Homeകേരളം

കേരളം

സംസ്കാരികോത്സവം: ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂരില്‍

തൃശൂര്‍: കേരള സാഹിത്യ അക്കാദമി, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എഴുത്തരങ്ങ്‌ സംസ്കാരികോത്സവവും ദേശീയ പുസ്തകോത്സവവും സംഘടിപ്പിക്കുന്നു. ഫെബ്രവരി 1 മുതല്‍ 10 വരെ തൃശൂര്‍ സാഹിത്യ അക്കാദമി അങ്കണത്തില്‍...

വയനാട്ടിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള………..

"വയനാട്ടിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള...........". അവധി പ്രഖ്യാപനം അല്ല ബ്രോസ്‌. ഇത് വേറൊരു കാര്യമാണ്. വായിക്കണം. രംഗത്തിറങ്ങണം. നിങ്ങൾ എല്ലാവരും ഉണ്ടാകും എന്നറിയാംഞായറാഴ്ച നമ്മൾ ഇറങ്ങുകയാണ്‌. വയനാട്ടിലെ ഓരോ മുക്കും മൂലയും നമ്മൾ...

സി.കെ ശേഖരന്‍ സ്മാരക പുരസ്‌കാരം കൂവേരി മാധവന്

കണ്ണൂര്‍ : ജില്ലയിലെ മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള സി.കെ ശേഖരന്‍ സ്മാരക പുരസ്‌കാരത്തിന് കൂവേരി മാധവന്‍ അര്‍ഹനായി. വയനാട് പടിഞ്ഞാറെത്തറ ഗ്രാമീണ വായനശാല സെക്രട്ടറിയായാണ് പ്രവര്‍ത്തനരംഗത്ത് സജീവമായത്. 1959 മുതല്‍ ഗ്രന്ഥശാല രംഗത്ത്...

ഇത് ‘ഹൈടെക്’ ഗവ: സ്കൂള്‍; പുനഃനിർമ്മിച്ച കാരപ്പറമ്പ് ഹയർ സെക്കണ്ടറി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കോഴിക്കോട്: പൂർണ്ണമായും പുനഃനിർമ്മിച്ച കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഈ മാസം 9 ന് വൈകുന്നേരം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടിയോളം...

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം

എറണാകുളം ബാര്‍കൗണ്‍സില്‍ ഹാളില്‍ വെച്ച് 'കേരളത്തിന്റെ പുനര്‍നിര്‍മ്മാണം' എന്ന വിഷയത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ സംസാരിക്കുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 31നാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഡ്വ. എ ജയശങ്കര്‍...

വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും,...

വിദേശമദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗ തീരുമാനം

പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി 2018 നവംബര്‍ 30 വരെ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.നിലവില്‍ ആറ് സ്ലാബുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചത്. എല്ലാ...

കാലവർഷം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരത്തിന് ശേഷം മാത്രമേ എത്തുകയുള്ളൂവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞവർഷം മേയ് 29-നും 2017-ൽ മേയ് 30-നും കേരളത്തിൽ കാലവർഷം എത്തിയിരുന്നു. 2016- ലാണ് ഇതിന് മുമ്പ്...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വാഗത ഗാനത്തിന് രചനകള്‍ ക്ഷണിച്ചു

കാസർഗോഡ്: നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആലപിക്കുന്നതിനായി സ്വാഗതഗാന രചനകള്‍ ക്ഷണിച്ചു. കാസര്‍കോട് ജില്ലയുടെ സാംസ്‌ക്കാരിക പൈതൃകവും ഭാഷവൈവിധ്യവും ഉൾക്കൊള്ളുന്ന രചനകളാണ്...

ഷിൽനക്ക് വേണ്ടി നാദാപുരം ഗവ: കോളേജ് ചോദിക്കുന്നു…

വൈഷ്ണ രാജീവ്‌ഈ വഴി അവളിനിയുംവരും... സമാനതകളില്ലാത്ത ഞങ്ങളുടെ പ്രതീക്ഷകൾ കനിവു വറ്റാത്ത മനുഷ്യരേ നിങ്ങളെ തേടുന്നു... ആ ചിരി മനസ്സിൽനിന്നും മായുന്നതേയില്ല. എങ്ങനെ ആണവളെ ഓർത്തെടുക്കേണ്ടത്? ഇത്തിരിപ്പോന്ന കോളേജിൽ മറ്റെല്ലാവരെയുംപ്പോലെ അവൾക്കും അവളുടേതായ ഒരു...
spot_imgspot_img