Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

“കെന്നി”: ജീവിതലഹരി മറന്നുപോയവന്‍

നിധിന്‍ വി.എന്‍.ഒരുപാട് തവണ ആവര്‍ത്തിച്ച ഒരു വിഷയം. അതെങ്ങനെ വ്യത്യസ്തമാക്കാം? ആ അന്വേഷണം തന്നെയായിരിക്കണം "കെന്നി" എന്ന ചിത്രത്തിന്റെ വ്യത്യസ്തയ്ക്ക് കാരണം.ലഹരിയ്ക്ക് അടിമയാകുന്നവര്‍ക്ക് പറയാന്‍ ഒരു കഥയുണ്ടാകും. അവരുടെ ജീവിതം തകര്‍ത്ത അനുഭവസാക്ഷ്യം....

യൂദാസിന്റെ ലോഹ

നിധിന്‍ വി. എന്‍.ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന്‍ സംവിധാനം ചെയ്ത  യൂദാസിന്റെ ലോഹ, സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറാണ്. ഷാജു ശ്രീധര്‍ നായകനാകുന്ന ചിത്രം, മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബിജു വര്‍ഗീസ് നടത്തുന്ന...

കൂട്

ചെറുതല്ലാത്ത ഷോട്ടുകൾ സൂര്യ സുകൃതംപുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ 'കൂട്' എന്നൊരു ഷോട്ട് ഫിലിമിൽ വിരൽ തടഞ്ഞു. കുറച്ച് ദിവസമായി ചില പ്രത്യേക കാരണങ്ങളാൽ വീട്ടിലെ...

ചെറിയ വലിയ കാര്യങ്ങള്‍

നിധിന്‍ വി.എന്‍.നാല് മിനിറ്റില്‍ താഴെയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വലിച്ചു നീട്ടലുകളില്ലാതെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട് ചിത്രം. സംഭാഷണങ്ങളില്ലെങ്കിലും കൃത്യമായി സംവദിക്കുന്നുണ്ട്‌.ജല സംരക്ഷണം വിഷയമാക്കി ഒരുങ്ങിയ ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി,...

‘വേലി’; ജാതീയത നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് നേരെയുള്ള കല്ലേറാണ്

നിധിന്‍ വി.എന്‍.സിനിമകളെക്കാള്‍ കൂടുതലായി പ്രമേയത്തിലും ആവിഷ്‌കാരത്തിലും വിപ്ലവകരമായി മാറി ചിന്തിക്കുവാന്‍ ധൈര്യപ്പെടുന്നത് ഷോര്‍ട്ട് ഫിലിമുകള്‍ ആണ്. മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ നാളിതുവരെ സ്വീകരിക്കാന്‍ മടിച്ചിരുന്ന, ദലിത് ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതിശക്തമായി ആവിഷ്‌കരിച്ച ഷോര്‍ട്ട്...

കാമുകി

നിധിന്‍ വി.എന്‍.ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി എന്ന ചിത്രം ഹരിയെ തേടിയുള്ള ദിവ്യയുടെ അന്വേഷണങ്ങള്‍ ആണ് വരച്ചിടുന്നത്. ദിവ്യ പ്രെഗ്നന്റ് ആണ് എന്ന സൂചനകളിലൂടെ തന്നെയാണ് ചിത്രം തുടങ്ങുന്നത്. പതിയെപതിയെ ദിവ്യയുടെ...

കിനാവ് പോലെ നിള

നിധിന്‍ വി.എന്‍.‘അമ്മേ നിളേ നിനക്കെന്തു പറ്റിമനസ്സിന്റെ ജാലക കാഴ്ചകള്‍ വറ്റികണ്ണുനീര്‍ വറ്റി പൊള്ളുന്ന നെറ്റിമേല്‍കാ‍ലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി’- (നിള, ഗിരീഷ് പുത്തഞ്ചേരി)‘അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍, അറിയുന്ന എന്റെ...

ഓമന തിങ്കള്‍ കിടാവോ

നിധിന്‍ വി.എന്‍.ഓമന തിങ്കള്‍ കിടാവോ എന്ന താരാട്ടുപാട്ട് കേട്ടുറങ്ങാത്തവര്‍ വിരളമായിരിക്കും. അത്രമേല്‍ നമ്മുടെ ബാല്യത്തില്‍ നിറഞ്ഞു നിന്ന അമ്മസ്നേഹമാണ് ആ ഗാനം. ടിറ്റോ പി. തങ്കച്ചന്‍ രചിച്ച് സംവിധാനം ചെയ്ത ഓമന തിങ്കള്‍...

ബഹുസ്വരതയിലെ സര്‍ഗാത്മകത ബോധ്യപ്പെടുത്തി ‘ഡെത്ത് ഓഫ് എ നേഷന്‍’

നിധിന്‍ വി. എന്‍.വലിച്ചു നീട്ടലുകളില്ല. രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ചിത്രം. അഹമ്മദ് സഫ്വാന്‍റെ 'ഡെത്ത് ഓഫ് എ നേഷന്‍'. രാജ്യത്തെ സമകാലിക രാഷ്ട്രീയ - സാമൂഹിക അവസ്ഥ മുതല്‍ കുഞ്ഞു പെണ്‍കുട്ടികള്‍...

അഴിയാമൈ

നിധിന്‍ വി. എന്‍.രഞ്ജിത്ത് കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴിയാമൈ. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം. ചെല്ലദുരെ എന്ന വൃദ്ധ കര്‍ഷകന്‍ തിരഞ്ഞെടുപ്പ് ദിവസം തന്റെ ജോലിയെല്ലാം തീര്‍ത്ത് വോട്ട്...
spot_imgspot_img