ശബ്ദംകൊണ്ട് വിസ്മയം തീര്‍ക്കാം

0
453

വോയ്‌സ് ട്രൈയിനിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മെയ് 11 മുതല്‍ ആരംഭിക്കുന്ന ശില്പശാലയ്ക്ക് പ്രശസ്ത വോയ്‌സ് കോച്ച് കോവായി ശശികുമാര്‍ നേതൃത്വം നല്‍കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്പശാല രാവിലെ 5.45 മുതല്‍ വൈകിട്ട് 4 വരെയാണ്. ചെന്നൈ ശോഭ വെഡ്ഡിങ് ഹാളില്‍ വെച്ച് നടക്കുന്ന ശില്പശാല മെയ് 13ന് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here