോ, അവന്റെ കാര്യം വിട്.''പിന്നെ... മറിയാമ്മ കാര്യം പറ?''അന്ന ഗര്‍ഭിണിയായി. ഒന്നൊന്നര മാസമായിക്കാണും....

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 25“ നമുക്ക് നോക്കാടീ. നീ പേടിക്കാതെ,” വർഷ വാങ്ങിക്കൊടുത്ത മഞ്ഞ സ്കെർട്ടും ഇളം നീല ടോപ്പും വലിയ കല്ല് മാലയും കാതിൽ തൂങ്ങുന്ന ബ്ലാക് മെറ്റൽക്കമ്മലും...
spot_imgspot_img