Homeനാടകം'അടിയാര്‍'' തെരുവുകളിലേക്ക്....

‘അടിയാര്‍” തെരുവുകളിലേക്ക്….

Published on

spot_imgspot_img

‘രഞ്ജി കാങ്കോല്‍ രചനയും സംവിധാനവും നിര്‍വഹിച്ച യുവധാരാ വെള്ളൂരിന്‍റെ തെരുവ് നാടകം അടിയാര്‍ ആദ്യാവതരണങ്ങള്‍ പൂര്‍ത്തിയാക്കി ആസ്വാദകരിലേക്ക് എത്തുകയാണ്.. പട്ടാണിച്ചികള്‍, കാവല്‍ തുടങ്ങിയ തെരുവ് നാടകങ്ങള്‍ക്ക് ശേഷം അരങ്ങിലെത്തിയ ”അടിയാറിനെ” ജനങ്ങള്‍ ഏറ്റെടുക്കും എന്നു പ്രതീക്ഷിക്കുന്നു. കീഴാള വര്‍ഗത്തിനു മീതെ ഫാസിസത്തിന്‍റെ കടന്നുകയറ്റവും അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ ജീവിതവും നാടകത്തിലൂടെ ദൃശ്യഭാഷയൊരുക്കുന്നു. ദളിത് ജനത അനുഭവിച്ചു വരുന്ന യാതനയുടെ നേർ സാക്ഷ്യമാണിത്. ആരുടെയോ മാലിന്യം വൃത്തിയാക്കാനായി വിധിക്കപ്പെട്ട തോട്ടികളുടെ ജീവിത ദൈന്യവും പ്രതിഷേധവുമാണ് നാടക പ്രമേയം.. തെരുവിലെ ജീവിതം തന്നെയാണ് തെരുവുനാടകരൂപത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.. ബാബുട്ടന്‍, കൃഷ്ണന്‍, രമേശന്‍, ചന്ദ്രന്‍ മാസ്റ്റര്‍, ജയപാലന്‍, അനുമോള്‍, അഖില്‍ബാബു, ഹേമന്ദ്, കൃപേഷ് എന്നിവരാണ് അഭിനേതാക്കള്‍.. PH:8301818909

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this