HomePHOTO STORIES

PHOTO STORIES

ആദിമ നിറങ്ങളിലെ ആഫ്രിക്ക

ഫോട്ടോ സ്റ്റോറിഷബീർ തുറക്കൽഭൂമിയിൽ മനുഷ്യവംശത്തിന്റെ മഹാ പ്രയാണം ആരംഭിക്കുന്നത് ആഫ്രിക്കൻ വൻകരയിൽ നിന്നുമാണ് , ആഫിക്കയിൽ നിന്ന് തുടങ്ങി വെച്ച ആ പ്രയാണം പിന്നീട് ഏഴു വൻ കരകളിലായി ലോകം മുഴുവൻ വ്യാപിച്ചു...

തെയ്യം പെയ്യും വടക്ക്

പ്രജുൽ പ്രഭാകർതെയ്യം വടക്കൻ കേരളത്തിന്റെ ജീവനിശ്വാസമായ അനുഷ്‌ഠാനമാണ്. ഭക്തിക്കും വിശ്വാസത്തിനുമൊപ്പം ഒരു ജനതതിയുടെ നിലനില്പിനും പ്രതിരോധത്തിനും കാരണമായ അനുഷ്‌ഠാനമായതുകൊണ്ടാണ് തെയ്യം ഇവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ ഒരവിഭാജ്യഭാഗമായിത്തീർന്നത്.അതിൽ അവരുടെ ജീവിതത്തിലെ സന്ദിഗ്ദ്ധഘട്ടങ്ങളിൽ മൂർദ്ധാവിൽ തലോടി...

മനുഷ്യർ

ഫോട്ടോ സ്റ്റോറിഅരുണിമ വി കെനമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യ ജീവിതങ്ങളിലും പല ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരും പല സവിശേഷതകളാലും വ്യത്യസ്തരാണ്.മോണോക്രോം വീക്ഷണകോണിലൂടെ പകർത്തിയ ഈ മനുഷ്യരും അവരിൽ നിഴലിക്കുന്ന വികാരങ്ങളും അവരുടെ ജീവിതങ്ങളും...

ക്യാമറക്കണ്ണിലെ രുചിക്കൂട്ടുകൾ

ഫോട്ടോ സ്റ്റോറി റ്റീന മരിയ ഞാൻ റ്റീന മരിയ. തൃശൂർ കൊരട്ടി സ്വദേശിനി. ഫോട്ടോസ് കണ്ട് കണ്ട് ഫോട്ടോഗ്രഫിയോട്‌ അതിയായ ഭ്രമം തോന്നി തുടങ്ങിയപ്പോൾ അതിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി. ഒരുപാട് നല്ല സൗഹൃദങ്ങളിലൂടെ ഇന്നും...

മുള്ള്

Aadi Jeevaraj In March ‘23, I wrote a piece for iitr.uncultured, an independent Instagram page where my friends and I tried to deconstruct contradictions on...

കളിമണ്ണിന്റെ പരിണാമങ്ങൾ

ഫോട്ടോസ്റ്റോറി ഷനൂന വാഴക്കാട്ഇത് വാഴക്കാടിലെ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ഓട് ഫാക്ടറി..കോൺക്രീറ്റിന്റെ കടന്നുവരവോടെ നഷ്ടമായ പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇവർ..പഴമയുടെ തിരിച്ചുവരവിലേക്കുള്ള പ്രയത്നത്തിലാണ് ഇവിടുത്തെ തൊഴിലാളികൾ.. ഓട് മാത്രമല്ല പല ഡിസൈനിലുള്ള ഇഷ്ട്ടികകളും...

ഇടങ്ങളില്ലാത്ത മനുഷ്യരുടെ ഓർമ്മകൾ തെരുവിടങ്ങളിലാണ്.

ഫോട്ടോ സ്റ്റോറി ജിഷ്ണു പ്രകാശ്ശൂന്യതയിൽ തന്നെ തേടുന്ന മനുഷ്യർ അവർ, മരണത്തെ പിന്നിലാക്കി നിഴലിനെ മാത്രം പിൻന്തുടരുന്നവർ, പകൽ ചിന്തകൾക്കൊണ്ട് നിറച്ച്‌ തെരുവിന് മുഖങ്ങളായ് ഇരുട്ടിനു മിഴിയായവർ, കാറ്റിനോട് കടം വാങ്ങിയ ഇത്തിരി മണലിൽ ഉറങ്ങുന്നവർ, നിൽക്കുന്നിടം...

മാങ്കുളത്തെ പളുങ്കുചോലകള്‍

ഫോട്ടോ സ്റ്റോറി ഹാരിസ് ടി എംഹേമന്തക്കുളിര്‍ക്കാറ്റ് തൊട്ടുതലോടിയകലുന്ന ഒരു പ്രഭാതത്തിലാണ് കൂട്ടുകാരുമൊത്ത് മാങ്കുളത്തേക്ക് പുറപ്പെടുന്നത്. ഋതുഭേങ്ങളില്ലാതെ, ഏതുകാലത്തും സഞ്ചാരികൾ തിക്കിത്തിരക്കുന്ന വാഗമണും മൂന്നാറും കുമിളിയും തേക്കടിയുമെല്ലാം ഒഴിവാക്കി കാടകങ്ങളിലെ നിശ്ശബ്ദതയും മലയോര ഗ്രാമസൗന്ദര്യവും നുകർന്നുള്ള ഒരു യാത്രയാണ് മനസ്സിലുണ്ടായിരുന്നത്. വന്യപ്രകൃതിയില്‍...

“Windows of Life”

ഫോട്ടോ സ്റ്റോറിവൈശാഖ് നോക്കിക്കാണുന്നതെന്തും ജാലകങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് നമ്മൾ ക്യാമറയുടെ വ്യൂഫൈൻഡറിലൂടെ നോക്കുമ്പോൾ ആണെങ്കിലും അല്ലെങ്കിലും. നമ്മൾ കാണുന്നത് പലരുടെയും ജീവിതങ്ങളാണ്, സന്തോഷങ്ങളാണ്, സംഘർഷങ്ങളാണ്. തുറന്നിടലുകളുടെയും അടച്ചിടലുകളുടെയും സമയത്ത് സഞ്ചരിച്ച യാത്രകളിൽ നിന്നും...

നിഴലാഴം…

ഫോട്ടോസ്റ്റോറിശബരി ജാനകിപ്രകാശചിത്രകലയുടെ വന്യ സൗന്ദര്യങ്ങൾ തേടി നടന്നു തുടങ്ങിയ കാലം തൊട്ടേ നിഴൽചിത്രങ്ങൾ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. വർണ്ണമോ അവർണ്ണമോ ആയ പിൻവെളിച്ചെങ്ങളിൽ ചടുല വേഗത്തിൽ ചലിക്കുന്ന വന ജീവിതങ്ങളെ ഞാൻ...
spot_imgspot_img