Homeനാടകം

നാടകം

വീണ്ടും വരുന്നു മഞ്ചാടിക്കുരു നാടകകളരി

റെഡ് യങ്‌സ് വെള്ളിമാടുകുന്ന് കഴിഞ്ഞ ആറുവർഷമായി സംഘടിപ്പിക്കുന്ന മഞ്ചാടിക്കുരു കുട്ടികളുടെ നാടകകളരി വീണ്ടുമെത്തുന്നു. നാടകകളരിയുടെ ഏഴാം സീസൺ ക്യാമ്പ് ഏപ്രിൽ 22 മുതൽ 28 വരെ വെള്ളിമാടുകുന്ന് പി എം ഒ സിയിൽ...

ദ്വിദിന നാടക പഠന ക്യാമ്പ്

ഗ്രാമീണ നാടക കലാകാരന്മാർക്ക് അഭിനയം ഉൾപ്പടെ നാടകകലയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനൊരവസരം. 20 വയസ്സിന് മുകളിൽ പ്രായമുള്ള 35 പേർക്കായിരിക്കും ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുക. നടനും സംവിധായകനും സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനുമായ സജി...

പേപ്പർ ബോട്ട് തിയറ്റർ കാർണിവൽ

കോഴിക്കോടിന്റെ സന്പന്നമായ നാടക കാലത്തെ ഓർമിച്ചെടുക്കാതെ ഒരു സാംസ്‌കാരിക ചിന്ത നമുക്ക് അസാധ്യമാണ്. ദേശപ്പെരുമയ്‌ക്കൊപ്പം നാം കൂട്ടി വെച്ചത് നമ്മുടെ സ്വകാര്യ അണിയറയൊച്ചകളാണ്. ജീവിതത്തെ പകുത്തു വച്ച് നാടക വഴികളിൽ പരീക്ഷണങ്ങളുമായി അലഞ്ഞന്വേഷിച്ച...

പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകപ്രതിഭ വിൽസൺ സാമുവലിന്

കോഴിക്കോട്: 18-ാമത് മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി വിൽസൺ സാമുവലിന് സമ്മാനിക്കും. ചന്ദ്രശേഖരൻ തിക്കോടി, എം. നാരായണൻ, മനോജ് നാരായണൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ്...

മുരുകേഷ് കാക്കൂര്‍ പുരസ്കാരം മനോജ്‌ നാരായണന്

കോഴിക്കോട്: ചലച്ചിത്ര-നാടക നടനായിരുന്ന മുരുകേഷ് കാക്കൂരിന്റെ സ്മരണാര്‍ത്ഥം മുരുകേഷ്  കാക്കൂര്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് നാടക സംവിധായകനും നാടക പ്രവര്‍ത്തകനുമായ മനോജ്‌ നാരായണന്‍ അര്‍ഹനായി . 10001 രൂപയും പ്രശസ്തി പത്രവും...

പേപ്പർ ബോട്ട് തിയറ്റർ കാർണിവൽ – ചിത്രപ്രദർശനം

കോഴിക്കോട് പേപ്പർ ബോട്ട് പ്ലേ ഹൗസിൻറെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26, 27, 28 തിയ്യതികളിൽ നടക്കാനിരിക്കുന്ന തിയറ്റർ കാർണിവലിൻറെ ഭാഗമായി ചിത്രപ്രദർശനം നടത്തുന്നു.  ഏപ്രിൽ 17 മുതൽ 21 വരെ കോഴിക്കോട് ലളിതകലാ...

തവിട്ടുപച്ചക്കിളി ചിന്നക്കുട്ടുറുവൻ

(നാടകം)അനുഭവക്കുറിപ്പ്‌ എഴുതി ത്രെഡ് തീർത്തത്: ബഷീർ കടമ്പോട് കഥപാത്രങ്ങളും മറ്റ് ചിത്രത്തുന്നലുകളും ചേർത്ത് നാടകം രചിച്ചത്: അരുൺകുമാർ പൂക്കോം(കഥാപാത്രങ്ങളായി മാറാത്തപ്പോൾ അലസമായി പോലും നടൻമാർക്ക് വേണമെങ്കിൽ പെരുമാറാവുന്ന തരം അരങ്ങ്. നടൻമാർ ഒന്നിച്ചെത്തുന്നു. ദഫ്...

World Theatre Day in the time of Corona

27th March is World Theatre Day. This year’s Theatre day message is delivered by Shahid Nadeem, the famous dramatist from Pakistan. Last year the...

നാടകമത്സരം 23 മുതല്‍

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2017 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം ജൂലൈ 23 മുതല്‍ ആഗസ്റ്റ് 1 വരെ അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററില്‍ അരങ്ങേറും.23 ന് അങ്കമാലി...

സൗജന്യ നാടക പരിശീലന ക്യാമ്പ്

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ യുവനാടക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് സാംസ്‌കാരിക നിലയത്തില്‍ വെച്ച് ആഗസ്ത് 11,12,13 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ജെഎന്‍യുവില്‍ നിന്ന്...
spot_imgspot_img