Homeനാടകം

നാടകം

ആനി ഫ്രാൻസിസ് മികച്ച നാടകം ചാക്കോ ഡി. അന്തിക്കാടിനു എൽഎൻവി രചനാ പുരസ്‌കാരം

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പ്രഥമ ഡി. പാണി മാസ്റ്റർ അനുസ്മരണ എൽഎൻവി അന്തർദേശീയ ബാലനാടകരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.പ്രൊഫ. പി. ഗംഗാധരൻ...

നാടകനടൻ ബാലകൃഷ്‌ണൻ മരുതോറ അന്തരിച്ചു.

പ്രശസ്ത നാടകനടനും പൂക്കാട് കലാലയം നാടകസംഘാംഗവുമായ ബാലകൃഷ്ണൻ മരുതോറ(56) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് നിര്യാണം. പൂക്കാട് കലാലയം ,കണ്ണൂർ സംഘചേതന,കോഴിക്കോട് മുരളിക ,വേദവ്യാസ വടകര ,പയസ് തൊട്ടിൽപ്പാലം തുടങ്ങിയ പ്രശസ്തമായ നാടകസംഘങ്ങളുടെ നാടകങ്ങളിലൂടെ ഏറെക്കാലം നാടകവേദികളിലെ...

ലോക്ഡൗണിൽ പുതിയ നാടക വഴി കാണിച്ച് ലോക നാടക വാർത്തകൾ.

കേരളത്തിൽ ആദ്യമായി മൊബൈൽ ക്യാമറ ഉപയോഗിച്ച് എങ്ങിനെ നാടകങ്ങൾ നിർമ്മിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത് ലോക നാടക വാർത്തകൾ എന്ന നാടക പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായിരുന്നു. കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ...

ശാന്താദേവി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നേതൃത്വത്തില്‍ ശാന്താദേവി അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ശാന്താ...

ദ്വിദിന നാടക പഠന ക്യാമ്പ്

ഗ്രാമീണ നാടക കലാകാരന്മാർക്ക് അഭിനയം ഉൾപ്പടെ നാടകകലയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനൊരവസരം. 20 വയസ്സിന് മുകളിൽ പ്രായമുള്ള 35 പേർക്കായിരിക്കും ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുക. നടനും സംവിധായകനും സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനുമായ സജി...

World Theatre Day in the time of Corona

27th March is World Theatre Day. This year’s Theatre day message is delivered by Shahid Nadeem, the famous dramatist from Pakistan. Last year the...

സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം : അപേക്ഷ ക്ഷണിച്ചു

പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2017 ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. 2017 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31 നും...

ഇന്ന് ലോകനാടക ദിനം

ലോകമെന്പാടുമുള്ള നാടകപ്രവർത്തകരെ ഓർക്കാനും പ്രചോദിപ്പിക്കാനും നാടക കലയെ ഉത്തെജിപ്പിക്കാനുമായി നടത്തിവരുന്ന ആഗോള നാടകസ്മരണ ദിനം. കേരളത്തിലെ സാമൂഹ്യ രാഷ്ട്രിയ നവോത്ഥാന പ്രക്രിയയിൽ കൊടുങ്കാറ്റഴിച്ചുവിട്ട ഒരു രംഗകലാരൂപമാണ്‌ നാടകം. ഒരു ജനതയുടെ സമകാലികനുഭവങ്ങലുടെ തീഷ്ണമായ ശബ്ദം...

ജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരുന്ന നാടക മുഹൂർത്തങ്ങളെ അരങ്ങിലേക്ക് ധ്യാനിച്ചുണർത്തുകയാണ് ചക്കരപ്പന്തൽ: വിനോയ് തോമസ്

വിനോയ് തോമസ്ശരിക്കും ഞാൻ ആലോചിക്കുമ്പോൾ ഞങ്ങളുടെ ഈ മലയോരത്ത് വായനയേക്കാൾ നാടകങ്ങൾക്കായിരുന്നു പ്രാധാന്യം. എല്ലാ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും സ്കൂൾ വാർഷികങ്ങൾക്കുമൊക്കെ നാട്ടുകാർ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉണ്ടാകും. പിന്നെ കലാസമിതികൾ കൊണ്ടുവരുന്ന പ്രൊഫഷണൽ നാടകങ്ങൾ...

‘കരുണ’യ്ക്കായി കാത്തിരുന്ന് കണ്ണൂര്‍

കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന 'കരുണ' ആഗസ്ത് മൂന്നിന് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. കണ്ണൂര്‍ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്‌കാരിക വേദിയായ 'ക്യൂബി'ന്റെ ആഭിമുഖ്യത്തിലാണ് നാടകം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയ്ക്കാണ്...
spot_imgspot_img