Homeനാടകം

നാടകം

ജലഗോപുരം

നാടകംരചന : രാധാകൃഷ്ണൻ പേരാമ്പ്ര സീൻ ഒന്ന് പകൽമലയടിവാരത്തിലെ കാടിനടുത്തുള്ള ഒരു ഗ്രാമപ്രദേശം പഴയ ഒരു ഫോറസ്റ്റ് ഓഫീസിന്റെ മുറ്റത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുന്നു. അവ‍ർ ബഹളം വെക്കുന്നുണ്ട്. അതിൽ നേതാവെന്ന് തോന്നിക്കുന്ന ഒരാൾ ആൾക്കൂട്ടത്തെ...

കളി ആട്ടം 17 കുട്ടികളുടെ സമഗ്ര വികസനം കുട്ടികളുടെ തിയറ്ററിലൂടെ

കുട്ടികൾക്ക് കളിക്കാനും പഠിയ്ക്കാനും ഒന്നിച്ച് കൂട്ട് ചേർന്ന് ഈ അവധിക്കാലം ആസ്വാദ്യകരമാക്കാൻ മറ്റൊരു കളി ആട്ടം കൂടി .  2017  ഏപ്രിൽ 5 മുതൽ 11 വരെപൂക്കാട് കലാലയത്തിൽ വെച്ച് കളി ആട്ടം നടക്കും.കളി...

വെള്ളരി നാടകം

അരീക്കോട്: വെള്ളരിക്കണ്ടങ്ങളിലെ കർഷക കലാകാരന്മാരുടെ ഒത്തുചേരലായിരുന്നു നാടകങ്ങളുടെ ആദ്യരൂപമായ വെള്ളരിനാടകം. ഉള്ളിലടക്കിപ്പിടിച്ചതെല്ലാം അവർ ആടിയും പാടിയും പറഞ്ഞും തീർത്തു. വെള്ളരിപ്പാടം തന്നെ വേദിയായി. നിലാവും നിഴലും കൊണ്ട്‌ പ്രകൃതി രംഗപടപൊരുക്കി. അറിഞ്ഞും അറിയാതെയും...

സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം : അപേക്ഷ ക്ഷണിച്ചു

പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2017 ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. 2017 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31 നും...

നാടകത്തില്‍ അഭിനയിക്കാം

പ്രശസ്ത കഥാകൃത്ത് ഇ സന്തോഷിന്റെ 'ഒരാള്‍ക്ക് എത്രയടി മണ്ണുവേണം' എന്ന കഥ നാടക രൂപത്തിലെത്തുന്നു. ആഗസ്ത് മാസം തീയേറ്റര്‍ ബീറ്റ്‌സിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് വെച്ച് നാടകം അരങ്ങില്‍ എത്തുന്നത്. പ്രശസ്ത അഭിനയ ട്രെയിനര്‍ കെവി വിജേഷാണ്...

പാലൈസ് – പാവനാടകം അവതരിപ്പിച്ചു

കാഞ്ഞങ്ങാട് : പ്രശസ്ത കവി മോഹനകൃഷ്ണൻ കാലടിയുടെ പാലൈസ് എന്ന കവിതയെ ആസ്പദമാക്കി അരയി ഗവ.യു.പി.സ്കൂൾ കുട്ടികൾ പാവനാടകം അവതരിപ്പിച്ചു. ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ഇതേ വിഷയം പ്രമേയമായ കവിതയെ...

മുരുകേഷ് കാക്കൂര്‍ പുരസ്കാരം മനോജ്‌ നാരായണന്

കോഴിക്കോട്: ചലച്ചിത്ര-നാടക നടനായിരുന്ന മുരുകേഷ് കാക്കൂരിന്റെ സ്മരണാര്‍ത്ഥം മുരുകേഷ്  കാക്കൂര്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് നാടക സംവിധായകനും നാടക പ്രവര്‍ത്തകനുമായ മനോജ്‌ നാരായണന്‍ അര്‍ഹനായി . 10001 രൂപയും പ്രശസ്തി പത്രവും...

“തീക്ഷ്ണതയെ പ്രണയിച്ച ഉലെ”

ഡോ. അശ്വതി രാജൻ'ഉലെ'യും 'മറീന അബ്രമോവികും' ലോകം കണ്ട ജീവനുള്ള പ്രണയ സ്മാരകങ്ങളായിരുന്നു.  ഇന്ന് ഉലെ വേർപിരിയുമ്പോൾ ഈ മാതൃകാശിലയുടെ കാതലായ ഒരു ഭാഗം പിളർന്നു വീഴുന്ന വേദന അനുവാചകരിൽ ഉണ്ടാവുന്നു. എഴുപത്തിയാറു...

ആണ്‍പാവ (ഏകാങ്ക നാടകം)

നാടകംരണ്‍ജുകഥാപാത്രങ്ങള്‍: പ്രൊഫസര്‍, ആണ്‍പാവ, വൃദ്ധ, പെണ്‍കുട്ടി, സ്റ്റേറ്റ്, റോബോട്ടുകള്‍, കോറസ്കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് നേര്‍ത്ത വെളിച്ചം. പ്രൊഫസറുടെ വീടിന്റെ സ്വീകരണമുറി. അതിന്റെ എല്ലാ അഴകും ആ മുറിക്കുണ്ട്. കെട്ടിപ്പിണഞ്ഞ് നിലത്തിരിക്കുന്ന രണ്ടു രൂപങ്ങള്‍. വെളിച്ചം...

സിനിമാഗാനരചനയിലെ സൗന്ദര്യം അതിലെ സ്വാതന്ത്ര്യമില്ലായ്മയാണ് – ബിജിപാൽ

പല്ലന: എഴുത്തിന് സ്വാതന്ത്ര്യമില്ലെന്നതാണ് സിനിമാപ്പാട്ടുകളുടെ സൗന്ദര്യമെന്ന് സംഗീതസംവിധായകൻ ബിജിപാൽ പറഞ്ഞു. പല്ലന കുമാരകോടിയിൽ ചലച്ചിത്രഗാനരചനാശിൽപശാലയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ, കഥ, സന്ദർഭം തുടങ്ങി കെട്ടുപാടുകൾക്കിടയിൽ നിന്നാണ് ചലച്ചിത്രഗാനങ്ങൾ പിറക്കുന്നത്. കവിതകളിൽ സർഗാത്മകതയ്ക്ക് ഇടമുണ്ട്....
spot_imgspot_img