Homeകഥകൾ

കഥകൾ

O-ve കിഡ്നി (ഡാർക്ക് സ്കിൻഡ് !)

കഥഅജു അഷറഫ്തൊട്ടുമുന്നിലായി ഇരമ്പിയോടുന്ന വെള്ള അംബാസിഡർ കാർ ഇടയ്ക്കിടെ പ്രസവിച്ചിടുന്ന കുഴികളിൽ നിന്നും വെട്ടിമാറാൻ അജയൻ ഏറെ പരിശ്രമിക്കേണ്ടി വന്നു. കാലാവസ്ഥാവകുപ്പിന് കൊടുത്ത വാക്ക് പാലിക്കാനെന്നവണ്ണം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഴ നിർത്താതെ...

ചമ്പാഗലിയിലെ കഫേ

കഥ അനീഷ് ഫ്രാൻസിസ് 1.ബൈപ്പാസ് സര്‍ജറിയുടെ തലേന്ന് രാത്രി ബാലചന്ദ്രന്‍ ആ കഫേ വീണ്ടും കണ്ടു. ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷം ഒരു സ്വപ്നത്തില്‍ അയാള്‍ വീണ്ടും അവിടെയെത്തി. നീലയും പച്ചയും നിറമുള്ള ഭിത്തികളും, ശതാവരിയുടെ വള്ളികള്‍ പടര്‍ന്നു...

മോർച്ച് എന്ന നരഭോജി

സ്വരൂപ് സദാനന്ദൻമുന്നറിയിപ്പ്: വായിച്ച് തുടങ്ങിയാൽ അവസാനം വരെ വായിക്കേണ്ടി വന്നേക്കാം. അതുകൊണ്ട്, ആലോചിച്ച് ഉറപ്പിച്ച് മാത്രം വായിച്ച് തുടങ്ങുക.1960 ൽ, ആഴ്ചകളോളം രാത്രികളിൽ ഭീതി പടർത്തിയ സംഭവം തുടങ്ങുന്നത്, ബ്രസീലിലെ 'അറൊജൊലാന്റിയ' എന്ന...

റബ്ബർമരങ്ങൾക്കിടയിലെ ഓക്കുമരം

കഥ ഗ്രിൻസ് ജോർജ് ഏകകേന്ദ്രമായ മൂന്നു വലിയ വൃത്തങ്ങൾ. ഞാൻ കുറച്ചുസമയം ആ പൂക്കളത്തെ നോക്കി നിന്നു. കണക്കുടീച്ചർ അളന്നു കൊടുത്തുവിട്ട മഞ്ഞച്ചരടിൽ ചോക്കു കെട്ടി സുജിത്തു വരച്ച വൃത്തങ്ങൾ. വൃത്തങ്ങൾക്കു നടുവിൽ നീലനിറത്തിൽ ഓളംതള്ളുന്നയൊരു...

കെണി

അഖിൽ എസ് മുരളീധരൻഞാന്‍ അവളുടെ കഴുത്തിനു പിന്നില്‍ കടിച്ചു പിടിച്ചിരുന്നു. മെല്ലെമെല്ലെ എല്ലാ ചലനങ്ങളുടെയും ഒടുക്കം അവള്‍ എന്റെ ശരീരത്തില്‍ നിന്നും അകന്നുമാറി പൊട്ടിച്ചിരിച്ചു. നിങ്ങളൊരു കുറുക്കനാണ് എന്താ എന്റെ കൂര്‍ത്ത പല്ലുകള്‍ നിന്നെ വേദനിപ്പിച്ചോ...

ബാലൂകം

ജുനൈദ് അബൂബക്കര്‍പതിവിലുമധികം ചൂടുള്ള രാത്രിയായിരുന്നു. ഉണര്‍ന്നപ്പോള്‍ വെള്ളം കോരിയൊഴിച്ചതുപോലെ വിരിയാകെ നനഞ്ഞിരിക്കുന്നു. പനി വിട്ടു പോയതാണെന്ന് ഭാര്യ പറയുന്നു. രണ്ടാഴ്ചയായുള്ള പനി, ഇന്നാണല്പമെങ്കിലും തലയൊന്ന് പൊങ്ങിയത്. കുറച്ചു ദിവസമായ് കഴിക്കുന്ന മരുന്നുകള്‍ പണി...

മഞ്ഞിനപ്പുറം

കഥ പ്രതിഭ പണിക്കർവേനലിലെ നിനയ്ക്കാത്തൊരു പെരുമഴ പെയ്തുതോർന്ന ഉച്ചനേരം. കിടപ്പുമുറിയിൽ ഹെഡ്ബോർഡിൽ ഒരു തലയിണ ചാരിവച്ച്‌ ഇടതുവശത്തെ ജനലിലൂടെ കടന്നുവന്ന് മെത്തമേൽ വീണുകിടക്കുന്ന ഇളവെയിൽച്ചീളിലേയ്ക്ക്‌ അശ്രദ്ധമായിനോക്കിയിരിക്കുന്ന നേരത്താണ് എവിടെനിന്നെന്നില്ലാത്ത ഓർമ്മവരവിലേയ്ക്ക്‌ മനസ്‌ പൊടുന്നനെ തള്ളിയിടപ്പെട്ടത്‌.തികച്ചും...

പതിനേഴാമത്തെ മുട്ടപഫ്സ്

കഥ അനീഷ് ഫ്രാൻസിസ്സെയിന്റ് ജോര്‍ജ് ബേക്കറിയിലെ ഗ്ലാസ് അലമാരയില്‍ ബാക്കിയായ മുട്ടപഫ്സാണ് ഞാന്‍. ഞങ്ങള്‍ മൊത്തം പതിനേഴു മുട്ടപഫ്സുകള്‍ ഉണ്ടായിരുന്നു. എന്റെ ഒപ്പമുണ്ടായിരുന്ന പതിനാറ് പഫ്സുകളേയും ആളുകള്‍ വാങ്ങിച്ചു. ചിലരുടെ അന്ത്യം ഞാന്‍ നേരില്‍...

പുതിയൊരു ഭാഷ

കഥആര്‍ദ്ര. ആര്‍ലഞ്ച് ബോക്‌സും ബാഗിലിട്ട് ധൃതിയില്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു.. 8:45 നാണ് ആവേ മരിയ. ഒരു വിധത്തില്‍ ഓടിക്കിതച്ച് എത്തിയതും ബസ്സില്‍ ചാടിക്കേറിയതും എല്ലാം ഒരുമിച്ചായിരുന്നു. ഒന്നു പിടിച്ചു നില്‍ക്കുന്നതിനു മുന്നേ...

മഹ്‌വാ പൂക്കൾ പൊഴിയുമ്പോൾ

കഥഡോ. മുഹ്സിന. കെ. ഇസ്മായിൽസൂപ്പർമാർക്കറ്റിലെ നിരന്നിരിക്കുന്ന ചാക്കുകളിലൊന്നിൽ നിന്നും അരി വാരി  കയ്യിലിരിക്കുന്ന പ്ലാസ്റ്റിക്‌ കവറിലേക്ക് ഇടുന്നതിനിടയിൽ നീളൻ അരിമണികൾ വേഗയുടെ ഉള്ളിൽ തറച്ചുനിന്നു. “പർസോം...ഏ സപ്നാ പൂരി ഹോഗാ. ” അപ്പോൾ കൗശലിന്റെ...
spot_imgspot_img