Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

കഥ പറയുന്ന ചെരുപ്പുകള്‍

നിധിന്‍ വി.എന്‍.നമ്മള്‍ കേട്ട, പല വട്ടം കണ്ട ഒരു കഥ നമ്മള്‍ വീണ്ടും കാണുമോ? 'ഇല്ല!' എന്നാണ് ഉത്തരമെങ്കില്‍ തെറ്റി.മാതൃഭൂമി ക്ലബ് എഫ്.എം-ലെ ആര്‍. ജെ-ആയ വിജയ് സംവിധാനം ചെയ്ത 'ചെരുപ്പ്' അത്തരം...

നീ

 നിധിന്‍ വി. എന്‍. സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളുടെ എണ്ണം ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നവര്‍ എത്രപ്പേരുണ്ട്? ഇനി ശിക്ഷിക്കപ്പെട്ടാല്‍ തന്നെ കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നു....

സന്തോഷങ്ങളില്‍ നിന്നും വേദനയിലേക്കുള്ള പലായനം

നിധിന്‍ വി. എന്‍.'തൃശ്ശിവ പേരൂര്‍ ക്ലിപ്തം' എന്ന സിനിമയില്‍ ചെമ്പന്‍ വിനോദിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാധവ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് 'എക്സോഡസ്' (Exodus). ഹരിദാസ് കരിവള്ളൂരിന്റെ 'മകള്‍' എന്ന കഥയില്‍ നിന്നും പ്രചോദനം...

Last Day of Summer

നിധിന്‍ വി.എന്‍. ചില കഥകള്‍ തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറി പോകാറുണ്ട്. അത്തരം കഥകള്‍ കേള്‍ക്കാനും പറയാനും ഓരോ തലമുറക്കും ഇഷ്ടം കാണും. പ്രത്യേകിച്ച് അത് സ്വ- കുടുംബ പാരമ്പര്യത്തിന്റെ വേരുകള്‍ ചികഞ്ഞു കൊണ്ടുള്ളതാകുമ്പോള്‍....

തമാശകള്‍ ജീവിതമാകാറുണ്ട്

നിധിന്‍ വി.എന്‍.പ്രണയമെഴുതുന്ന ഉയിരിടങ്ങളാണ് മനുഷ്യമനസ്സുകള്‍. അവിടേക്കുള്ള യാത്രകള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. അതിനെ ദൃശ്യവത്ക്കരിക്കുക എന്നത് ചില സമയങ്ങളിലെങ്കിലും പ്രയാസകരമാണ്. ചിലപ്പോഴാകട്ടെ അത് ആവര്‍ത്തനം മാത്രമായി ഒതുങ്ങും. പ്രണയമെഴുതിയ ഒട്ടനവധി ചിത്രങ്ങള്‍ വന്നു. അതില്‍...

കൂട്

ചെറുതല്ലാത്ത ഷോട്ടുകൾ സൂര്യ സുകൃതംപുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ 'കൂട്' എന്നൊരു ഷോട്ട് ഫിലിമിൽ വിരൽ തടഞ്ഞു. കുറച്ച് ദിവസമായി ചില പ്രത്യേക കാരണങ്ങളാൽ വീട്ടിലെ...

കാമുകി

നിധിന്‍ വി.എന്‍.ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി എന്ന ചിത്രം ഹരിയെ തേടിയുള്ള ദിവ്യയുടെ അന്വേഷണങ്ങള്‍ ആണ് വരച്ചിടുന്നത്. ദിവ്യ പ്രെഗ്നന്റ് ആണ് എന്ന സൂചനകളിലൂടെ തന്നെയാണ് ചിത്രം തുടങ്ങുന്നത്. പതിയെപതിയെ ദിവ്യയുടെ...

റാന്തല്‍

നിധിന്‍ വി. എന്‍.നവാഗതനായ സുജിത് ഗോവിന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് റാന്തല്‍. ലൈംഗിക തൊഴിലാളിയായ സ്ത്രീ, കള്ളന്‍, പോലീസുകാരന്‍ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഇനിയെന്ത് സംഭവിക്കും എന്ന ആകാംഷ പ്രേക്ഷകരിലുണര്‍ത്തുന്നു. ഫെയ്സ്...

ലൂയീസിന്റെ പല്ല്

നിധിന്‍ വി. എന്‍.ലൂയീസിന്റെ പല്ല് എന്ന ചിത്രം ബാല്യത്തിലേക്കുള്ള സഞ്ചാരമാണ്. നിഷ്കളങ്കമായ ബാല്യവസ്ഥയെ കുറിക്കുന്ന മനോഹരമായ ചിത്രം. ഗൃഹാതുരമായ ഓര്‍മകളെ, ആ ഓര്‍മകള്‍ സമ്മാനിച്ച പഴയകാല കഥയെയാണ് ചിത്രം പറയുന്നത്. റഷീദ് മട്ടായ...

നാം നെയ്‌തെടുത്ത ഓര്‍മകള്‍

നിധിന്‍ വി.എന്‍.'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' ഒരു വട്ടമെങ്കിലും ഈ ഗാനം പാടാത്ത, ഇതിനൊപ്പം സഞ്ചരിക്കാത്തവര്‍ കുറവായിരിക്കും. അത്രമേല്‍ ആഴത്തില്‍ നാം നമ്മുടെ ഭൂതകാലത്തെ സ്‌നേഹിക്കുന്നു. അതെ, ഓര്‍മകള്‍ നെയ്‌തെടുക്കുന്ന മനുഷ്യരാണ്...
spot_imgspot_img