Homeനാടകംനാടകത്തില്‍ അഭിനയിക്കാം

നാടകത്തില്‍ അഭിനയിക്കാം

Published on

spot_img

പ്രശസ്ത കഥാകൃത്ത് ഇ സന്തോഷിന്റെ ‘ഒരാള്‍ക്ക് എത്രയടി മണ്ണുവേണം’ എന്ന കഥ നാടക രൂപത്തിലെത്തുന്നു. ആഗസ്ത് മാസം തീയേറ്റര്‍ ബീറ്റ്‌സിന്റെ ആഭിമുഖ്യത്തിലാണ് കോഴിക്കോട് വെച്ച് നാടകം അരങ്ങില്‍ എത്തുന്നത്. പ്രശസ്ത അഭിനയ ട്രെയിനര്‍ കെവി വിജേഷാണ് നാടകത്തിന്റെ സംവിധായകനായെത്തുന്നത്. മഞ്ചാടിക്കുരു, മങ്കിപെന്‍ തുടങ്ങി സിനിമയിലും നാടകത്തിലുമായി നിരവധി പ്രതിഭാശാലികളെയാണ് ഇദ്ദേഹം സംഭാവന ചെയ്തത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നാടകത്തില്‍ അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995504753

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this