എറണാകുളം ആക്ട്‌ലാബിന്റെ നേതൃത്വത്തില്‍ ‘പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും’ നാടകം അവതരിപ്പിക്കുന്നു. സതീഷ് കെ സതീഷ് രചന പൂര്‍ത്തിയാക്കി സജീവ് നമ്പിയത്ത് സംവിധാനം നിര്‍വഹിച്ച നാടകമാണിത്. സതീഷ് കെ സതീഷ് മുഖ്യാതിത്ഥിയായി എത്തും. മെയ് 6ന് വൈകിട്ട് 6.30ഓടെ ആക്ട്‌ലാബ് സ്റ്റുഡിയോയില്‍ വെച്ചാണ് നാടകാവതരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9074358224