Homeകഥകൾ

കഥകൾ

കഥാന്തരം

കഥ സൗമിത്രൻ “ഞാൻ തുരുമ്പ് വിറ്റ് ജീവിച്ചോളാ”മെന്നും പറഞ്ഞ് പള്ളിക്കൂടത്തിൻ്റെ പടിക്കൽ കാർക്കിച്ച് തുപ്പി പടിയിറങ്ങിപ്പോയ ആറാംക്ലാസ്സുകാരൻ കോയ, കോയാക്കയായി വളർന്ന് പന്തലിച്ചതിൻെറ പെരുക്കം രമേശൻ അറിഞ്ഞത് പുഴക്കരയിലെ അയാളുടെ ബംഗ്ലാവിൻ്റെ പണിയുടെ മേൽനോട്ടക്കാരനായി എത്തിയതില്പിന്നെയാണ്....

ചേട്ടായിപ്പാറ, ഒരു ശനിയാഴ്ചയുടെ കഥ

കഥ ഗ്രിൻസ് ജോർജ് വാണിയപ്പാറയിൽനിന്നു രണ്ടാംകടവിലേക്കു പോകുന്നവഴിയിൽ ചേട്ടായിപ്പാറ എന്നൊരു സ്ഥലമുണ്ട്. അധികമാരുമറിയാതെ, ഇരുകുന്നുകൾക്കു നടുവിൽ ഒളിപ്പിച്ചുവെച്ചൊരു രഹസ്യംപോലെ, ഒരല്പംചെരിഞ്ഞ വിശാലമായ ഒരു പാറ അവിടെ ആകാശത്തേക്കുയർന്നു നിൽക്കുന്നു. പായൽ പറ്റിപ്പിടിച്ച പാറയുടെ ഒരുവശത്തുകൂടി...

ഋതുമതി

കഥ ആതിര കൃഷ്ണൻഎത്ര പെട്ടന്നാണ് എല്ലാം മാറിയത്. ഇന്നലെ വരെ പാറി പറന്നു നടന്നവൾ, പെട്ടന്നൊരു ദിവസം കൂട്ടിലടച്ച കിളിയെ പോലെ ബന്ധനസ്ഥയായി. പെണ്ണായി ജനിച്ചാൽ എല്ലാവരും ഒരിക്കൽ ഇതുപോലെ ആകുമത്രേ ? അമ്മു ജനലരികിൽ...

റോസ് മേരീ ഞാന്‍ നിന്നെ പ്രണയിക്കുന്നു

ചെറുകഥ രണ്‍ജു“A dream, all a dream, that ends in nothing, and leaves the sleeper where he lay down, but I wish you to know that...

പൂമണങ്ങൾ

കഥ സൗമിത്രൻ   "പോക്രോം പോക്രോം  ഹൊയ് ഹൊയ്  പോക്രോം പോക്രോം  ഹൊയ് ഹൊയ്" പാടവരമ്പത്ത് മാക്കാച്ചിത്തവളയുടെ വായ്ത്താരി ഏറ്റുചൊല്ലി ജെറി പെരു മഴയത്ത്  തുള്ളിത്തിമിർത്തു.ഇടത്കാലു കൊണ്ടും വലത്കാലു കൊണ്ടും തെപ്പിത്തെറുപ്പിച്ച വെള്ളം ആഹ്‌ളാദഭേരിയായി ചിതറിയുയർന്ന് മഴ നനഞ്ഞ് തണുത്തുവിറച്ചു...

“ഉച്ചഭാഷിണിയും ദൈവങ്ങളും…”

ചെറുകഥ റഫീക്ക് പട്ടേരിഅനന്തമായ മഴയ്ക്കൊപ്പം അനേകം ജീവനും ഒലിച്ച് പോയതിന്റെ കണ്ണീരുപ്പ് അലിഞ്ഞു ചേർന്ന മണ്ണിൽ നിന്നുയർന്ന കനത്ത ഉഷ്ണത്തിന്റെ മരീചിക കണ്ണ് കൊണ്ട് ദർശിച്ച് അങ്ങിനെ നീണ്ട് നിവർന്ന് അബ്ദുട്ടി നിന്നു.തളർച്ച ബാധിച്ച...

കല്ലുവിളയിലെ കവടികളിസംഘം

കഥബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം."ഒരു...

അച്ഛൻ

നവീൻ എസ്ബാംഗ്ലൂരിലെ ഒരു പരീക്ഷാ കേന്ദ്രം."ഓ പിന്നെ...അവരക്ക് സൊന്തം പണി വെക്കം തീർത്ത് വീട്ടീ പോകാനക്കൊണ്ടാണ്"പത്ത് മണിയുടെ പരീക്ഷക്ക് ഒമ്പത് മണിക്ക് തന്നെ ഹാളിന്റെ ഗേറ്റ് അടക്കുമെന്ന അറിയിപ്പ് കേട്ട് അസ്വസ്ഥനായ മകനോടായി...

കെണി

അഖിൽ എസ് മുരളീധരൻഞാന്‍ അവളുടെ കഴുത്തിനു പിന്നില്‍ കടിച്ചു പിടിച്ചിരുന്നു. മെല്ലെമെല്ലെ എല്ലാ ചലനങ്ങളുടെയും ഒടുക്കം അവള്‍ എന്റെ ശരീരത്തില്‍ നിന്നും അകന്നുമാറി പൊട്ടിച്ചിരിച്ചു. നിങ്ങളൊരു കുറുക്കനാണ് എന്താ എന്റെ കൂര്‍ത്ത പല്ലുകള്‍ നിന്നെ വേദനിപ്പിച്ചോ...

വിശേഷാല്‍ പ്രതി

കഥഅഭിനന്ദ്ഒത്തുപോവില്ലെന്ന് ഉറപ്പായതിന്റെ പേരിൽ, തെരേസയും മക്കളുമായി തെറ്റി, കിരാലൂരിലുള്ള തന്റെ വലിയ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കൂളിയാട്ടിലെ ആന്റണി, ആവർത്തിച്ചു പറഞ്ഞിരുന്ന ഒരേയൊരു കാര്യം മരണത്തെക്കുറിച്ചായിരുന്നു.ജീവിതം നിന്ദിക്കപ്പെടുന്നിടത്ത്, സ്വീകരിക്കപ്പെട്ടിട്ടുള്ളത് മരണമാണെന്നും അതുകൊണ്ടുതന്നെ മനുഷ്യൻ...
spot_imgspot_img