മനുഷ്യരാശിയില്‍ തന്നെ എഴുത്ത് വരദാനമായി ലഭിച്ചവര്‍ കുറവാണെന്നും, അതുകൊണ്ടുതന്നെ ഒട്ടേറെ ജീവിതാനുഭവങ്ങളും സര്‍ഗാത്മത കഴിവും ഉള്ള സ്ത്രീകള്‍ എഴുത്തിലേക്ക്...
തിരുവനന്തപുരം: ഓര്‍ഗാനിക് തിയ്യേറ്ററിന്റെ കന്നികൊയ്ത്ത് ഉത്സവമാക്കുന്നു. രാവിലെ മുതല്‍ ആരംഭിക്കുന്ന കൊയ്ത്തുത്സവം വാമനപുരം കളമച്ചാല്‍ പാടത്താണ് നടക്കുന്നത്. കൊയ്ത്തിനോടൊപ്പം...
കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുവാനുള്ള സാധന സാമഗ്രഹികളുമായി വാഹനങ്ങൾ...
തിരുവനന്തപുരം: ഉത്സവാന്തരീക്ഷം നിറഞ്ഞു നിന്ന കൂട്ടായ്മയിലേക്ക് ക്ഷണിക്കപ്പെടാത്ത അഥിതിഥിയായി മരണമെത്തിയിട്ടും സമചിത്തത കൈവിടാതെ ഒരു ഗ്രാമം കൃഷിയുടെയും കലയുടെയും...
കഥ
അഭിനന്ദ്
ഒന്ന്
ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...
കവിത
മനീഷ
തോറ്റുപോയവൾ
കവിതയെഴുതുമ്പോൾ
കടലാസ്സിൽ വിഷാദത്തിന്റെ
കരിനീല മഷി പടരും
വരികളിൽ ക്ലാവ് പിടിച്ച
ജീവിതം പറ്റിനിൽക്കും.
കല്ലിലുരച്ചിട്ടും
ബാക്കി നിൽക്കുന്ന
വരാൽ ചെതുമ്പൽ കണക്കെ
നിരാസത്തിന്റെ പാടുകൾ
വരികളിലൊട്ടി നിൽക്കും.
അവളുടുക്കാൻ കൊതിച്ച
ചേല കണക്കെ...