എലിപ്പെട്ടി: മനുഷ്യരുടെ കഥ പറയുന്ന ജീവജാലങ്ങള്‍

0
448

തൃശ്ശൂര്‍: 2018 ജനുവരിയില്‍ തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നാടകങ്ങളിലൊന്നായിരുന്നു എലിപ്പെട്ടി. നാടകം കഴിഞ്ഞ ദിവസമാണ് യൂടൂബില്‍ പങ്കുവെച്ചത്. മനുഷ്യരുടെ കഥ പറയുന്ന ജീവജാലങ്ങള്‍ ആണ് നാടകത്തിന്റെ ഹൈലെറ്റ്. മതേതര ബോധത്തിന്റ അടിസ്ഥാന ശില രൂപപ്പെടുന്നത് പൊതുബഞ്ചുകളില്‍ നിന്നാണ് എന്ന് നാടകം ഓര്‍മ്മപ്പെടുത്തുന്നു. രചന, സംവിധാനം ശിവദാസ് പോയില്‍ക്കാവ്. അവതരണം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here