പട്ടേന ജനശക്തി സാംസ്ക്കാരിക വേദി വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 8, 9, 10 തീയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കുട്ടികളുടെ നാടക പഠനകളരി സംഘടിപ്പിക്കുന്നു. പ്രശസ്ത നാടക പ്രവർത്തകൻ മനോജ് നാരായണൻ നയിക്കുന്ന നാടക പഠനകളരി മെയ് 10ന് സമാപിക്കും. 10 വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്കാണ് നാടക പഠനകളരി. കുട്ടികളിൽ ഉറങ്ങികിടക്കുന്ന കഴിവുകൾ പുറത്തു കൊണ്ടുവരുകയും, സമൂഹത്തിന്റെ മുഖ്യധാരയിൽ അവരെ ഉയർത്തി കൊണ്ടുവരുകയും ലക്ഷ്യം വെച്ചാണ് പഠനകളരി സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
9447392894
9895201937
96563743 21