Homeനാടകം

നാടകം

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ ഏകാംഗ നാടകത്തിന്റെ തട്ടിൽ ശോഭിക്കാനാവൂ. ലളിതമായ ശൈലിയിലൊരുക്കിയ ഒരു ഒറ്റയാൾ നാടകവുമായി അരങ്ങിലെത്താൻ...

ഭാരത് ഭവന്‍ ഗ്രാമീണ നാടക പുരസ്ക്കാരം അപേക്ഷകള്‍ ക്ഷണിച്ചു.

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, കേരളത്തിലെ മികച്ച   ഗ്രാമീണ നാടകപ്രവര്‍ത്തകനായി ഏര്‍പ്പെടുത്തിയ ഭാരത് ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും, മികച്ച ഗ്രാമീണ നാടകരചനയ്ക്കായ് ഏര്‍പ്പെടുത്തിയ പുഷ്പോത്ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും...

മനംനിറച്ച മറഡോണ…

പുൽത്തകിടിയിൽ കാൽകളാൽ പ്രകമ്പനം തീർത്ത കുറിയ മനുഷ്യനെ കുറിച്ചല്ല, ഒരുപറ്റം കൊച്ചു കലാകാരന്മാരുടെ മികവാർന്നൊരു നാടകത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അരുൺലാലിന്റെ സംവിധാനത്തിൽ പാലക്കാട്‌ ജിവിഎച്ച്എസ് എസ് വട്ടേനാടിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ 'മറഡോണ'. കഴിഞ്ഞ...

ലോകധര്‍മി നാടക വീട്ടില്‍ ‘ജോസഫിന്റെ റേഡിയോ’

ലോകധര്‍മിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ജയചന്ദ്രന്‍ തകഴിക്കാരന്‍ ഏകപാത്രമാകുന്ന നാടകം അരങ്ങേറുന്നു. ആലപ്പുഴ തെസ്ബിയന്‍ തിയ്യേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 'ജോസഫിന്റെ റേഡിയോ' ആഗസ്റ്റ് 11ന് വൈകിട്ട് 6.30ന് അരങ്ങേറും. നാടകം അവതരിപ്പിക്കുന്ന വേദി വൈപ്പിന്‍...

അബുദാബി മലയാളി സമാജത്തില്‍ നാടക ശില്പശാല

മലയാള നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഷൈജു അന്തിക്കാടിന്റെ നേതൃത്വത്തില്‍ നാടക കളരി സംഘടിപ്പിക്കുന്നു. അബുദാബി സമാജത്തില്‍ വെച്ച് സെപ്റ്റംബര്‍ 15ന് വൈകിട്ട് ഏഴു മണിമുതലാണ് ശില്‍പശാല ആരംഭിക്കുന്നത്.കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്ന നാടകങ്ങള്‍...

ഇറ്റ്ഫോക് 2018 – അപേക്ഷകള്‍ ക്ഷണിച്ചു

കേരളത്തിലെ അന്താരാഷ്ട്രനാടകോത്സവം പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ് (ഇറ്റ്ഫോക് 2018.) 'തിയേറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ്' (അരികുവൽക്കരിക്കപ്പെട്ടവരുടെ അരങ്ങ്) എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് പത്താമത് ഇറ്റ്ഫോക് വിഭാവനം ചെയ്തിട്ടുള്ളത്. ആഗോളീകരണത്തിന്‍റെ ആധുനികകാലത്ത് ഏത് മാറ്റങ്ങളും പ്രകടമാകുന്നത്...

സൂര്യാ കൃഷ്ണ മൂര്‍ത്തിയുടെ ‘ചായകട കഥകള്‍’

തലശ്ശേരി: പിണറായി പെരുമയുടെ വിളംബരത്തിന്‍റെ ഭാഗമായി സൂര്യാ കൃഷ്ണ മൂര്‍ത്തി സംവിധാനവും ആവിഷ്കാരവും ചെയ്ത 'ചായകട കഥകള്‍' അരങ്ങേറുന്നു. മാര്‍ച്ച്‌ 3, 4 (ശനി, ഞായര്‍) ദിവസങ്ങളില്‍ പിണറായി കുഞ്ഞിപള്ളിക്ക് സമീപമുള്ള ഗ്രൗണ്ടില്‍ രാത്രി...

ആറാം ദിവസത്തിൻറെ പ്രവേശനകൂപ്പൺ…

തിയേറ്റര്‍ ലവേഴ്‌സ് കോഴിക്കോട് അവതരിപ്പിക്കുന്ന നാടകം 'ആറാം ദിവസം' ജനുവരി 30-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണ്. നാടകത്തിന്റെ 200 രൂപയുടെ പ്രവേശന കൂപ്പണ്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ലഭ്യമാണ്... 1- ആപ്പിള്‍...

നാടകനടൻ ബാലകൃഷ്‌ണൻ മരുതോറ അന്തരിച്ചു.

പ്രശസ്ത നാടകനടനും പൂക്കാട് കലാലയം നാടകസംഘാംഗവുമായ ബാലകൃഷ്ണൻ മരുതോറ(56) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് നിര്യാണം. പൂക്കാട് കലാലയം ,കണ്ണൂർ സംഘചേതന,കോഴിക്കോട് മുരളിക ,വേദവ്യാസ വടകര ,പയസ് തൊട്ടിൽപ്പാലം തുടങ്ങിയ പ്രശസ്തമായ നാടകസംഘങ്ങളുടെ നാടകങ്ങളിലൂടെ ഏറെക്കാലം നാടകവേദികളിലെ...

ദ്വിദിന നാടക പഠന ക്യാമ്പ്

ഗ്രാമീണ നാടക കലാകാരന്മാർക്ക് അഭിനയം ഉൾപ്പടെ നാടകകലയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനൊരവസരം. 20 വയസ്സിന് മുകളിൽ പ്രായമുള്ള 35 പേർക്കായിരിക്കും ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുക. നടനും സംവിധായകനും സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനുമായ സജി...
spot_imgspot_img