Homeകേരളംദുരിതബാധിതരിലേക്ക് ഭാരത് ഭവന്റെ സാന്ത്വന യാത്ര

ദുരിതബാധിതരിലേക്ക് ഭാരത് ഭവന്റെ സാന്ത്വന യാത്ര

Published on

spot_imgspot_img

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുവാനുള്ള സാധന സാമഗ്രഹികളുമായി വാഹനങ്ങൾ പുറപ്പെട്ടു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ സാന്ത്വന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സാംസ്കാരിക സംഘടനകൾ, അയൽ സംസ്ഥാന അസോസിയേഷനുകൾ, സന്നദ്ധ സംഘങ്ങൾ, എന്നിവരുമായി സഹകരിച്ചാണ് ഭാരത് ഭവൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കളും, ഒരു ടണ്ണോളം നിത്യോപയോഗ സാധനങ്ങളും, ശുചീകരണ സാമഗ്രഹികളും, മരുന്നുകളുമായി ആലപ്പുഴയിലേക്ക് ചെങ്ങനൂരിലേക്കുമായാണ് സാന്ത്വന സംഘം യാത്ര തിരിച്ചത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ശേഖരണ കേന്ദ്രം ഈ മാസം 30 വരെ പ്രവർത്തിക്കും.
ഭാരത് ഭവൻ, വയലാർ രാമവർമ്മ സാംസ്‌കാരിക വേദി, പ്രേംനസിർ സുഹൃത് സമിതി, എന്നിവരുമായി സഹകരിച്ച് ഒരുക്കുന്ന 12 മണിക്കൂർ നീണ്ടു നിൽക്കുന്ന സാന്ത്വന ഗീതം സെക്രട്ടേറിയറ്റിന് മുന്നിൽ അവതരിപ്പിക്കും. ഇവിടെ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന ധന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നുർ അറിയിച്ചു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this