Homeകഥകൾ

കഥകൾ

മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ

കഥ രൺജിത്ത് മോഹൻനനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി...

ചുവർച്ചില്ലകൾ

കഥആതിര തൂക്കാവ്ഇരുണ്ടയാകാശം, തലയെടുപ്പിൽ നിൽക്കുന്ന നഗരവീഥി, തെരുവ് നായ്ക്കൾ ചിതറിയും കുരച്ചും പാഞ്ഞോടുന്നു. അവർക്ക് റൊട്ടി കഷ്ണങ്ങൾ എറിഞ്ഞു കൊടുത്ത് ആർത്താർത്തു ചിരിയ്ക്കുന്ന ഭ്രാന്തൻ, കുഴിനഖം പിടിച്ച വിരലുകളും മുഷിഞ്ഞു കീറിയ കുപ്പായവും.......

കന്യാർകുടിയിലെ ആൺദൈവം

കഥശ്രീശോഭ്എത്തിപ്പെടാനുള്ള മെനക്കേടൊഴിച്ചാൽ കന്യാർകുടി കോളനിയിൽ പ്രത്യേകിച്ചൊന്നിനും വലിയ മുട്ടില്ല. മൊബൈൽ ടവറും വൈഫൈ ഹോട്ട് സ്പോട്ടും സോളാർ വിളക്കുകളും സ്വന്തമായുള്ള അൾട്രാ-ടെക് ട്രൈബൽ കോളനിയെന്നാണ് ജോജോ പറഞ്ഞിട്ടുള്ളത്. സംഭവം സത്യമാണെന്ന് മണികണ്ഠശർമയ്ക്കും തോന്നി.പാലക്കാട്...

നമ്മളാവാത്ത നീ ഞാനുകൾ

ചീമവർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ യാതൊരു അപരിചിതത്വവുമില്ലാതെ കണ്ട മാത്രയിൽ തന്നെയവർ അവരിലേക്ക് ചുരുങ്ങി. ഓരോ ദിവസവും തള്ളി നീക്കാൻ ഓട്ടപാച്ചിൽ നടത്തുന്ന ലോകമോ, ആഘോഷിക്കാൻ കാരണം തിരയുന്ന മനുഷ്യരോ ഒന്നുമവരെ ആ നിമിഷം...

അഥീന

കഥ ജിതേഷ് ആസാദ്മെഴുകുതിരി വെട്ടത്തിൽ വിശുദ്ധ കന്യാമറിയം അന്നേരം ജ്ഞാനികളുടെ അകംജീവിതം കാണുകയായിരുന്നു. ഉള്ളിലൊരു കടൽ എഴുതിക്കൊണ്ടിരിക്കുന്നവരെ കാണാൻ എന്തൊരു ഭംഗിയാണ്! എതിർചുവരിൽ അഭിമുഖമായിരുന്ന മാർക്സിനോട് കന്യാമറിയം പറഞ്ഞു.ഇന്നലെ ഇവിടെ ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്...

ലോക്ക് ഡൗൺ

കഥ ആദർശ്. ജിരാവിലെ ആറിന് പതിവ് പോലെ മൊബൈലിൽ അലാറം കേട്ട് ഉണർന്ന മഹേഷ് ട്രാക്ക്സ്യൂട്ട് ഇട്ട് ജോഗിങ്ങിന് പോകാനായി റൂമിന് പുറത്തേക്കിറങ്ങി."മോനെ രാവിലെ നീ എങ്ങോട്ടാണ് പോകുന്നത് ? കവലയിലേക്ക് ആണോ ഇവിടെ...

പുഴേലേക്കുള്ള വഴി

കഥഗ്രിൻസ് ജോർജ്ജ്ചത്തതിന്റന്നുതന്നെ പള്ളിസെമിത്തേരീന്റെ മൂലയ്ക്കു കുഴിച്ചിട്ട അപ്പൻ രാത്രീല് മാനത്തു വന്നിട്ടെനിക്കിട്ടീ പണി തരുമെന്നൊട്ടും വിചാരിച്ചില്ല. ഒള്ള റബ്ബർഷീറ്റും ചിരട്ടേടെ മൂട്ടിക്കിടന്ന ഒട്ടുപാലും കൂടി കുത്തിയിളക്കി വിറ്റിട്ടാ അങ്ങേർക്ക് നീണ്ടുനിവർന്നു കെടക്കാൻ നല്ലൊന്നാന്തരം...

ഗന്ധം

ടോണി ടീൻസ്ജനാലകള്‍ അടച്ചു കഴിഞ്ഞപ്പോള്‍ അല്‍പ്പം ആശ്വാസം കിട്ടി. വാതിലുകള്‍ തുറന്നിട്ട്‌ ദിവസങ്ങളായിരിക്കണം. ഓര്‍മ്മ കിട്ടുന്നില്ല. താഴെ റോഡിലൂടെ മാസ്ക്‌ ധരിച്ച ആളുകള്‍ നടക്കുന്നത്‌ കാണാം. ഇവിടേക്ക്‌ ആരും വരാതെയിരുന്നാല്‍ മതിയായിരുന്നു. ചെറുതായി...

അഭിനിവേശങ്ങള്‍

സച്ചിന്‍ എസ്. എല്‍.ഏപ്രിൽ മാസത്തിന്റെ തീക്കനൽ ചൂടിനെ വക വെയ്ക്കാതെ അയാൾ വന്നത്‌ തന്റെ അടുത്ത സുഹൃത്തിന്റെ വിവാഹം കൂടാന്‍ വേണ്ടി മാത്രമാണ്. ദൈർഘ്യമേറിയ ആ തീവണ്ടി യാത്രയ്ക്കൊടുക്കം ആ പഴയ...

സെമിത്തേരിയിലെ പൂവ്

കഥഅനീഷ് ഫ്രാൻസിസ്ഒരു വർഷം മുൻപാണ് ഞാനാ ലോഡ്ജില്‍ മുറിയെടുത്തത്. ഒരു അഴുക്കു പിടിച്ച കെട്ടിടം. അത്രയും കുറഞ്ഞ വാടകയില്‍ നഗരത്തിനോട് ചേർന്ന് ഒരു മുറി കിട്ടാന്‍ പ്രയാസമായിരുന്നു. തീപ്പട്ടിക്കൂട് പോലെയുള്ള മുറികള്‍. മൂന്നു...
spot_imgspot_img