Homeനാടകം

നാടകം

ബാബ അസീസിനെക്കുറിച്ച്

ഷൗക്കത്ത്ചില സിനിമകള്‍ എത്ര കണ്ടാലും നാം വീണ്ടും കണ്ടുകൊണ്ടേയിരിക്കും. ഉള്ളില്‍ പതിഞ്ഞുപോയ സംഗീതത്തെ നിരന്തരം കേള്‍ക്കുന്നതുപോലെ... അങ്ങനെ ഒരു ദൃശ്യാനുഭവമാണ് ബാബ അസീസ് എന്ന സിനിമ. മിസ്റ്റിസിസം, സൂഫിസം എന്നൊക്കെ പറയുന്നത് എന്തെന്ന്...

പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും

എറണാകുളം ആക്ട്‌ലാബിന്റെ നേതൃത്വത്തില്‍ 'പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും' നാടകം അവതരിപ്പിക്കുന്നു. സതീഷ് കെ സതീഷ് രചന പൂര്‍ത്തിയാക്കി സജീവ് നമ്പിയത്ത് സംവിധാനം നിര്‍വഹിച്ച നാടകമാണിത്. സതീഷ് കെ സതീഷ് മുഖ്യാതിത്ഥിയായി എത്തും. മെയ്...

ബിമൽ സാംസ്‌കാരിക ഗ്രാമം , ഓപ്പൺ തിയേറ്റർ ഉദ്ഘാടനം മെയ് 12 നു

അകാലത്തിൽ പൊലിഞ്ഞ നാടകപ്രവർത്തകനും ചെറിയ ജീവിതകാലം കൊണ്ട് തന്നെ കോഴിക്കോടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ അടയാളപ്പെടുത്തപ്പെട്ട സാമൂഹ്യ പ്രവർത്തകനുമായ കെ എസ് ബിമലിന്റെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന എടച്ചേരി ബിമൽ സാംസ്‌കാരിക ഗ്രാമത്തിൽ...

ഷൈനി കോഴിക്കോട്

നാടകനടി തിരുവങ്ങൂര്‍, കോഴിക്കോട്അഭിനയ മേഖലയില്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി തിളങ്ങി നില്‍ക്കുന്ന പ്രതിഭ.പഠനവും വ്യക്തി ജീവിതവുംഎ.എന്‍ വാസുവിന്റെയും സരസയുടെയും മകളായി 1976ല്‍ ഏപ്രില്‍ 17ന് ജനനം. ഗുരു മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, കെ.ടി മുഹമ്മദ്,...

അന്തര്‍ദേശീയ നാടകോത്സവം ജനുവരിയില്‍

തൃശ്ശൂർ: കേരളസംഗീതനാടക അക്കാദമിയുടെ അന്തർദേശീയ നാടകോത്സവം 2018 ജനുവരി 20 മുതൽ 29 വരെ തൃശ്ശൂരിൽ നടക്കും. തിരസ്കരിക്കപ്പെട്ടവരുടെ ജീവിതമാണ് പ്രമേയം. ഇറാൻ, സിംഗപ്പൂർ, പോളണ്ട്,  ചിലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള...

‘അടിയാര്‍” തെരുവുകളിലേക്ക്….

'രഞ്ജി കാങ്കോല്‍ രചനയും സംവിധാനവും നിര്‍വഹിച്ച യുവധാരാ വെള്ളൂരിന്‍റെ തെരുവ് നാടകം അടിയാര്‍ ആദ്യാവതരണങ്ങള്‍ പൂര്‍ത്തിയാക്കി ആസ്വാദകരിലേക്ക് എത്തുകയാണ്.. പട്ടാണിച്ചികള്‍, കാവല്‍ തുടങ്ങിയ തെരുവ് നാടകങ്ങള്‍ക്ക് ശേഷം അരങ്ങിലെത്തിയ ''അടിയാറിനെ'' ജനങ്ങള്‍ ഏറ്റെടുക്കും...

അതിജീവനത്തിന്റെ പുതുനാന്പുകൾ മുളപ്പിച്ച് ‘പുത്തികെപ്പൂവ്’

കോഴിക്കോട് : 'കോഴിക്കോട് സാംസ്കാരിക വേദി' യുടെ എഴാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 'പുത്തികെ പൂവ്' എന്ന നാടകം ടൌണ്‍ ഹാളില്‍ അരങ്ങേറി. കാടും മേടും...

ശാന്താദേവി പുരസ്‌കാരം ശ്രീലക്ഷ്മിയ്ക്ക്

കോഴിക്കോട്: 2017-2018 വര്‍ഷത്തെ ശാന്താദേവി പുരസ്‌കാരത്തിന് പാലോറ എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി അര്‍ഹയായി. ശിവദാസന്‍ പൊയില്‍ക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച എലിപ്പെട്ടി എന്ന നാടകത്തില്‍ കോഴിയെ അവിസ്മരണീയമാക്കിയാണ് പുരസ്‌കാരം നേടിയത്. ശാന്താദേവി അനുസ്മരണ...

ബിസോണ്‍: ഇരട്ടവേഷത്തിൽ നിറഞ്ഞാടിയ സഞ്ജയ് മികച്ച നടന്‍

ശ്രീജിത്ത് കാഞ്ഞിലശ്ശേരികഴിഞ്ഞ അഞ്ച് ദിവസമായി സി. കെ. ജി മെമ്മോറിയല്‍ കോളേജില്‍ വെച്ച് നടന്ന കലോത്സവ മാമാങ്കത്തിന് തിരശ്ശീല വീണപ്പോള്‍, ഒരു പിടി നല്ല ഓര്‍മ്മകളാണ് കോഴിക്കോടന്‍ നാടക ലോകത്തിന് ബി സോണ്‍...

ചലച്ചിത്ര ഗാനരചന ശിൽപശാല

കേരള സർക്കാർ സാംസ്കാരികവകുപ്പിൻറെ കീഴിലുള്ള പല്ലന കുമാരനാശാൻ സ്മാരകസമിതിയും മലയാള ടെക്നീഷ്യൻസ് അസോസിയേഷനും (മാക്ട), സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലകേരള സിനിമാഗാനരചനാശിൽപശാല മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിൽ വച്ച് 2017 ഒക്ടോബർ...
spot_imgspot_img