HomeThe REader's VIEW

The REader's VIEW

സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഗാന്ധി വധം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍

The Reader’s Viewഅന്‍വര്‍ ഹുസൈന്‍വെറുപ്പിൻ്റെ രാഷ്ട്രീയം അധികാരത്തിടമ്പേറുന്ന കെട്ട കാലത്താണ് നാമുള്ളത്. രാജ്യത്തെ ഈ രാഷ്ട്രീയ സാഹചര്യം ഒരു തുടർച്ചയാണ്. ഇന്ത്യാ വിഭജനവും തുടർന്നുള്ള ലഹളകളുമൊക്കെ ഉണ്ടാക്കിയ ഒരു മനോഭാവം ഇന്നും തുടരുകയാണ്....

ഏഴാം ഭ്രാന്തന്‍; ചിന്തകളുണര്‍ത്തുന്ന കൃതി

The Reader’s Viewഅന്‍വര്‍ ഹുസൈന്‍നോവലിൻ്റെ വിശാലമായ ക്യാൻവാസിൽ കുറെ ജീവിതങ്ങളെയാണ് എഴുത്തുകാരൻ പകർത്താറുള്ളത്. ഈ കഥാപാത്രങ്ങൾ പരസ്പര ബന്ധമുള്ളവരാവാം, ആവാതിരിക്കാം. ഓരോരുത്തരുടെയും ജീവിതം എങ്ങനെ പകർത്തുന്നു എന്നതാണ് പ്രധാനം. ഒപ്പം ശ്രദ്ധേയമായ ജീവിത...

പ്രേമസംഗീതം സ്‌നേഹച്ചാര്‍ത്തിന്റെ കാവ്യം

The REader's VIEWഅന്‍വര്‍ ഹുസൈന്‍ആധുനിക കവിത്രയങ്ങളില്‍ പെട്ട ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ പ്രശസ്തമായ ഖണ്ഡകാവ്യമാണ് പ്രേമസംഗീതം. ആസുരമായ ഈ കാലത്ത് ഉള്ളൂരിന്റെ ഏറ്റവും പ്രസക്തമായ ഈ കാവ്യം ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമായ...

വായനക്കാരനില്‍ നിന്ന് അപഹരിക്കപ്പെടുന്ന മനസ്സ്

The Reader's Viewഅന്‍വര്‍ ഹുസൈന്‍ഒന്നുണ്ടു നേരു, നേരല്ലി- തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും ധര്‍മ്മവും വേണ,മായുസ്സും നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.ദത്താപഹാരം വംശ്യര്‍ക്കു- മത്തലേകിടുമെന്നതു വ്യര്‍ത്ഥമല്ല പുരാഗീരി- തെത്രയും സത്യമോര്‍ക്കുക.കൊടുത്തതു തിരിച്ചങ്ങോ- ട്ടെടുക്കുന്നവനെത്രയും നിസ്സ്വനാമവനെക്കാളും നിസ്സ്വനില്ലാരുമൂഴിയില്‍ .(ദത്താപഹാരം - രചന: ശ്രീനാരായണഗുരു)ശ്യാമയാം നിശബ്ദ കാനനമേ നിന്നെ ആനന്ദബാഷ്പം വഴിഞ്ഞ മിഴികളാല്‍ ഞാനൊന്നുഴിഞ്ഞു കൊള്ളട്ടെ കരം...

ജീവിതത്തെ തൊട്ടുള്ള എഴുത്ത്

The Reader’s Viewഅന്‍വര്‍ ഹുസൈന്‍സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന സുപരിചിതമാണല്ലോ? വേദങ്ങളെല്ലാം സ്വര്‍ഗത്തെ പരാമര്‍ശിക്കുന്നുണ്ട്. അവിടെ ഭൂമിയില്‍ നന്മ ചെയ്യുന്നവര്‍ക്ക് സ്വപ്ന തുല്യമായ ഒരു ഭവനം ഉണ്ടെന്നും പ്രതീക്ഷിക്കപ്പെടുന്നു.പുരോഹിതര്‍ സ്വര്‍ഗ-നരകങ്ങളെപ്പറ്റി പറയുക...

തട്ടകം; പുരാവൃത്തങ്ങളുടെ മഹാഗോപുരം

The Reader's Viewഅന്‍വര്‍ ഹുസൈന്‍മലയാള സാഹിത്യത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ കോവിലന്റെ ജന്മശതാബ്ദി 2023 ജൂലൈ 9 നാണ്. എഴുത്തച്ഛന്‍ പുരസ്‌കാരവും വയലാര്‍ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s Viewഅന്‍വര്‍ ഹുസൈന്‍"അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ"പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ ബാബുക്കയുടെ സംഗീതത്തിൽ ഇന്നും വിരിയുന്നില്ലേ? യൂസഫലി കേച്ചേരിയുടെ വരികൾക്ക് ഇത്ര ഇമ്പം നൽകിയത്...

തീഷ്ണാനുഭവങ്ങള്‍ പേറുന്ന കഥാപാത്രങ്ങളുടെ വ്യതിരിക്താവിഷ്‌കാരങ്ങള്‍

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മലയാള ചെറുകഥയിൽ തൻ്റേതായ ഇടം നേടിയ കഥാകാരിയാണ് ഷീബ ഇ കെ. സ്ത്രീപക്ഷ കഥകൾ അതീവ ചാരുതയോടെ ഷീബയിൽ നിന്നും പിറന്ന് വീണിടുണ്ട്. പെണ്ണ് പെണ്ണിൻ്റെ കഥ പറയുമ്പോൾ...

കോട്ടയുടെ കഥ പറഞ്ഞ് നിരക്ഷരൻ

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മനോജ് രവീന്ദ്രൻ നിരക്ഷരൻ ബ്ലോഗിലൂടെയും നവമാധ്യമങ്ങളിലൂടെയും തൻ്റെ അഭിപ്രായങ്ങൾ പങ്കുവക്കുന്ന എഴുത്തുകാരനാണ്. മലയാളത്തിലെ ആദ്യത്തെ ഓഗ്മെൻ്റഡ് റിയാലിറ്റി പുസ്തകം മുസ്രിസിലൂടെ നിരക്ഷരനിലൂടെയാണ് പിറവിയെടുത്തത്. മെൻ്റർ മീഡിയ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ...

പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നു നല്‍കുന്ന സ്വകാര്യ ചുംബനം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മലയാള കവിതയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ കവിയാണ് സച്ചിദാനന്ദന്‍. അടിയന്തരാവസ്ഥയിൽ പ്രതികരിച്ച് എഴുതിയ നാവുപാട്ട്, ഗാന്ധി നാടകം, നിരവധി വിവർത്തനങ്ങൾ ഇവയൊക്കെ ശ്രദ്ധേയമായി തോന്നിയിട്ടുണ്ട്. മാനവികത ഉയർത്തിപ്പിടിക്കുന്ന കവിയാണ്.സച്ചിദാനന്ദൻ്റെ...
spot_imgspot_img