ഇക്കൊല്ലം സാഹിത്യ നൊബേല്‍ പ്രഖ്യാപനമില്ല

0
284
Image processed by CodeCarvings Piczard ### FREE Community Edition ### on 2018-04-27 14:25:15Z | http://piczard.com | http://codecarvings.comJCÿ8²ÍB8

ഇക്കൊല്ലത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി. ലൈംഗികാരോപണങ്ങളും സാമ്പത്തിക അഴിമതിയും അക്കാദമിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. നൊബേല്‍ നിര്‍ണയസമിതിയംഗവും എഴുത്തുകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന അഴിമതിയാരോപണങ്ങളാണ് അക്കാദമിയെ 117 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്നേവരെയുണ്ടാകാത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here