സന്നദ്ധ സേവകരെയാണ് ഇപ്പോള്‍ ആവശ്യം

0
288

കോഴിക്കോട് കേന്ദ്രീകരിച്ച് പലരും ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തയ്യാറാണ്. അവര്‍ ശേഖരിച്ചു വെച്ചിട്ടുമുണ്ട്. കോഴിക്കോട് പരിസര പ്രദേശങ്ങളിലെ പല ക്യാമ്പുകളിലും ആവശ്യങ്ങളുമുണ്ട്.

സന്നദ്ധ സേവകരെയാണ് ഇപ്പോള്‍ ആവശ്യം. ആദ്യത്തെ ആളുകളില്‍ നിന്ന് വസ്തുക്കള്‍ വാങ്ങി രണ്ടാമത്തെ ആളുകളിലേക്ക്‌ എത്തിക്കുക. അതാണ്‌ ദൗത്യം.

കോഴിക്കോട് ടൌണ്‍, പരിസര പ്രദേശങ്ങളിളില്‍ ഉള്ള ബൈക്ക് സൗകര്യമുള്ള, വളണ്ടിയറിംഗ് താല്‍പര്യമുള്ള ആളുകള്‍ ബന്ധപ്പെടുക. നമുക്ക് കൈകോര്‍ക്കാം.

ക്യാമ്പിലെ സംഘാടകര്‍ക്ക് ആവശ്യങ്ങളും അറിയിക്കാം. വസ്തുക്കള്‍ ശേഖരിച്ചു വെച്ചവര്‍ക്കും ബന്ധപ്പെടാം.

Contact : editor@athmaonline.in

+91 80861 62848

90749 53014 (WhatsApp)

LEAVE A REPLY

Please enter your comment!
Please enter your name here