ഇളയ രാജ, ഗുലാം മുസ്തഫാ ഖാന്‍ എന്നിവര്‍ക്ക് പദ്മ വിഭൂഷന്‍

0
584

ന്യൂ ഡല്‍ഹി: സംഗീത സംവിധായകന്‍ ഇളയരാജ, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഗായകന്‍ ഗുലാം മുസ്തഫാ ഖാന്‍ എന്നിവര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പദ്മ വിഭൂഷന്‍. 74 കാരനായ ഇളയരാജക്ക് 2009 ല്‍ പദ്മ ഭൂഷന്‍ ലഭിച്ചിരുന്നു.

ഇളയരാജകലാസാഹിത്യ രംഗത്ത് നിന്ന് ഈ വര്‍ഷത്തെ പദ്മ അവാര്‍ഡ്‌ ലഭിച്ചവര്‍ ഇവരാണ്.

പത്മഭൂഷന്‍
വേദ് പ്രകാശ് നന്ദ- സാഹിത്യം
ലക്ഷമണ്‍ പൈ- പെയിന്റിങ്
അരവിന്ദ് പരീഖ്- സംഗീതം
ശാരദാ സിന്‍ഹ- സംഗീതം

പദ്മശ്രീ
അരവിന്ദ് ഗുപ്ത – സാഹിത്യം
ഭജ്ജു ശ്യാം- കല

 

ഗുലാം മുസ്തഫാ ഖാന്‍

 

LEAVE A REPLY

Please enter your comment!
Please enter your name here