Homeനാടകം

നാടകം

പൂക്കാട് കലാലയത്തിൽ നാടകാവതരണം

കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടക പരിപാടിയുടെ ഭാഗമായി 2017 ആഗസ്റ്റ് 6 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ പാലാ കമ്മ്യൂണിക്കേഷൻസിൻറെ നാടകം മധുരനൊന്പരപ്പൊട്ട് അവതരിപ്പിക്കുന്നു. ഫ്രാന്‍സിസ്...

പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും; മനോജ് നാരായണനെ അംഗീകരിക്കില്ല

വി. കെ. ജോബിഷ്മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള വിദേശ എഴുത്തുകാരൻ പൗലോകൊയ്‌ലോയാണ്. സംശയമുണ്ടാവാനിടയില്ല. ഇവിടെ മാത്രമല്ല. അതുകൊണ്ടുതന്നെ അത്ര വില്പന മൂല്യമുള്ള എഴുത്തുകാരൻ കൂടിയാണ് പൗലോ കൊയ്‌ലോ. അയാളേക്കാൾ എത്രയോ ഉയരെയുള്ള മാർക്കേസിന്റെയോ ബോർഹസിന്റെയോ...

നാടകമത്സരം 23 മുതല്‍

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 2017 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം ജൂലൈ 23 മുതല്‍ ആഗസ്റ്റ് 1 വരെ അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററില്‍ അരങ്ങേറും.23 ന് അങ്കമാലി...

നാടകപ്രസ്ഥാനം പകര്‍ന്നുനല്‍കിയത്  മതേതരത്വവും മാനവികതയും – ആലങ്കോട് ലീലാകൃഷ്ണന്‍

നിലമ്പൂര്‍: മലബാറി‍​െൻറ നവോത്ഥാനത്തിന് വഴിയൊരുക്കിയത് ഇ.കെ. അയമുവി‍​െൻറ 'ജ്ജ് നെല്ലാരു മന്‌സനാകാന്‍ നോക്ക്' എന്ന നാടകമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. വി.ടി. ഭട്ടതിരിപ്പാടി‍​െൻറ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരിയെ മനുഷ്യരാക്കിയപ്പോള്‍ മലബാറില്‍...

‘തോബിയാസ് ഒരു നാടകക്കാരനി’ല്‍ വേദി നിറഞ്ഞ് അച്ഛനും മകളും

കണ്ണൂർ: പ്രദീപ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പട്ടേനാസിന്റെ 'തോബിയാസ് ഒരു നാടകക്കാരന്‍' എന്ന നാടകം അരങ്ങേറി. രവി പട്ടേനയും മകള്‍ അശ്വതി രവീന്ദ്രനുമാണ് നാടകത്തിലെ അഭിനേതാക്കള്‍. ''അങ്ങിനെ ഏറെക്കാലമായി മനസ്സില്‍ കൊണ്ടു...

ജീവിതാനുഭവങ്ങളിൽ ഒളിഞ്ഞിരുന്ന നാടക മുഹൂർത്തങ്ങളെ അരങ്ങിലേക്ക് ധ്യാനിച്ചുണർത്തുകയാണ് ചക്കരപ്പന്തൽ: വിനോയ് തോമസ്

വിനോയ് തോമസ്ശരിക്കും ഞാൻ ആലോചിക്കുമ്പോൾ ഞങ്ങളുടെ ഈ മലയോരത്ത് വായനയേക്കാൾ നാടകങ്ങൾക്കായിരുന്നു പ്രാധാന്യം. എല്ലാ ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും സ്കൂൾ വാർഷികങ്ങൾക്കുമൊക്കെ നാട്ടുകാർ അവതരിപ്പിക്കുന്ന നാടകങ്ങൾ ഉണ്ടാകും. പിന്നെ കലാസമിതികൾ കൊണ്ടുവരുന്ന പ്രൊഫഷണൽ നാടകങ്ങൾ...

വീണ്ടും വരുന്നു മഞ്ചാടിക്കുരു നാടകകളരി

റെഡ് യങ്‌സ് വെള്ളിമാടുകുന്ന് കഴിഞ്ഞ ആറുവർഷമായി സംഘടിപ്പിക്കുന്ന മഞ്ചാടിക്കുരു കുട്ടികളുടെ നാടകകളരി വീണ്ടുമെത്തുന്നു. നാടകകളരിയുടെ ഏഴാം സീസൺ ക്യാമ്പ് ഏപ്രിൽ 22 മുതൽ 28 വരെ വെള്ളിമാടുകുന്ന് പി എം ഒ സിയിൽ...

സഫ്ദർ ഹാഷ്മി അനുസ്മരണ ജനകീയ തെരുവ് നാടകോത്സവം 2022

തൃശ്ശുർ : മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മയായ ലോക നാടക വാർത്തകൾ കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പ്രഥമ സഫ്ദർ ഹാഷ്മി അനുസ്മരണ ...

‘അശ്വത്ഥാമാവ്’ കോഴിക്കോട് എത്തുന്നു

കോഴിക്കോട് ടാഗോര്‍ ഹാളില്‍ സെപ്തംബര്‍ 30ന് വൈകിട്ട് 6.30യോടെ 'അശ്വത്ഥാമാവ്' അരങ്ങേറുന്നു. ജിഎന്‍ ചെറുവാട് നാടകത്തിന്‍റെ രചനയും എം നാരായണന്‍ മാസ്റ്റര്‍ സംവിധാനവും നിര്‍വഹിച്ചു. ശ്രീരാഗ് ചേമഞ്ചേരിയാണ് നാടകത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്....

പൊതുബെഞ്ചിന്റെ നഷ്ടപ്പെടലില്‍ വിലപിച്ചുകൊണ്ട് ‘എലിപ്പെട്ടി’

ശകുന്തള എന്ന വീട്ടമ്മയുടെ തൊടിയില്‍ ജീവിക്കുന്ന എലിയും പാന്പും കോഴിയും മുള്ളന്‍പന്നിയും. ഒരേ പോലെ കളിച്ചു രസിച്ചു പഠിച്ചവര്‍. പക്ഷെ, അതില്‍ ഒരാള്‍, മുള്ളന്‍പന്നി അവര്‍ക്ക് മാത്രമുള്ള ‘മുള്ളന്‍പന്നി വിദ്യാപീഠ’ത്തില്‍ പഠിക്കാന്‍ പോയി....
spot_imgspot_img