കേരള സോഷ്യല്‍ സെന്ററില്‍ സെമിനാര്‍

0
532

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രളയം, അതിജീവനം, നവകേരള നിര്‍മ്മിതി തുടങ്ങിയവയാണ് വിഷയങ്ങള്‍. സെപ്തംബര്‍ 12ന് രാത്രി 8 മണിയ്ക്ക് കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് സെമിനാര്‍ നടക്കുന്നത്. വിവിധ വിഷയത്തില്‍ സംവദിക്കാനായി ശാസ്ത്ര രംഗത്തെ പ്രമുഖരാണ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here