Homeകേരളം

കേരളം

ഭാഷാ ശാസ്ത്ര സെമിനാർ

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ കൊയിലാണ്ടി ഉപകേന്ദ്രത്തിൽ ഭാഷ ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രവരി 22, 23, 24 തീയ്യതികളിൽ ആണ് പരിപാടി.schedule

‘മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍’ പ്രഭാഷണ പരമ്പര

കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം മെയ് 1 മുതല്‍ 5 വരെ  കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയില്‍...

എസ്എസ്എൽസി: 98 .11 ശതമാനം വിജയം

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. നാലുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 98 .11 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിനു...

പേരാമ്പ്ര ഫെസ്റ്റ്‌; ചലച്ചിത്രമേളയും ഹ്രസ്വചിത്ര പ്രദർശന മത്സരവും

പേരാമ്പ്ര മണ്ഡലം വികസന മിഷൻ 2025 പേരാമ്പ്ര ഫെസ്റ്റിന്റെ ഭാഗമായി നടത്തപ്പെടുന്ന ചലച്ചിത്രമേളയുടെ ഹൃസ്വചിത്ര പ്രദർശന മത്സരവും മാർച്ച്‌ 28,29,30 തിയ്യതികളിൽ പേരാമ്പ്ര റീജ്യനൽ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കും. 28...

ദുരിതബാധിതരിലേക്ക് ഭാരത് ഭവന്റെ സാന്ത്വന യാത്ര

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുവാനുള്ള സാധന സാമഗ്രഹികളുമായി വാഹനങ്ങൾ പുറപ്പെട്ടു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ സാന്ത്വന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സാംസ്കാരിക...

പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടമായ വായനശാലകള്‍ക്ക് ഡി സി ബുക്‌സ് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കും

കോട്ടയം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിലെ വായനശാലകള്‍ പുനരുദ്ധരിക്കാന്‍ ഡി.സി ബുക്‌സും ഡി സി കിഴക്കെമുറി ഫൗണ്ടേഷനും സംയുക്തമായി സഹായഹസ്തമൊരുക്കുന്നു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ വായനശാലകള്‍ക്കായി ഡി.സി...

സുനിൽ പി ഇളയിടം വക്കം മൗലവിയെ അനുസ്മരിക്കുന്നു

കോഴിക്കോട്: വക്കം മൗലവി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വക്കം മൗലവി പുരസ്‌കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോഴിക്കോട് അസ്മ ടവറിൽ വെച്ചാണ് പരിപാടി....

ഫൊക്കാന സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

2018 ജൂലൈ 5 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന 18മത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷനോടനുബന്ധിച്ചു നല്‍കുന്ന സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഫൊക്കാന പ്രസിഡന്‍റ് തമ്പി ചാക്കോ, ജനറല്‍...

വായനാ പക്ഷാചരണത്തിന് അക്ഷര ശോഭയോടെ തുടക്കം

കാഞ്ഞങ്ങാട്: കേരള സംസ്ഥാന ലൈബ്രറി കൗൺസിലും പൊതു വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന് അക്ഷര ശോഭയോടെ തുടക്കം. ജൂൺ 19 പി.എൻ.പണിക്കർ ചരമദിനം...

‘എന്റെ മകന്‍ ചെയ്‌ത തെറ്റ് പൊറുക്കണം, ആ പണം തിരികെ വെച്ചിട്ടുണ്ട്’; കത്ത് വൈറലാകുന്നു

കോട്ടയം: മകന്‍ വഴിയില്‍നിന്നും എടുത്ത പേഴ്‌സും രേഖകളും ഉടമസ്ഥന് തിരികെയെത്തിച്ച് മാതാപിതാക്കള്‍. പേഴ്‌സില്‍ നിന്നും മകനെടുത്ത 100 രൂപയും തിരികെ വെച്ചാണ് ഉടമസ്ഥനായ ചങ്ങനാശേരി സ്വദേശി സബീഷ് വര്‍ഗീസിന് തപാല്‍മാര്‍ഗം മടക്കിനല്‍കിയത്.'എന്റെ...
spot_imgspot_img