Homeനാടകം

നാടകം

‘തോബിയാസ് ഒരു നാടകക്കാരനി’ല്‍ വേദി നിറഞ്ഞ് അച്ഛനും മകളും

കണ്ണൂർ: പ്രദീപ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പട്ടേനാസിന്റെ 'തോബിയാസ് ഒരു നാടകക്കാരന്‍' എന്ന നാടകം അരങ്ങേറി. രവി പട്ടേനയും മകള്‍ അശ്വതി രവീന്ദ്രനുമാണ് നാടകത്തിലെ അഭിനേതാക്കള്‍. ''അങ്ങിനെ ഏറെക്കാലമായി മനസ്സില്‍ കൊണ്ടു...

ആണ്‍പാവ (ഏകാങ്ക നാടകം)

നാടകംരണ്‍ജുകഥാപാത്രങ്ങള്‍: പ്രൊഫസര്‍, ആണ്‍പാവ, വൃദ്ധ, പെണ്‍കുട്ടി, സ്റ്റേറ്റ്, റോബോട്ടുകള്‍, കോറസ്കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് നേര്‍ത്ത വെളിച്ചം. പ്രൊഫസറുടെ വീടിന്റെ സ്വീകരണമുറി. അതിന്റെ എല്ലാ അഴകും ആ മുറിക്കുണ്ട്. കെട്ടിപ്പിണഞ്ഞ് നിലത്തിരിക്കുന്ന രണ്ടു രൂപങ്ങള്‍. വെളിച്ചം...

സൗജന്യ നാടക പരിശീലന ക്യാമ്പ്

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ യുവനാടക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് സാംസ്‌കാരിക നിലയത്തില്‍ വെച്ച് ആഗസ്ത് 11,12,13 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ജെഎന്‍യുവില്‍ നിന്ന്...

പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകപ്രതിഭ വിൽസൺ സാമുവലിന്

കോഴിക്കോട്: 18-ാമത് മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി വിൽസൺ സാമുവലിന് സമ്മാനിക്കും. ചന്ദ്രശേഖരൻ തിക്കോടി, എം. നാരായണൻ, മനോജ് നാരായണൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ്...

ഇന്ന് ലോക നാടക ദിനം

നിധിൻ. വി. എൻജനങ്ങളെ ഒരുമിച്ചു നിർത്തുന്നതിൽ രംഗകലകൾക്കുള്ള ശക്തിയും കഴിവും ഓർമ്മിക്കാനുള്ള ദിനമാണ് ലോക നാടക ദിനം അഥവാ വേൾഡ് തിയേറ്റർ ഡേ. നാടകം മാത്രമല്ല, അരങ്ങിൽ വരുന്ന എല്ലാ കലകളും തിയേറ്ററിന്റെ...

World Theatre Day in the time of Corona

27th March is World Theatre Day. This year’s Theatre day message is delivered by Shahid Nadeem, the famous dramatist from Pakistan. Last year the...

മരണവും ജീവിതവും കണ്ടുമുട്ടുമ്പോൾ

നാടകനിരൂപണം ഡോ. രോഷ്നി സ്വപ്ന Why be a man when you can be a success."                          ...

ഇറ്റ്ഫോക് 2018 – അപേക്ഷകള്‍ ക്ഷണിച്ചു

കേരളത്തിലെ അന്താരാഷ്ട്രനാടകോത്സവം പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ് (ഇറ്റ്ഫോക് 2018.) 'തിയേറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ്' (അരികുവൽക്കരിക്കപ്പെട്ടവരുടെ അരങ്ങ്) എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് പത്താമത് ഇറ്റ്ഫോക് വിഭാവനം ചെയ്തിട്ടുള്ളത്. ആഗോളീകരണത്തിന്‍റെ ആധുനികകാലത്ത് ഏത് മാറ്റങ്ങളും പ്രകടമാകുന്നത്...

ലോകധര്‍മി നാടക വീട്ടില്‍ ‘ജോസഫിന്റെ റേഡിയോ’

ലോകധര്‍മിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ജയചന്ദ്രന്‍ തകഴിക്കാരന്‍ ഏകപാത്രമാകുന്ന നാടകം അരങ്ങേറുന്നു. ആലപ്പുഴ തെസ്ബിയന്‍ തിയ്യേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 'ജോസഫിന്റെ റേഡിയോ' ആഗസ്റ്റ് 11ന് വൈകിട്ട് 6.30ന് അരങ്ങേറും. നാടകം അവതരിപ്പിക്കുന്ന വേദി വൈപ്പിന്‍...

സിനിമാഗാനരചനയിലെ സൗന്ദര്യം അതിലെ സ്വാതന്ത്ര്യമില്ലായ്മയാണ് – ബിജിപാൽ

പല്ലന: എഴുത്തിന് സ്വാതന്ത്ര്യമില്ലെന്നതാണ് സിനിമാപ്പാട്ടുകളുടെ സൗന്ദര്യമെന്ന് സംഗീതസംവിധായകൻ ബിജിപാൽ പറഞ്ഞു. പല്ലന കുമാരകോടിയിൽ ചലച്ചിത്രഗാനരചനാശിൽപശാലയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ, കഥ, സന്ദർഭം തുടങ്ങി കെട്ടുപാടുകൾക്കിടയിൽ നിന്നാണ് ചലച്ചിത്രഗാനങ്ങൾ പിറക്കുന്നത്. കവിതകളിൽ സർഗാത്മകതയ്ക്ക് ഇടമുണ്ട്....
spot_imgspot_img