Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

വളര്‍ത്തു നായ

നിധിന്‍ വി.എന്‍. ജോസഫ്‌ കിരണ്‍ ജോര്‍ജ്ജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ്‌ ‘വളര്‍ത്തുനായ’. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് കൃത്യമായി സംവദിക്കുന്ന ഈ ചിത്രം ചിലരെയെങ്കിലും ചിന്തിപ്പിക്കും എന്നത് തീര്‍ച്ച. രാഷ്ട്രീയ നേതാക്കന്മാര്‍ക്കുവേണ്ടി കൊല്ലാനും...

പ്രണയമെഴുതും ‘ഉയിരി’ടങ്ങള്‍

നിധിന്‍ വി.എന്‍.എത്ര പറഞ്ഞാലും മതിവരാത്ത കഥകളാണ് പ്രണയത്തിന്റേത്. പറയുന്നവനും കേള്‍ക്കുന്നവനും മടുപ്പുവരാത്ത ഒന്ന്. എല്ലാ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. വിരഹം, വേദന, സന്തോഷം എന്നിങ്ങനെ അതണിയും വേഷങ്ങള്‍ പലതാണ്. ഒരു തവണയെങ്കിലും പ്രണയത്തിലെത്താത്തവര്‍...

ചെറിയ വലിയ കാര്യങ്ങള്‍

നിധിന്‍ വി.എന്‍.നാല് മിനിറ്റില്‍ താഴെയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വലിച്ചു നീട്ടലുകളില്ലാതെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട് ചിത്രം. സംഭാഷണങ്ങളില്ലെങ്കിലും കൃത്യമായി സംവദിക്കുന്നുണ്ട്‌.ജല സംരക്ഷണം വിഷയമാക്കി ഒരുങ്ങിയ ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി,...

കൂട്

ചെറുതല്ലാത്ത ഷോട്ടുകൾ സൂര്യ സുകൃതംപുതിയ മലയാളം ഷോട്ട് ഫിലിം അന്വേഷിച്ച് ഇന്നലെ ഒന്ന് യൂ ട്യൂബിൽ കയറിയപ്പോ 'കൂട്' എന്നൊരു ഷോട്ട് ഫിലിമിൽ വിരൽ തടഞ്ഞു. കുറച്ച് ദിവസമായി ചില പ്രത്യേക കാരണങ്ങളാൽ വീട്ടിലെ...

കാമുകി

നിധിന്‍ വി.എന്‍.ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകി എന്ന ചിത്രം ഹരിയെ തേടിയുള്ള ദിവ്യയുടെ അന്വേഷണങ്ങള്‍ ആണ് വരച്ചിടുന്നത്. ദിവ്യ പ്രെഗ്നന്റ് ആണ് എന്ന സൂചനകളിലൂടെ തന്നെയാണ് ചിത്രം തുടങ്ങുന്നത്. പതിയെപതിയെ ദിവ്യയുടെ...

Gangsta

നിധിന്‍ വി.എന്‍.‘80- കളുടെ ആരംഭത്തില്‍ ആദ്യമായൊരു അറേബ്യന്‍ കപ്പല്‍ സ്വര്‍ണ്ണവും, മറ്റുചില വിദേശ ഉല്പനങ്ങളും ബേപ്പൂര്‍ ഹാര്‍ബറില്‍ ഇറക്കാന്‍ മുമ്പോട്ടുവന്നു. ഹാര്‍ബറിലെ ചില ചെറുപ്പക്കാരില്‍ ചിലര്‍ അത് ഏറ്റെടുക്കാനും. എന്നാല്‍ അവരില്‍ മറ്റാര്‍ക്കും...

“കെന്നി”: ജീവിതലഹരി മറന്നുപോയവന്‍

നിധിന്‍ വി.എന്‍.ഒരുപാട് തവണ ആവര്‍ത്തിച്ച ഒരു വിഷയം. അതെങ്ങനെ വ്യത്യസ്തമാക്കാം? ആ അന്വേഷണം തന്നെയായിരിക്കണം "കെന്നി" എന്ന ചിത്രത്തിന്റെ വ്യത്യസ്തയ്ക്ക് കാരണം.ലഹരിയ്ക്ക് അടിമയാകുന്നവര്‍ക്ക് പറയാന്‍ ഒരു കഥയുണ്ടാകും. അവരുടെ ജീവിതം തകര്‍ത്ത അനുഭവസാക്ഷ്യം....

IN HIS PURSUIT (A Photographer’s Journey)

നിധിന്‍ വി.എന്‍.ലോകം മൊത്തം കാല്പന്തിന് പിന്നാലെ പാഞ്ഞു കൊണ്ടിരിക്കുന്ന ഈ ലോകകപ്പ്‌ കാലത്ത്, നമുക്കിടയിലേക്ക് എത്തുന്ന ഒട്ടനവധി ഫുട്ബോള്‍ അനുഭവങ്ങളുണ്ട്. തീവ്രമായ നോവിന്റെ, തിരസ്കാരത്തിന്റെ, മോഹങ്ങളുടെ കഥകള്‍ തന്നെയാണ് അവയ്ക്ക് പറയാനുണ്ടാകുക. ഓരോ...

Last Day of Summer

നിധിന്‍ വി.എന്‍. ചില കഥകള്‍ തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറി പോകാറുണ്ട്. അത്തരം കഥകള്‍ കേള്‍ക്കാനും പറയാനും ഓരോ തലമുറക്കും ഇഷ്ടം കാണും. പ്രത്യേകിച്ച് അത് സ്വ- കുടുംബ പാരമ്പര്യത്തിന്റെ വേരുകള്‍ ചികഞ്ഞു കൊണ്ടുള്ളതാകുമ്പോള്‍....

യൂദാസിന്റെ ലോഹ

നിധിന്‍ വി. എന്‍.ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന്‍ സംവിധാനം ചെയ്ത  യൂദാസിന്റെ ലോഹ, സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറാണ്. ഷാജു ശ്രീധര്‍ നായകനാകുന്ന ചിത്രം, മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബിജു വര്‍ഗീസ് നടത്തുന്ന...
spot_imgspot_img