Homeകേരളം

കേരളം

ടി.എന്‍.ജി അനുസ്മരണവും പുരസ്കാര സമര്‍പ്പണവും

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ടി. എന്‍ ഗോപകുമാര്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും സംഘടിപ്പിക്കുന്നു. ജനവരി 30 വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചാണ് പരിപാടി.

സ്‌നേഹവും ഒരുമയും കേരളത്തെ പുനഃസൃഷ്ടിച്ചു: പി എച്ച് കുര്യൻ

സ്വാതി ടി കെഒരു വലിയ ദുരന്തത്തിനു മുന്നിൽ പതറിപ്പോകാതെ കേരളത്തെ കൈ പിടിച്ചുയർത്തിയത് മലയാളികൾ തന്നെ ആണെന്ന് കേരള സാഹിത്യോൽസവത്തിന്റെ രണ്ടാം നാൾ പ്രളയാനന്തരം കേരളമെന്ന ചർച്ചയിൽ പി എച്ച് കുര്യൻ...

ഭാരത് ഭവൻ സംഘടിപ്പിച്ച സാംസ്‌കാരിക പഠനയാത്രയുടെ സമാപനം നാളെ തൃശൂർ സാഹിത്യ അക്കാദമിയിൽ

കേരളത്തിലെ പതിനാല് ജില്ലകളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വിനിമയകേന്ദ്രമായ ഭാരത് ഭവൻ സംഘടിപ്പിച്ച സാംസ്‌കാരിക പഠനയാത്രയുടെ സമാപനം നാളെ സാഹിത്യ അക്കാദമിയിൽ. കാസർഗോഡ് നിന്നും തിരുവനന്തപുരത്തുനിന്നും ഏപ്രിൽ നാലിന് യാത്ര...

മികച്ച NSS കോഡിനേറ്റർ പുരസ്കാരം ഡോ. മീരക്ക് 

കോഴിക്കോട് സാമൂതിരിയൻസ് ഗുരുവായൂരപ്പൻ കോളേജ് ഹിന്ദി ഹിസ്റ്ററി വിഭാഗം അദ്ധ്യാപികയാണ് ഡോ.മീര

പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ ദുരന്തനിവാരണ പരിശീലന ക്യാമ്പ്

പ്രളയം, ഭൂമികുലുക്കം, തീപിടുത്തം പോലെയുള്ള ദുരന്തങ്ങളെ നേരിടാൻ പൊതു ജനങ്ങളെ സജ്ജമാക്കുന്നതിനു വേണ്ടി ശ്രീ സത്യസായി ഓർഫനേജ്  ട്രസ്റ്റിന്റെ കീഴിലുള്ള സായി ദുരന്ത നിവാരണ സംഘത്തിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധർ നയിക്കുന്ന ദുരന്ത നിവാരണ...

വർണ്ണവെറി നിറഞ്ഞ പോസ്റ്റുമായി ട്രോൾ പേജ്, പ്രതികരിച്ച് സാമുവൽ

സുഡാനി ഫ്രം നൈജീരിയ എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവർന്ന സാമുവൽ റോബിൻസണെ കുറിച്ച് വർണവിവേചനത്തിന്റെ വൃത്തികെട്ട പോസ്റ്റുമായി ട്രോൾ പേജ്. മലയാളത്തെയും മലയാളികളെയും ഇപ്പോഴും സജീവമായി ഫോളോ ചെയ്യുന്ന...

തിരുവാതിര ഞാറ്റുവേലയെത്തി

ഞാറ്റു വേലകളിൽ പ്രസിദ്ധമാണ് തിരുവാതിര. ജൂൺ മുതൽ ജൂലായ് വരെയാണ് തിരുവാതിര ഞാറ്റുവേല. വിത്തുകളും ചെടികളും നടാൻ പറ്റിയ സമയമായാണ് ഈ ഞാറ്റുവേലയെ കണക്കാക്കുന്നത്. തിരുവാതിരയിൽ വിരലൂന്നിയാലും മുളയ്ക്കുമെന്നാണ് ചൊല്ല്. കൊമ്പുകുത്തി പിടിപ്പിക്കുന്ന...

യെസ് ഇന്ത്യയുള്ള മലബാറിന് 13 വയസ്സ്

കോഴിക്കോട്: ഇന്ന് കേന്ദ്ര സര്‍വകലാശാലാകളിലെ വിദ്യാര്‍ഥി യൂണിയന്റെ തലപ്പത്ത് പോലും നിരവധി മലയാളികളുണ്ട്. പല കേന്ദ്ര സര്‍വകലാശാലകളിലും നാലിലൊന്ന് വിദ്യാര്‍ഥികള്‍ മലയാളികള്‍ ആണ്. അതില്‍ തന്നെ ബഹുഭൂരിപക്ഷവും മലബാറില്‍ നിന്നുള്ളവരും. സ്വപ്നതുല്യമായ വിപ്ലവമാണ്...

കാരിക്കേച്ചർ സലൂൺ തുടങ്ങി കോഴിക്കോട് ഇനി ഇടിവെട്ട് മുടിവെട്ട്

കോഴിക്കോട്: ഇനി മുടിവെട്ടും ഇടിവെട്ടാവും. കാരിക്കേച്ചർ വരച്ചൊരു മുടിവെട്ട്. ലോകത്ത് ആദ്യമായി ആർട്ട് ആന്റ് ഹെയർകട്ട് ഫ്യൂഷനുമായി കാരിക്കേച്ചർ സലൂൺ കോഴിക്കോട്ട് തുടക്കമായി. കലാകാരന്മാരും മുടിവെട്ടുകാരും ചേർന്ന് കസ്റ്റമറുടെ വ്യക്തിത്വത്തിന് അനുയോജ്യമായ ഹെയർസ്‌റ്റൈൽ...

പൊതു വിദ്യാലയങ്ങള്‍ ഇനി ഹരിത വിദ്യാലയങ്ങളാവും

സമ്പൂര്‍ണ ഹരിതവിദ്യാലയ പ്രഖ്യാപനം 2020 നവംബര്‍ 17 ന്
spot_imgspot_img