Homeനാടകം

നാടകം

കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ ദേശീയനാടകശില്പശാല

കോഴിക്കോട്: ഗവ: ആര്‍ട്‌സ് & സയന്‍സ് കോളേജ് മലയാളവിഭാഗവും, പിലാത്തറ പടവ് ക്രിയേറ്റിവ് തിയേറ്റര്‍ ഗ്രൂപ്പും സംയുക്തമായി ദേശീയനാടകശില്പശാല ഒരുക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന ദേശീയനാടകശില്പശാല കോഴിക്കോട് ആര്‍ട്‌സ് &...

പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും

എറണാകുളം ആക്ട്‌ലാബിന്റെ നേതൃത്വത്തില്‍ 'പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും' നാടകം അവതരിപ്പിക്കുന്നു. സതീഷ് കെ സതീഷ് രചന പൂര്‍ത്തിയാക്കി സജീവ് നമ്പിയത്ത് സംവിധാനം നിര്‍വഹിച്ച നാടകമാണിത്. സതീഷ് കെ സതീഷ് മുഖ്യാതിത്ഥിയായി എത്തും. മെയ്...

ബിമൽ സാംസ്‌കാരിക ഗ്രാമം , ഓപ്പൺ തിയേറ്റർ ഉദ്ഘാടനം മെയ് 12 നു

അകാലത്തിൽ പൊലിഞ്ഞ നാടകപ്രവർത്തകനും ചെറിയ ജീവിതകാലം കൊണ്ട് തന്നെ കോഴിക്കോടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ അടയാളപ്പെടുത്തപ്പെട്ട സാമൂഹ്യ പ്രവർത്തകനുമായ കെ എസ് ബിമലിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന എടച്ചേരി ബിമൽ സാംസ്‌കാരിക ഗ്രാമത്തിൽ...

ജലഗോപുരം

നാടകംരചന : രാധാകൃഷ്ണൻ പേരാമ്പ്ര സീൻ ഒന്ന് പകൽമലയടിവാരത്തിലെ കാടിനടുത്തുള്ള ഒരു ഗ്രാമപ്രദേശം പഴയ ഒരു ഫോറസ്റ്റ് ഓഫീസിന്റെ മുറ്റത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുന്നു. അവ‍ർ ബഹളം വെക്കുന്നുണ്ട്. അതിൽ നേതാവെന്ന് തോന്നിക്കുന്ന ഒരാൾ ആൾക്കൂട്ടത്തെ...

തവിട്ടുപച്ചക്കിളി ചിന്നക്കുട്ടുറുവൻ

(നാടകം)അനുഭവക്കുറിപ്പ്‌ എഴുതി ത്രെഡ് തീർത്തത്: ബഷീർ കടമ്പോട് കഥപാത്രങ്ങളും മറ്റ് ചിത്രത്തുന്നലുകളും ചേർത്ത് നാടകം രചിച്ചത്: അരുൺകുമാർ പൂക്കോം(കഥാപാത്രങ്ങളായി മാറാത്തപ്പോൾ അലസമായി പോലും നടൻമാർക്ക് വേണമെങ്കിൽ പെരുമാറാവുന്ന തരം അരങ്ങ്. നടൻമാർ ഒന്നിച്ചെത്തുന്നു. ദഫ്...

“ഐ ന” ചിത്രീകരണം ആരംഭിച്ചു

ജീവന്‍, സിദ്ധാര്‍ത്ഥ്, അനോജ്, ലാബീബ്, സ്വാസിക, അഞ്ജന വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുന്ദര്‍ എല്ലാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഐ ന" ഇടുക്കി രാമക്കല്‍ മേടിൽ ചിത്രീകരണം  ആരംഭിച്ചു. നെപ്പോളിയന്‍,...

സൗജന്യ നാടക പരിശീലന ക്യാമ്പ്

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ യുവനാടക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് സാംസ്‌കാരിക നിലയത്തില്‍ വെച്ച് ആഗസ്ത് 11,12,13 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ജെഎന്‍യുവില്‍ നിന്ന്...

അന്തര്‍ദേശീയ നാടകോത്സവം ജനുവരിയില്‍

തൃശ്ശൂർ: കേരളസംഗീതനാടക അക്കാദമിയുടെ അന്തർദേശീയ നാടകോത്സവം 2018 ജനുവരി 20 മുതൽ 29 വരെ തൃശ്ശൂരിൽ നടക്കും. തിരസ്കരിക്കപ്പെട്ടവരുടെ ജീവിതമാണ് പ്രമേയം. ഇറാൻ, സിംഗപ്പൂർ, പോളണ്ട്,  ചിലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള...

മലയാളത്തിലെ ആദ്യത്തെ 3D ഡാൻസ് സിനിമ – “ഗ്രേറ്റ് ഡാന്‍സ്” – പുതുമുഖങ്ങൾക്ക് അവസരം

നവാഗതരായ റോഷിന്‍ ഷിറോയ്,ഷിബിന്‍ ഷിറോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ത്രി ഡി ഡാന്‍സ് ചിത്രമാണ് "ഗ്രേറ്റ് ഡാന്‍സ്". ഹിപ്പ് ഹൊപ്പ് " ഡാന്‍സിനു പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ അമ്പതിലേറെ...

ഇന്ന് ലോകനാടക ദിനം

ലോകമെന്പാടുമുള്ള നാടകപ്രവർത്തകരെ ഓർക്കാനും പ്രചോദിപ്പിക്കാനും നാടക കലയെ ഉത്തെജിപ്പിക്കാനുമായി നടത്തിവരുന്ന ആഗോള നാടകസ്മരണ ദിനം. കേരളത്തിലെ സാമൂഹ്യ രാഷ്ട്രിയ നവോത്ഥാന പ്രക്രിയയിൽ കൊടുങ്കാറ്റഴിച്ചുവിട്ട ഒരു രംഗകലാരൂപമാണ്‌ നാടകം. ഒരു ജനതയുടെ സമകാലികനുഭവങ്ങലുടെ തീഷ്ണമായ ശബ്ദം...
spot_imgspot_img