Homeകേരളം

കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 500 അടയ്ക്കു; മതിൽ സീരീസിലുള്ള ഫോട്ടോ നേടാം

പ്രളയത്തിൽ എന്തു ചെയ്യാൻ പറ്റും എന്ന ചോദ്യം ഓരോ മനുഷ്യന്റെ ഉള്ളിലുണ്ട്."അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ"എന്ന് നളിനിയിൽ കുമാരനാശാൻ കുറിച്ചതാണ്. കേരളജനത വീണ്ടുമൊരു പ്രളയമുഖത്തു നിൽക്കുമ്പോൾ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ശ്രമിക്കുകയാണ് ഓരോ മനുഷ്യരും....

സ്‌നേഹവും ഒരുമയും കേരളത്തെ പുനഃസൃഷ്ടിച്ചു: പി എച്ച് കുര്യൻ

സ്വാതി ടി കെഒരു വലിയ ദുരന്തത്തിനു മുന്നിൽ പതറിപ്പോകാതെ കേരളത്തെ കൈ പിടിച്ചുയർത്തിയത് മലയാളികൾ തന്നെ ആണെന്ന് കേരള സാഹിത്യോൽസവത്തിന്റെ രണ്ടാം നാൾ പ്രളയാനന്തരം കേരളമെന്ന ചർച്ചയിൽ പി എച്ച് കുര്യൻ...

കെവിനെ വധിച്ചത് നമ്മളാണ്

 ഷൗക്കത്ത് സഹജോത്സുകെവിനെ വധിച്ചത് നമ്മളാണ്. ഞാനാണ്. നിങ്ങളാണ്. നമ്മളാണ്. ഞാനെന്നും നീയെന്നും ഞങ്ങളെന്നും നിങ്ങളെന്നും പിരിച്ചുപിരിച്ചു ഒന്നിനെ പലതാക്കിയ നാം. എന്തിനും ഏതിനും നമുക്ക് ന്യായമുണ്ട്. ന്യായീകരണമുണ്ട്.ഞാനൊരു മനുഷ്യൻ എന്നു പറയാൻ മാത്രം നമുക്കാവുന്നില്ല....

‘മാര്‍ക്‌സ് പിന്നിട്ട 200 വര്‍ഷങ്ങള്‍’ പ്രഭാഷണ പരമ്പര

കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം മെയ് 1 മുതല്‍ 5 വരെ  കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയില്‍...

KLF: ഇന്ന് വൈകിട്ട് ഖവാലിയോടെ തുടക്കം

 കോഴിക്കോട്: കേരളാ സാഹിത്യോത്സവത്തിന്റെ സാംസ്കാരിക പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് തുടക്കം. ഇന്ന് വൈകിട്ട് ആറരക്ക് ഖവാലിയോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്. നാളെ വൈകുന്നേരം അഞ്ചരക്കാണ് ഔദ്യോഗിക ഉല്‍ഘാടനം. എം.ടി യാണ് ഏഷ്യയിലെ രണ്ടാമത്തെ...

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്. 1999 ജൂലൈ 12-നാണ് സുപ്രധാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. പുകവലിമൂലമുള്ള മരണങ്ങളിൽ 10 ശതമാനവും മറ്റുള്ളവർ വലിച്ചുതള്ളുന്ന പുക കാരണമാണെന്നത‌് പ്രത്യേകം പരിഗണിച്ചു. മരണത്തിലേക്ക‌്...

ആവളപ്പാണ്ടി: കേരളത്തിനാകെ മാതൃക

അനഘ സുരേഷ്കേരളീയരുടെ ഉത്സവങ്ങളെല്ലാം കാര്‍ഷിക സംസ്‌കാരവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. കാര്‍ഷിക സംസ്‌കാരം കേവലം വാക്കുകളില്‍ ഒതുങ്ങികൊണ്ടിരിക്കുകയാണെന്ന് മുറവിളി കൂട്ടുന്ന ജനതയ്ക്ക് ഒരു മറുപടിയും വിഷു കൈ നീട്ടവുമായി എത്തിയിരിക്കുകയാണ് ആവളപ്പാണ്ടിയിലെ സുവര്‍ണ്ണ കതിരുകള്‍.നമ്മള്‍...

സന്നദ്ധ സേവകരെയാണ് ഇപ്പോള്‍ ആവശ്യം

കോഴിക്കോട് കേന്ദ്രീകരിച്ച് പലരും ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തയ്യാറാണ്. അവര്‍ ശേഖരിച്ചു വെച്ചിട്ടുമുണ്ട്. കോഴിക്കോട് പരിസര പ്രദേശങ്ങളിലെ പല ക്യാമ്പുകളിലും ആവശ്യങ്ങളുമുണ്ട്.സന്നദ്ധ സേവകരെയാണ് ഇപ്പോള്‍ ആവശ്യം. ആദ്യത്തെ ആളുകളില്‍ നിന്ന് വസ്തുക്കള്‍...

കോഴിക്കോട് ഒരു സ്ത്രീ സൗഹൃദ നഗരമാണോ ?? തെളിയിക്കാനായി ഇതാ നിങ്ങൾക്കും അവസരം.

അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട്  വനിതാ മിനി നൈറ്റ് മാരത്തന്‍ സംഘടിപ്പിക്കുന്നു. 'കോഴിക്കോട് ഒരു സ്ത്രീ സൗഹൃദ നഗരമാണോ ?? തെളിയിക്കാനായി ഇതാ നിങ്ങൾക്കും അവസരം' എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് പരിപാടി...

ലോക്ഡൗൺ കാലത്തെ കേരളാ പോലീസും, ഫയർ ഫോഴ്സും. ഹൃദയം നിറയ്ക്കുന്ന രണ്ടു പോസ്റ്റുകൾ

ലോക്ക് ഡൗൺ കാലത്തെ പോലീസ് നടപടികളിൽ ഒറ്റപ്പെട്ട ചില വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അതേസമയം, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ കോൾ സെന്റർ അടക്കം ഏർപ്പാടി കേരളാ പോലീസും ഫയർ ഫോഴ്സും കയ്യടി...
spot_imgspot_img