Homeകേരളം

കേരളം

9 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ അടുത്ത നാല്‌ ദിവസം ഒറ്റപ്പെട്ട കനത്തമഴയ്‌ക്ക്‌ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

വേനലിലും വിരിയിച്ചു കണ്ണാന്തളിപ്പൂക്കൾ

തൃശ്ശൂർ: വേനൽക്കാലത്തും കണ്ണാന്തളിപ്പൂക്കൾ വളർത്താമെന്ന‌് തെളിയിച്ച‌് കാർഷികസർവകലാശാല. കേരളത്തിൽ അപൂർവമായിവരുന്ന കണ്ണാന്തളി ചെങ്കൽക്കുന്നുകളിലാണ് സാധാരണയായി കണ്ടുവരുന്നത്. നല്ലൊരു അലങ്കാരച്ചെടിയാക്കി രൂപപ്പെടുത്താൻ അനുയോജ്യമായ സസ്യം കൂടിയാണിത‌്. ജൂണിൽ തുടങ്ങുന്ന കാലവർഷക്കാലത്ത‌്...

കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റ്: ഫെബ്രവരി 3 മുതല്‍ മുംബൈയില്‍

മുംബൈ: എല്ലാ വർഷവും ഫെബ്രുവരിയിൽ നടക്കുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിവലായ കലാ ഗോഥ ആർട്സ് ഫെസ്റ്റിവൽ ഫെബ്രവരി 3 മുതല്‍ 11 വരെ മുംബൈയില്‍ വെച്ച് നടക്കും. ദക്ഷിണ മുംബൈയിലെ കലാപാരമ്പര്യം സംരക്ഷിക്കുക...

ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗ്ഗനിർദ്ദേശമായി

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങൾ നിശ്ചയിച്ച് ഉത്തരവായി. സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാർ അധിഷ്ഠിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കും....

ബി-സോൺ കലോത്സവം ഫെബ്രുവരി 3 മുതൽ 7 വരെ മടപ്പള്ളി കോളേജിൽ

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ബി സോൺ കലോത്സവം ഗോർണിക്ക ഫെബ്രുവരി 3,4,5,6,7 തിയ്യതികളിൽ വടകര മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ വച്ച് നടക്കുംനൂറോളം കോളേജുകളിൽ നിന്നായി മൂവായിരത്തിൽ പരം കലാപ്രതിഭകൾ 95 ഇനങ്ങളിലായി...

മഴയിൽ  ചാലിച്ച കലാ ചാരുതയിൽ ലോക യുവത

കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഇന്ത്യയെ അറിയുക പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ 9 രാജ്യങ്ങളിലെ ഇന്ത്യൻ വംശജരുടെ നാല്പത് അംഗ യുവ സംഘത്തിനായി നോർക്കക്കുവേണ്ടി ഭാരത് ഭവൻ ദൃശ്യവിരുന്നൊരുക്കി. ...

പെരിയാര്‍ പ്രതിമ തകര്‍ത്തത് അപലപിച്ചു നടന്‍ സത്യരാജ്

തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ത്തവര്‍ക്ക് എതിരെ നടന്‍  ആഞ്ഞടിച്ച് നടന്‍ സത്യരാജ്.  പെരിയാര്‍ എന്നത് തമിഴ്‌നാട്ടുകാര്‍ക്ക് ഒരു സ്തൂപമല്ല. ഞങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന തത്വവും സിദ്ധാന്തവുമാണ് എന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.തമിഴ്നാട്ടിലെ...

സുനിൽ പി ഇളയിടം വക്കം മൗലവിയെ അനുസ്മരിക്കുന്നു

കോഴിക്കോട്: വക്കം മൗലവി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വക്കം മൗലവി പുരസ്‌കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോഴിക്കോട് അസ്മ ടവറിൽ വെച്ചാണ് പരിപാടി....

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട

കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഇന്ന് ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ബരീ വന്നു കാണീ മ്മടെ ബൂത്ത്‌

കോഴിക്കോട്: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്) പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരികയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ അടുത്ത് മനസിലാക്കാൻ പോളിംഗ് ബൂത്തിന്റെ...
spot_imgspot_img