ആക്ട് ലാബില്‍ വിരിയാനൊരുങ്ങി ‘കമല’

0
2228

എറണാകുളം ആക്ട്‌ലാബില്‍ ജൂലൈ 22ന് ‘കമല’ അരങ്ങേറും. വൈകിട്ട് 6.30ഓടെയാണ് നാടകം ആരംഭിക്കുക. വിജയ് തെണ്ടുല്‍ക്കര്‍ രചന നിര്‍വഹിച്ച നാടകത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് സജീവ് നമ്പിയത്താണ്. അജേഷ് ബാബു, അനുപ്രഭ, ദിപുല്‍ മാത്യു, ഴിന്‍സ് ഷാന്‍, സ്റ്റെഫി മരിയ രാജു, ധന്യ നാഥ് തുടങ്ങിയവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരും. ശ്രാവണ്‍ ദേവ്, അഭിന്‍ മേരി, രാഗ്, രാജു സിഎ എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9074358224

(അരങ്ങില്‍ നിന്നുള്ള ദൃശ്യം)

LEAVE A REPLY

Please enter your comment!
Please enter your name here