Homeചെറുതല്ലാത്ത ഷോട്ടുകൾചെറിയ വലിയ കാര്യങ്ങള്‍

ചെറിയ വലിയ കാര്യങ്ങള്‍

Published on

spot_imgspot_img

നിധിന്‍ വി.എന്‍.

നാല് മിനിറ്റില്‍ താഴെയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വലിച്ചു നീട്ടലുകളില്ലാതെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട് ചിത്രം. സംഭാഷണങ്ങളില്ലെങ്കിലും കൃത്യമായി സംവദിക്കുന്നുണ്ട്‌.

ജല സംരക്ഷണം വിഷയമാക്കി ഒരുങ്ങിയ ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി, മത, വര്‍ണ്ണ വെറികളെ വരച്ചിടുന്നു. ഒരു കുഞ്ഞിനെ നോക്കുന്നയാള്‍ ആ കുഞ്ഞിനോളം വിശുദ്ധനാകും എന്നാണ് പറയുക. അവരുടെ നിഷ്‌കളങ്കമായ ചിരിയില്‍ മറ്റെല്ലാം മറക്കാനുള്ള സ്‌നേഹമുണ്ട്. അതുകൊണ്ടായിരിക്കണം കുഞ്ഞുങ്ങളെ കാണുന്ന നിമിഷം നാം കുഞ്ഞുങ്ങളെപ്പോലെ അവരുടെ ഭാഷ സംസാരിച്ചു തുടങ്ങുന്നത്. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. കറുത്തവര്‍, സാമ്പത്തികമായി താഴ്ന്നവര്‍ അധസ്തിതരാണെന്ന ബോധമുണ്ട് സമൂഹത്തിന്. നാം മാറി എന്നു പറയുമ്പോഴും മാറ്റമില്ലാതെ തുടരുന്ന ചിലത്. അത്തരം പ്രവണതകളെ വരച്ചിടുകയാണ് ചിത്രം. ഒപ്പം നാം ശ്രദ്ധിക്കാതെ പോകുന്ന ചിലകാര്യങ്ങളെ അവയുടെ ഗൗരവത്തെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുമുണ്ട്‌.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുക്കുന്നത്. ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ജ്യോതിഷ് തബോറാണ് ബലൂണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. നിരഞ്ജന ജിനേഷ്. പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്ന മറ്റുള്ളവര്‍.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...