Homeകേരളം

കേരളം

ഒരു നൂറ്റാണ്ടിനപ്പുറമിപ്പുറം

നന്ദിനി മേനോൻകെ ആർ ഗൗരിയമ്മക്ക് നൂറ്റൊന്നു തികയുന്നു. ഒരു നൂറ്റാണ്ടു കണ്ട സ്ത്രീ ജീവിതത്തെക്കുറിച്ച് ഏറെ അവലോകനങ്ങൾ നടക്കുന്നുണ്ടാവാം. വിദ്യ കൊണ്ട് സമ്പന്നയായവൾ, ആറു പതിറ്റാണ്ടിനു മുമ്പ് സഹപ്രവർത്തകനായ ടി...

ലോക്ഡൗൺ കാലത്തെ കേരളാ പോലീസും, ഫയർ ഫോഴ്സും. ഹൃദയം നിറയ്ക്കുന്ന രണ്ടു പോസ്റ്റുകൾ

ലോക്ക് ഡൗൺ കാലത്തെ പോലീസ് നടപടികളിൽ ഒറ്റപ്പെട്ട ചില വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അതേസമയം, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ കോൾ സെന്റർ അടക്കം ഏർപ്പാടി കേരളാ പോലീസും ഫയർ ഫോഴ്സും കയ്യടി...

നിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചു

നിറങ്ങളിൽ കാടുനിറഞ്ഞു ബഹുസ്വരതയുടെ വർണങ്ങളിൽ പ്രതിരോധത്തിന്റെ ചിത്രങ്ങൾനിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചുനിലമ്പൂർ: നിറങ്ങളിൽ കാടുനിറഞ്ഞു. കാടിന്റെ നിഗൂഢസൗന്ദര്യവും വന്യതയും ക്യാൻവാസുകളിലേക്ക് പടർന്നു. നിലമ്പൂർ തേക്കുകാട്ടിൽ നടന്ന ചിത്രകലാ ക്യാമ്പിൽ...

യുവ പ്രതിഭാ പുരസ്‍കാരങ്ങള്‍

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‍കാരം 2017 പ്രഖ്യാപിച്ചു. ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്ന് ടി രതീഷിനാണ് (തിരുവനന്തപുരം) അവാര്‍ഡ്. സാഹിത്യം പുരുഷവിഭാഗത്തില്‍ വി എം ദേവദാസിനാണ്...

പ്രളയബാധിതർക്ക് തണൽ നിർമ്മിച്ചു നൽകുന്നത് 100 വീടുകൾ

പ്രളയാനന്തര പുനരധിവാസ പദ്ധതിയിൽ വടകര 'തണൽ' കാലിഫോർണിയയിലെ കേരള മുസ്ലിം കമ്മ്യൂണിറ്റി അസോസിയേഷൻ (കെ.എം.സി.എ) സഹകരണത്തോടെ പനമരം പഞ്ചായത്തിലെ പുതൂർക്കുന്നിൽ നിമ്മിച്ച 20 വീടുകളുടെ താക്കോൽദാനം രാവിലെ 10ന് (05/0519) കായിക-വ്യവസായ മന്ത്രി...

ദേശീയോദ്ഗ്രഥന സാംസ്‌കാരിക യാത്രയ്ക്ക് തുടക്കമായി

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ പുതിയ സാംസ്‌കാരിക ദൗത്യമായ ദേശീയോദ്ഗ്രഥന സാംസ്‌കാരിക യാത്രയ്ക്ക് തുടക്കമായി. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ദേശീയോദ്ഗ്രഥന സാംസ്‌കാരിക സമ്മേളനം മുന്‍ വിദ്യഭ്യാസ,...

പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി 17/08/18 ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കും

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിൽ സംസ്ഥാനതല ദശദിന കലാപരിശീലനം

കൊണ്ടോട്ടി : സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ദശദിന കലാപരിശീലനം ഏപ്രിൽ മൂന്നാം വാരത്തിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നടക്കും. മാപ്പിളപ്പാട്ട്, കോൽക്കളി,...

പ്രണയരക്തം കൊടുക്കൂ, വ്യത്യസ്തമായി ആഘോഷിക്കൂ…

കോഴിക്കോട്: മറ്റൊരു പ്രണയ ദിനം കൂടി വിരുന്നെത്തുമ്പോൾ, വ്യത്യസ്തമായ രീതിയിൽ വരവേൽക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട്ടെ സ്നേഹനിധികൾ. ലോകം ഫെബ്രവരി 14 നെ ആഘോഷമാക്കാൻ സമ്മാന കൈമാറ്റങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ, വലിയയൊരു സമ്മാനം കൈമാറാനുള്ള ഒരുക്കത്തിലാണവർ.2019...

പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ ദുരന്തനിവാരണ പരിശീലന ക്യാമ്പ്

പ്രളയം, ഭൂമികുലുക്കം, തീപിടുത്തം പോലെയുള്ള ദുരന്തങ്ങളെ നേരിടാൻ പൊതു ജനങ്ങളെ സജ്ജമാക്കുന്നതിനു വേണ്ടി ശ്രീ സത്യസായി ഓർഫനേജ്  ട്രസ്റ്റിന്റെ കീഴിലുള്ള സായി ദുരന്ത നിവാരണ സംഘത്തിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധർ നയിക്കുന്ന ദുരന്ത നിവാരണ...
spot_imgspot_img