കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ കൊയിലാണ്ടി ഉപകേന്ദ്രത്തിൽ ഭാഷ ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രവരി 22, 23, 24 തീയ്യതികളിൽ ആണ് പരിപാടി.
(കവിത)
വിനോദ് വിയാർ
മതിലീന്ന് തലവെളിയിലിട്ടാണ്
മാവിൻ്റെ നിൽപ്പ്
ഇലകൾ കൊണ്ട് ചിരി
കായകൾ കൊണ്ട് തലയെടുപ്പ്
കാറ്റിനൊപ്പം കൂടി
വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി,
പൂവാൽമാവ്.
പേരിട്ടത് ഞാനായതുകൊണ്ട്
എന്നോടാണ് ദേഷ്യം,
ഒറ്റമാങ്ങ...
(കവിത)
കെ.ടി അനസ് മൊയ്തീൻ
1
കത്തി കൊണ്ട് കുത്തിയതല്ല.
വിഷം കൊടുത്തതല്ല.
തള്ളിത്താഴെയിട്ടതല്ലേയല്ല.
രാവിലെയെണീറ്റപ്പോൾ
എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ്
ഹേതു.
ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ
എന്റെ കൈകൾ
പ്രതി ചേർക്കപ്പെടില്ല.
2
ആ കുന്നിലാണ് നിന്നെയടക്കുന്നത്.
മറ്റൊരാൾക്ക്
നിന്റെ
ചൂട് കായാൻ...
(കവിത)
വിനോദ് വിയാർ
മതിലീന്ന് തലവെളിയിലിട്ടാണ്
മാവിൻ്റെ നിൽപ്പ്
ഇലകൾ കൊണ്ട് ചിരി
കായകൾ കൊണ്ട് തലയെടുപ്പ്
കാറ്റിനൊപ്പം കൂടി
വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി,
പൂവാൽമാവ്.
പേരിട്ടത് ഞാനായതുകൊണ്ട്
എന്നോടാണ് ദേഷ്യം,
ഒറ്റമാങ്ങ...
(കവിത)
കെ.ടി അനസ് മൊയ്തീൻ
1
കത്തി കൊണ്ട് കുത്തിയതല്ല.
വിഷം കൊടുത്തതല്ല.
തള്ളിത്താഴെയിട്ടതല്ലേയല്ല.
രാവിലെയെണീറ്റപ്പോൾ
എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ്
ഹേതു.
ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ
എന്റെ കൈകൾ
പ്രതി ചേർക്കപ്പെടില്ല.
2
ആ കുന്നിലാണ് നിന്നെയടക്കുന്നത്.
മറ്റൊരാൾക്ക്
നിന്റെ
ചൂട് കായാൻ...