HomeWORLD

WORLD

വായന ആത്മനിലേക്കുള്ള പ്രയാണം

നിധിൻ. വി. എൻപുസ്തകങ്ങളോട് കൂട്ടുള്ള കൂട്ടുകാർ ഏറെയുണ്ടാകും. സ്വന്തമായി ചെറുതെങ്കിലും നല്ലൊരു പുസ്തക ശേഖരമുള്ളവരായിരിക്കും അവരിൽ ഭൂരിഭാഗവും. ഇന്ന്, ലോക പുസ്തകദിനം. അക്ഷരങ്ങളെ പ്രണയിച്ച് അക്ഷരങ്ങൾക്ക് ശക്തിയുണ്ടെന്ന് തെളിയിച്ച മഹാപ്രതിഭകളെ ഓർക്കുന്നതിനുള്ള ഒരവസരം...

യു. എൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ അന്തരിച്ചു

ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ (80) അന്തരിച്ചു. നോബേൽ ജേതാവായ അദ്ദേഹത്തിന്റെ മരണം യു.എൻ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി സി.എൻ.എൻ റിപ്പോർട്ടു ചെയ്തു.1938-ൽ ഘാനയിൽ ജനിച്ചു. ഘാനയിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി...

ചിന്തകന്‍ സമീർ അമിൻ അന്തരിച്ചു

പാരീസ്‌: പ്രശസ്‌ത മാർക്‌സിസ്‌റ്റ്‌ ചിന്തകനും സാമ്പത്തിക ശാസ്‌ത്രഞ്‌ജനും സൈദ്ധാന്തികനുമായ സമീർ അമിൻ അന്തരിച്ചു. 86 വയസ്സായിരുന്നു. പാരിസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മസ്തിഷ്‌ക ട്യൂമറിനെ തുടര്‍ന്ന് നീണ്ടനാളായി ചികിത്സയിലായിരുന്നു.കെയ്‌റോ ഇൻസ്‌റ്റിറ്റ്യുറ്റ്‌ ഓഫ് എക്കോണമിക്‌സ്‌ മാനജ്‌മെന്റിലും...

ലിംഗ സമത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള സൂചികയിൽ ഇന്ത്യക്ക് 95-ആം സ്ഥാനത്ത്. ഡെന്മാർക്ക് ഒന്നാമത്

ന്യൂഡൽഹി: ലിംഗ സമത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള സൂചികയിൽ ഇന്ത്യക്ക് 95-ആം സ്ഥാനം. 129 രാജ്യങ്ങളുള്ള പട്ടികയിൽ ഡെന്മാർക്കാണ് ഒന്നാമതെത്തിയത്. ആഫ്രിക്കൻ രാജ്യമായ ചാഡ് 129 -ആം സ്ഥാനത്തെത്തി. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ...

കേരള സോഷ്യല്‍ സെന്ററില്‍ സെമിനാര്‍

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രളയം, അതിജീവനം, നവകേരള നിര്‍മ്മിതി തുടങ്ങിയവയാണ് വിഷയങ്ങള്‍. സെപ്തംബര്‍ 12ന് രാത്രി 8 മണിയ്ക്ക് കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് സെമിനാര്‍ നടക്കുന്നത്. വിവിധ...

ദക്ഷിണാഫ്രിക്കയുടെ മാഡിബ

നിധിന്‍ വി.എന്‍.ഓരോ ചരിത്രത്തിലും കറുത്തവന്റെ വേദനയുടെ, കണ്ണീരിന്റെ ചരിത്രം ഉറഞ്ഞുകിടക്കുന്നുണ്ടാകും. അടിമത്വത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത്, വിവേചനത്തിന്റെ പാതയെ ഉടച്ചുവാര്‍ത്ത് പുതുയുഗ സൂര്യനായി അവര്‍ ഉയിര്‍ത്ത് വരും. കറുപ്പ്, വെളുപ്പ് ഇവ വെറും നിറങ്ങള്‍...

വരുന്നു അമേരിക്കയില്‍ ആദ്യത്തെ അംബേദ്ക്കര്‍ ഭവന്‍; ശ്രീലങ്കയില്‍ പഠനകേന്ദ്രവും

ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും വിദ്യഭ്യാസത്തിനും നല്‍കിയ സംഭാവനകളെ ബഹുമാനിച്ചുകൊണ്ട് അമേരിക്കയില്‍ ആദ്യത്തെ അംബേദ്ക്കര്‍ ഭവന്‍ സ്ഥാപിക്കുന്നു. അംബേദ്ക്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്റര്‍ എന്നായിരിക്കും ഭവന്റെ പേര്. ബുദ്ധിസ്റ്റ് സംഘടനയായ സംഗകായ ഫൗണ്ടേഷന്‍...

ഹിറ്റ്ലർ: അറിയുംതോറും രക്തം കട്ടപിടിക്കുന്ന ചരിത്രം

നിധിൻ. വി. എൻലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലർ സ്വയം മരണത്തിന് പിടികൊടുത്തിട്ട് ഇന്നേക്ക് 73 വർഷങ്ങൾ.1945 ഏപ്രിൽ 30-ന് പുലർച്ചയ്ക്കായിരുന്നു ഹിറ്റ്ലറും, കാമുകി ഈവാ ബ്രൗണും ബർലിനിലെ...

10 ലക്ഷം ജീവിവർഗങ്ങൾ വംശനാശത്തിന്റെ വക്കിൽ

ഭൂമിയുടെ അവകാശികൾ ആരെല്ലാം എന്ന ചോദ്യം എന്നും പ്രസക്തമാണ്‌. മനുഷ്യൻ കാരണം ഭൂമുഖത്തെ 10 ലക്ഷം ജീവിവർഗങ്ങൾ വംശനാശത്തിന്റെ വക്കിലെന്ന് യു.എൻ പഠനറിപ്പോർട്ട്. മനുഷ്യപ്രവൃത്തികൾ ഭൂമിയുടെ ആവാസ വ്യവസ്ഥയെ തകർക്കുന്നതിന്റെ തോത് സംബന്ധിച്ച്...

ഇന്‍ഡോനീഷ്യയില്‍ വന്‍ ഭൂകമ്പം

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ വന്‍ ഭൂകമ്പം നടന്നതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 മൂന്ന് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ്...
spot_imgspot_img