Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

എന്റെ മുത്തച്ഛൻ – വായനയുടെ വഴിവിളക്ക്

ജൂൺ 19 വായനാദിനം : പി. എൻ. പണിക്കരുടെ കൊച്ചുമകൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു. സ്നേഹകൃഷ്ണകുമാർ1995 ജൂൺ മാസം 19 ന് മുത്തച്ഛൻ മരിക്കുമ്പോൾ എനിക്ക് 5 വയസാണ് പ്രായം. അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തെ കുറിച്ച്,...

അമ്മമ്മയുടെ വീട്

പ്രിയ പിലിക്കോട്അമ്മമ്മയെ 'അമ്മാമന്റെ അമ്മ' യെന്നാണ് ഞങ്ങൾ കുട്ടികളെല്ലാം വിളിച്ചിരുന്നത്. മുതിർന്നപ്പോൾ ഓരോരുത്തരായി അമ്മമ്മയെന്നാക്കി. എന്നാൽ എന്റെ നാക്കിനു മാത്രം അതൊരിക്കലും വഴങ്ങിയില്ല. നാലു പെൺമക്കളുടെ ഇടയിൽ ഉണ്ടായ ഒരേയൊരു മകൻ -...

വിളക്കുമരങ്ങൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളൂരുവിലെ ബാലാജി നഗറിൽ താമസിച്ചു വരുന്ന കാലം. അവിടെ ഞങ്ങളെപ്പോലെ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളാണ് കൂടുതലും. നഗരത്തിലെ ഇടത്തരക്കാരാണ് പ്രാന്തപ്രദേശമായ ഇവിടെ പ്ലോട്ട് വാങ്ങിക്കൂട്ടിയത്. ചുരുക്കം ചിലർ വീടു പണിത് വാടകയ്ക്ക് കൊടുത്തിരിക്കുന്നു....

നോമ്പ് തുറയും വാപ്പാട്ത്തെമ്മീ, മ്മാട്ത്തെ വാപ്പീ…

ഓർമ്മക്കുറിപ്പ് സുബൈർ സിന്ദഗിഇത് പ്പെന്ത് തലക്കെട്ട ഈ ചെങ്ങായി കൊടുത്തുക്കണത് എന്നൊരു ചിന്ത മനസ്സിൽ വന്നിട്ടുണ്ടാവും അത് ഞാൻ വഴിയേ പറയാം. ബേജാറാവണ്ട.കുട്ടിക്കാലത്തെ നോമ്പോർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ നോമ്പ് തുറയും...

നുണഞ്ഞു മതിയാവാത്തൊരു മിഠായിപ്പൊതി

ഓർമ്മക്കുറിപ്പുകൾഡോ. സുനിത സൗപർണികഅക്ഷരങ്ങൾ കൂട്ടി വായിക്കാനായ കാലം. വല്യമ്മയാണ് ക്ലാസ് ടീച്ചർ. സ്കൂൾ വിട്ടു നടന്നു വരുന്ന വഴിക്ക് വല്ല്യമ്മ കഥക്കെട്ട് മെല്ലെയഴിയ്ക്കും. കഥ കേൾക്കൽ ഇങ്ങനെ മുറുകി വരുമ്പോൾ വല്ല്യമ്മയുടെ കഥ...

ഉഗ്ഗാനി

ഓർമ്മക്കുറിപ്പുകൾസുബൈർ സിന്ദഗിഎനിക്ക് പതിനഞ്ചു വയസ്സ് പ്രായം. എന്റെ പ്രദേശത്തെ ഒട്ടു മിക്ക ചെറുപ്പക്കാരും നാടുവിട്ടു പോവുക എന്ന വാക്കിൽ ഒതുക്കിയ തൊഴിലന്വേഷണ യാത്രകളുടെ കാലം ഉണ്ടായിരുന്നു. വിദേശ യാത്രക്ക് `ഓൻ ദുബായിലാന്നും’ പറയുന്ന...

വിരലുകൾ

അനുഭവക്കുറിപ്പ് മുംതാസ്. സി. പാങ്ങ് അവനെ ഞാൻ പഠിപ്പിച്ചിട്ടില്ല. അവൻ മിടുക്കനോ ഉഴപ്പനോ എന്നെനിക്ക് നിശ്ചയമില്ല. കുറച്ചു നാൾ മുമ്പ് വരെ അവന്റെ പേര് പോലും എനിക്കറിയുമായിരുന്നില്ല. എങ്കിലുമെന്തോ, ഗ്രേസ് വാലിയൻ ഓർമ്മകളുടെ ഭാണ്ഡമഴിക്കുമ്പോഴൊക്കെ അവൻ...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....

അഗ്നിചിറകും ഞാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി ബംഗളുരുവിലെ ദേവനഹള്ളി വിമാനത്താവളത്തിനടുത്തുള്ള ഒരു കോളജിൽ കേന്റീൻ നടത്തി വരുന്ന കാലം. കൂററൻ ഗേറ്റിൽ 'മാനേജ്മെന്റ് ആന്റ് സയൻസ് 'എന്ന് കോളജിന്റെ പേരിനൊപ്പം വലിയ അക്ഷരത്തിൽ കൊത്തിവെച്ചിരിക്കുന്നു. ഏതാണ്ട് ഒരു കോർപ്പറേറ്റ് ഓഫീസിന്റെ...

കുതിരക്കാരൻ മലായി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: "ഏക്...
spot_imgspot_img