HomeINDIA

INDIA

സമാധാന സന്ദേശവുമായി ഇരുരാജ്യങ്ങളിലെയും സോഷ്യല്‍ മീഡിയ #SayNoToWar

ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അശാന്തി പടരുമ്പോള്‍, എരിതീയില്‍ എണ്ണയൊഴിച്ച്, ആളിക്കത്തിക്കുന്ന പരിപാടിയാണ് പലരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന് പറയാതെ വയ്യ. പക്ഷെ, പ്രതീക്ഷയുടെ നീരുറവകള്‍ വറ്റിയിട്ടില്ല എന്ന് ബോധ്യപ്പെടുത്തി തരുന്നു സോഷ്യല്‍...

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26ന് രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെയും, അശ്വാരൂഢസേന, സംസ്ഥാന...

സ്വവർഗരതി ഇനി നിയമവിധേയം

ന്യൂഡൽഹി: പരസ്‌പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമായി കാണാനാകില്ലെന്ന്‌  സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 377 ആം വകുപ്പ്  ഭരണഘടനാ വിരുദ്ധമാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ  ഭരണഘടനാബെഞ്ച്‌ ഉത്തരവായി. ലിംഗവ്യത്യാസമില്ലാതെ പങ്കാളിയെ...

യുജിസി ഗവേഷണ ജേണലിൽ മലയാളം ഇല്ല

ന്യൂഡൽഹി: ജൂൺ 14 മുതൽ പ്രാബല്യത്തിൽ വന്ന യുജിസി ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽനിന്ന്‌ മലയാളം, തമിഴ്‌, തെലുഗുഭാഷകൾ പുറത്ത്‌. ഗവേഷക വിദ്യാർഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്നതാണ്‌ നടപടി. യുജിസി കൺസോർഷ്യം ഫോർ അക്കാദമിക്...

ചാന്ദ്രയാൻ – 2 നയിക്കുന്നത‌് രണ്ട് വനിതകൾ

ബംഗളൂരു: ചന്ദ്രനിലെ രഹസ്യങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ - 2 അടുത്ത മാസം കുതിച്ചുയരുമ്പോൾ ആദ്യമായി ദൗത്യത്തിന് ചുക്കാൻപിടിക്കുന്നത‌് രണ്ട‌് വനിതകൾ. പ്രോജക്ട‌് ഡയറക്ടർ എം വനിതയും മിഷൻ ഡയറക്ടർ റിതു...

തിലകിന്റെ ഓര്‍മ്മകള്‍ക്ക് 98 വയസ്സ്

നിധിന്‍ വി.എന്‍.സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനായ ബാല ഗംഗാധര തിലക് ഓര്‍മ്മയായിട്ട് 98 വര്‍ഷം. 1856 ജൂലൈ 23ന്  മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ജനിച്ചു. രത്‌നഗിരിയിലും പൂണെയിലുമായി...

ദി കോമ്പസ്: ഡൽഹിയിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതിയ മാധ്യമ സംരഭം

നവമാധ്യമ രംഗത്ത് പൂർണ്ണമായും വിദ്യാർത്ഥികളുടേതായ ഒരു കാൽവെപ്പാണ് ദി  കോമ്പസ്  വെബ് പോർട്ടൽ. ഈ മാസം 29 ന് ലോഞ്ച് ചെയ്യാനിരിക്കുന്ന thecompass.in എന്ന വെബ് സൈറ്റ് ഇന്ത്യയിലെ നവ മാധ്യമ ലോകത്ത് ഒരു പുത്തന്‍ കാല്‍വെപ്പാണ്‌.ഡൽഹിയിലെ...

രാത്രികള്‍ എന്റേതുകൂടിയാണ്‌

ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാല. ഉന്നതപഠനത്തിന്റെ സ്വപ്നങ്ങളും പേറി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ചേക്കേറുന്ന വിദ്യാര്‍ഥികള്‍ വന്നുചേരുന്ന ഒരിടം. ഇന്ത്യയുടെ രാഷ്ട്രീയ-കലാ-കായിക-സാംസ്‌കാരിക രംഗത്തേക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ, നല്കിക്കൊണ്ടിരിയ്ക്കുന്ന സര്‍വകലാശാല. ഡല്‍ഹി...

20 രൂപയുടെ നാണയം വരുന്നു

ന്യൂ ഡല്‍ഹി: പത്ത് രൂപ നാണയം അവതരിപ്പിച്ച് പത്ത് വര്‍ഷത്തിന് ശേഷം 20 രൂപ കോയിന്‍ വിനിമയത്തിന് എത്തിക്കാനൊരുങ്ങി ധനകാര്യ മന്ത്രാലയം. 12 മൂലകളുള്ള നാണയമായാണ് 20 രൂപ കോയിന്‍ പുറത്തിറക്കുന്നത്. 27...

സ്വപ്നങ്ങള്‍ക്ക് ചിറകുതന്നൊരാള്‍

നിധിന്‍ വി.എന്‍.കുന്നോളം സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ്മകൾക്ക് 3 വയസ്സ് തികയുന്നു. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ...
spot_imgspot_img