Homeകഥകൾ

കഥകൾ

കാക്കച്ചിറകിൽ ഒരൊറ്റ വെള്ളത്തൂവൽ

കഥ അരുൺകുമാർ പൂക്കോംഅന്നത്തെ ദിവസം എന്താണ് എഴുതേണ്ടത് എന്ന ചിന്ത പച്ചച്ചുവപ്പൻ നീലവാലന് ആശയക്കുഴപ്പം തീർക്കുന്നുണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ പോയിക്കൊണ്ടിരിക്കെ തന്നെ ഒന്നുരണ്ട് കുറിപ്പുകൾ എഴുതുകയും അവ ആരും വായിക്കാനോ ഇഷ്ടപ്പെടാനോ സാധ്യതയില്ലെന്ന്...

പക്ഷിനിരീക്ഷകന്‍

കഥ സുഭാഷ് ഒട്ടുംപുറംആ വെളിമ്പറമ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള താന്നിമരത്തിലേക്ക് നിനച്ചിരിക്കാത്ത നേരത്ത് ഞാന്‍ ചെന്ന് വീണപ്പോള്‍, അതില്‍ ചേക്കയിരുന്ന പക്ഷികളെല്ലാം ഒരുമിച്ച് ചിറകടിച്ചുയര്‍ന്നു. ആ ചിറകടികളെല്ലാം അനേകം വിശറികളെന്ന പോലെ താന്നിമരത്തിനെ കുറേ നേരം...

സിൻഡ്രല്ലയുടെ ഷൂ – ഭാഗം 2

രാധിക പുതിയേടത്ത് കിടപ്പു മുറിയെക്കുറിച്ചോർക്കുമ്പോൾ തന്നെ പെങ്ങിന് അറപ്പ് തികട്ടി വന്നു. വിയർപ്പും രക്തവും കണ്ണീരും സ്രവങ്ങളും മണക്കുന്ന ചേരിമുറി. നിരത്തിയിട്ട മൂന്ന് നിലകളിലുള്ള ഇരുമ്പുകട്ടിലുകൾ. വെള്ളം കാണാത്ത വിരിപ്പുകൾ. നീണ്ട ഇടനാഴിയിലെ...

ഓവർ തിങ്കിങ്ങ്

കഥ സനൽ ഹരിദാസ്മാസങ്ങൾക്കു ശേഷം ഇന്നലെയാണ് ഞാനാ പതിവു ചായക്കടയിലെത്തുന്നത്. സതീഷേട്ടൻ താടിയിൽ മാസ്ക് തൂക്കിയ മുഖത്തോടെ ചിരിച്ചു ( ചിരിച്ചോ ? ). അവിടെയാകെ നിരത്തിയിടാറുള്ള കസേരകളും സ്റ്റൂളുകളും ഒരറ്റത്ത് കൂനകൂട്ടി ഇട്ടിട്ടുണ്ട്....

ചുവർച്ചില്ലകൾ

കഥആതിര തൂക്കാവ്ഇരുണ്ടയാകാശം, തലയെടുപ്പിൽ നിൽക്കുന്ന നഗരവീഥി, തെരുവ് നായ്ക്കൾ ചിതറിയും കുരച്ചും പാഞ്ഞോടുന്നു. അവർക്ക് റൊട്ടി കഷ്ണങ്ങൾ എറിഞ്ഞു കൊടുത്ത് ആർത്താർത്തു ചിരിയ്ക്കുന്ന ഭ്രാന്തൻ, കുഴിനഖം പിടിച്ച വിരലുകളും മുഷിഞ്ഞു കീറിയ കുപ്പായവും.......

ചിത്രങ്ങളിൽ മാഞ്ഞു പോകുന്നവർ

കഥ ലതിക. കെ.കെഅന്ന് പ്ലാറ്റ്ഫോമിൽ നിറയെ ആളുകളായിരുന്നു. ഏത് പാതിരാത്രിയും അങ്ങനെ തന്നെ. തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന ആളുകൾ. ഒട്ടും തിരക്കില്ലാതെ, കിട്ടിയ കസേരകളിൽ ചാരിയിരുന്ന് വായിക്കുകയും മൊബൈലിൽ തലോടുകയും ചെയ്യുന്ന ആളുകൾ....

വിശ്വാസം

കഥ നവീൻ എസ്ഇടവിട്ട് മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു അത്. ആറരയുടെ പാസഞ്ചർ കടന്നു പോയതോടെ സ്റ്റേഷൻ ഏതാണ്ട് വിജനമായി. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തെ മഴത്തണുപ്പ് പുതച്ചുറങ്ങുന്ന സിമന്റ് ബെഞ്ചിലിരുന്ന് ആരോ മറന്ന് വെച്ച സായാഹ്ന...

കുരക്കാത്ത പട്ടികൾ

നദീർ കടവത്തൂർരാത്രി ഫുട്‌ബോൾ കണ്ടുറങ്ങിയതിനാൽ നേരം വൈകിയാണുണർന്നത്‌. എഴുന്നേറ്റപ്പോഴും തൊട്ടടുത്ത കിടക്കകളിൽ നിന്നും കൂർക്കംവലി തുടർന്നുകൊണ്ടേയിരിക്കുന്നുണ്ട്‌. ആരേയും അറിയിക്കാതെ മെല്ലെ എഴുന്നേറ്റ്‌ വേഗം കുളിമുറിയിലേക്ക്‌ കയറി. ബാത്ത്‌റൂമിനു വേണ്ടി അടിപിടി തുടങ്ങുന്നതിനു മുമ്പ്‌...

ബോധം

കഥ രാജേഷ് തെക്കിനിയേടത്ത്.കിഴക്കൻമലയിൽ ഗരുഡൻ കൂടുകൂട്ടിയ വലിയപാറയ്ക്കുമുകളിൽ, കുരുക്കന്മാരുടെ കരിങ്കുളത്തിന് തൊട്ടുതന്നെയാണ് പുല്ലുമേഞ്ഞുണ്ടാക്കിയ അവരഞ്ചുപേരുടെയും കുടിൽ. അരികിൽക്കൂടി പൂപ്പലും പായലും നിറഞ്ഞൊരു വഴി കുളത്തിലേക്ക് ഇറങ്ങിച്ചെല്ലും. വെള്ളിമീനുകൾ പുളച്ച് ചെളിനിറഞ്ഞൊരുവഴി. കണ്ടാൽ മദമിളകിയ ആനക്കൂട്ടങ്ങൾ...

ഫെമിനിച്ചി

കഥ നവീൻ. എസ് കഥയുടെ പേര് വായിച്ച് തെറ്റിദ്ധരിക്കണ്ട; ഇതെന്റെ കഥയാണ്. ഞാനൊരു പട്ടിയാണ്; നെറ്റി ചുളിക്കേണ്ട, അസ്സൽ പെൺപട്ടി തന്നെ.പേരോ........??? എനിക്ക് പേരില്ല.ഊരും പേരുമില്ലാതെ തെരുവിൽ വന്നടിയുന്ന എന്നെ പോലുള്ളവരെ നിങ്ങൾ വിളിക്കുന്ന പേരില്ലേ;...
spot_imgspot_img