Homeനാടകം“ഐ ന" ചിത്രീകരണം ആരംഭിച്ചു

“ഐ ന” ചിത്രീകരണം ആരംഭിച്ചു

Published on

spot_imgspot_img

ജീവന്‍, സിദ്ധാര്‍ത്ഥ്, അനോജ്, ലാബീബ്, സ്വാസിക, അഞ്ജന വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുന്ദര്‍ എല്ലാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഐ ന” ഇടുക്കി രാമക്കല്‍ മേടിൽ ചിത്രീകരണം  ആരംഭിച്ചു. നെപ്പോളിയന്‍, ചാലി പാലാ, നിയാസ് ബക്കര്‍, അനില്‍ മുരളി, ബിനു അടിമാലി, റാഷി, അച്ചന്‍ക്കുഞ്ഞ്, കരികാലന്‍, സീമ ജി നായര്‍, വര്‍ഷ വിശ്വനാഥന്‍, ഷിജ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സെല്ലുലോയിഡ് സിനിമാസിന്‍റെ ബാനറില്‍ എം അബ്ദുള്‍ വദൂദ് നിര്‍മ്മിക്കുന്ന “ഐ ന” എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രശാന്ത് ബാബു നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ഹസീന എസ് കാനം, വൈര ഭാരതി എന്നിവരുടെ വരികള്‍ക്ക് അജിത് സുകുമാരന്‍, ശങ്കര്‍ റാം എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ജോണ്‍കുട്ടി.  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്, കല-അനീഷ് കൊല്ലം, മേക്കപ്പ്-സനീഷ് ഇടവ, വസ്ത്രാലങ്കാരം-ജോമോന്‍, സ്റ്റില്‍സ്-മനോജ് മേല്ലൂര്‍, പരസ്യകല-ജിസ്സണ്‍ പോള്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഓമന സദാനന്ദന്‍, സംവിധാന സഹായികള്‍-കണ്ണന്‍, പാണ്ഡ്യൻ , മോഹന്‍, പൂജ, പ്രൊഡക്ഷൻ മാനേജര്‍-അനുക്കുട്ടന്‍ ,പ്രൊഡക്ഷന്‍ എക്ലിക്യുട്ടീവ്-സഫി ആയൂര്‍, പ്രൊജറ്റ് ഡിസൈനര്‍-ടി കെ തങ്കപ്പന്‍, വാര്‍ത്താപ്രചരണം-എ എസ്സ് ദിനേശ്.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this