Homeനൃത്തം

നൃത്തം

അമേരിക്കയില്‍ മലയാളി നര്‍ത്തകിക്ക് പുരസ്‌കാരം

മാര്‍ഗ്രറ്റ് ജെര്‍ക്കിന്‍സ് ഫൗണ്ടേഷന്റെ ഡാന്‍സ് കൊറിയോഗ്രാഫി പുരസ്‌കാരത്തിന് ഡോ. നദി തെക്കേക്ക് അര്‍ഹയായി. ജെസിലിറ്റോ ബൈ, റാന്‍ഡി ഇ. റേയ്‌സ് എന്നീ യുഎസ് കലാകാരന്മാര്‍ക്കും പുരസ്‌കാരമുണ്ട്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി...

മോഹിനിയാട്ടവുമായി കലാമണ്ഡലം ശരണ്യ

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം ശരണ്യയുടെ മോഹിനിയാട്ടം അരങ്ങേറുന്നു. ജൂലൈ 21ന് വൈകുന്നേരം 5.30ന് മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചാണ് നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നത്....

ശ്രദ്ധ നേടി സ്പാനിഷ് സംഘത്തിന്റെ കഥകളി

നിധിൻ വി. എൻസ്‌പെയിനിലെ ഒരു സംഘം കലാകാരന്‍മാരും തിരുവനന്തപുരം മാര്‍ഗി കഥകളി സംഘവും സംയുക്തമായി സഹകരിച്ച് അവതരിപ്പിച്ച കിഹോട്ടെ കഥകളി കെ.എല്‍.എഫ് വേദിയില്‍ ഏറെ ശ്രദ്ധ നേടി. സെര്‍വാന്റിസ് രചിച്ച വിശ്വപ്രസിദ്ധ...

ഡാന്‍സ് ഒളിമ്പ്യാഡില്‍ കാതറിന്‍ സണ്ണിക്ക് ഒന്നാം സ്ഥാനം

2018 ഏപ്രില്‍ 28ന് റഷ്യയിലെ മോസ്‌കോയില്‍ നടന്ന പതിനഞ്ചാം ഡാന്‍സ് ഒളിമ്പ്യാഡില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച മലയാളിയായ കാതറിന്‍ സണ്ണി ഒന്നാംസ്ഥാനം കരസ്ഥമാക്കി. കാതറിന്റെ സഹോദരിയായ ജോഷ്വ സണ്ണിയാണ് ആറാം സമ്മാനം കരസ്ഥമാക്കിയത്.  സണ്ണി...

ആഡംഭരമില്ല; മാതൃകയായി ആര്‍ടിസ്റ്റുകള്‍

ഹരിപ്പാട്: കൂടിയാട്ട കലാകാരന്‍ ജിഷ്ണു പ്രതാപന്റെയും മോഹിനിയാട്ട കലാകാരി അഞ്ജലിയുടെയും വിവാഹമാണ് മാതൃകയായത്. കല്യാണത്തിന്റെ ആര്‍ഭാടം ഒഴിവാക്കി സഹജീവികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ ഒരു ലക്ഷത്തിലധികം രൂപയാണ് ചിലവാക്കിയത്.കല്യാണ ദിവസം വൈകിട്ട് ഹരിപ്പാട് തുലാംപറമ്പ്...

തലസ്ഥാനത്ത് ഉസ്‌ബെക്കിസ്ഥാൻ ഗാന-നൃത്ത സന്ധ്യ

അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ചേര്‍ന്നൊരുക്കുന്ന നാടന്‍ -ഗോത്ര നൃത്താവിഷ്‌കാരവും ഗാനങ്ങളും അവതരിപ്പിക്കാന്‍ ഉസ്‌ബെക്കിസ്ഥാൻ സംഘം...

അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്മ കലാ ഗവേഷണ പരിശീലന കേന്ദ്രം ആണ് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നത്."പ്രകൃതിയെ ആടൂ" എന്നതാണ് മത്‌സരത്തിന്റെ വിഷയം. മൗലികമായ നൃത്താവിഷ്കാരങ്ങൾ കണ്ടെത്തുന്നതിനായിട്ടാണ് ഈ...

” തത് ത്വം അസി ” നൃത്ത സംഗീത ആൽബം റിലീസ്

ദുർഗ്ഗ പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന "തത് ത്വം അസി" എന്ന നൃത്ത സംഗീത ആൽബം പ്രശസ്ത ചലച്ചിത്ര താരം മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി. കർണ്ണാടക സംഗീത ത്രിമുർത്തികളിൽ പ്രധാനിയായ ശ്രീ മുദ്ദുസ്വാമി...

നിങ്ങളുടെ ഡാന്‍സ് വീഡിയോ ഇനി സിനിമയില്‍

ജെയിംസ് ആന്‍ഡ് ആലസീസിന് ശേഷം സുജിത് വാസുദേവ് സംവിധാനം ചെയ്ത് അനുശ്രീ നായികയും നായകനുമായി എത്തുന്ന 'ഓട്ടര്‍ഷ' എന്ന സിനിമയുടെ എന്‍ഡ് ടൈറ്റിലില്‍ നിങ്ങളുടെ ഡാന്‍സ് വീഡിയോ ഉള്‍പ്പെടുത്താന്‍ അവസരം. സിനിമയിലെ ചന്ദപ്പുര...
spot_imgspot_img