Homeസാംസ്കാരികം

സാംസ്കാരികം

മങ്ങലംകളി: കോയ്മയ്ക്ക് നേരെയുള്ള ചൂട്ട്

സാംസ്കാരികം ഷൈജു ബിരിക്കുളംമങ്ങലംകളി കാസർഗോഡ് ജില്ലയിലെ ആദിമ ഗോത്രവിഭാഗങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഒരു വിനോദ കലാരൂപമാണ്. മാവിന്റെ ഇല വസ്ത്രമായി ധരിച്ചിരുന്നതുകൊണ്ടും, മാവിലാ തോടിന്റെ സമീപത്ത് താമസിച്ചിരുന്നവരുമായതുകൊണ്ടുമാണത്രേ മാവിലർ എന്ന പേരു വന്നത്....

നടുമുറ്റം മണിയറയാകും, മുല്ലപ്പന്തൽ നവോഢയും

സാംസ്കാരികംഡോ. കെ എസ്‌ കൃഷ്ണകുമാർവായിച്ചുതീരുമ്പോൾ ഭ്രാന്തെന്നേ നിങ്ങൾ പറയൂ എന്നറിയാം. എങ്കിലും എഴുതാതെ വയ്യ. കേൾക്കാൻ ആരുമില്ലാതാകുമ്പോഴാണു എഴുത്ത്‌ അധികമായി ഒഴുകി വരുന്നത്‌. എന്താണു പഴയ മനകളോടും ഇല്ലങ്ങളോടും നാലുകെട്ടുകളോടും എട്ടുകെട്ടുകളോടും ഇത്ര...

അകക്കോവിലിൽ നിറ തിരി; ഗുരു പ്രകാശിപ്പിച്ച കേരളം

സാംസ്കാരികം പ്രസാദ് കാക്കശ്ശേരി'വെളിച്ചത്തിന് എന്തൊരു വെളിച്ച'മെന്ന് ഏറ്റവും തെളിച്ചമുള്ള ദർശനം ആവിഷ്ക്കരിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. അജ്ഞതയുടെ മത-ജാതി ധാർഷ്ട്യത്തിൻ്റെ അല്പത്തത്തിൻ്റെ ഇരുളിടങ്ങളിലേക്ക് വെളിച്ചം എത്തിക്കാൻ കൊട്ടിയടച്ച ജാലകങ്ങൾ തള്ളിത്തുറക്കകയാണ് നവോത്ഥാനം ചെയ്തത്. നട്ടുച്ചയ്ക്ക്...

ഗൃഹപ്രവേശത്തിനൊപ്പം  കവിയരങ്ങ്

കൊയിലാണ്ടി  തുവ്വക്കോട്  തച്ചാറമ്പത്ത് താഴെ കുനി ബാബുവിന്റെയും  കവയിത്രി  ബിന്ദുവിന്റെയും  പുതിയ വീടിന്റെ  ഗൃഹപ്രവേശ ചടങ്ങിലാണ്  കവികളുടെ  കൂട്ടായ്മയായ  'കാവ്യായനം '  കവിയരങ്ങ്  സംഘടിപ്പിച്ചത്. മുറ്റത്ത്  പ്രത്യേകം സജ്ജമാക്കിയ വേദിയില്‍  ഇന്നലെ (ഫെബ്രുവരി...

എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലേക്ക് അയക്കുന്നതിനു പകരം മക്കളിൽ വ്യായാമ ശീലം വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ഡോ. ഗംഗാധരൻ

പുകയിലയും മദ്യവും ഇന്നത്തെ ജീവിത ശൈലിയും ആണ് ക്യാൻസറിന്റെ പ്രധാന കാരണമെന്നും സ്വന്തം മക്കളെ എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലേക്ക് അയക്കുന്നതിനു പകരം കൃത്യമായ ഒരു വ്യായാമ ശീലം അവരിൽ വളർത്തിക്കൊണ്ടു വരേണ്ടതുണ്ട് എന്നും...

‘വന്ദേ വാഗ്ഭടാനന്ദം’

ഇന്ന് (ഒക്ടോബര്‍ 29 | 2019) വാഗ്ഭടാനന്ദ സമാധി

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

ഇന്ത്യൻ പ്രതിജ്ഞയുടെ അജ്ഞാത രചയിതാവ്

ഫാരിസ് നജംസ്കൂൾ അസ്സംബ്ലികളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിജ്ഞ ചൊല്ലൽ. സ്കൂൾ മുറ്റത്ത് ഒരു കൈ അകലത്തിൽ വരിവരിയായി നിരന്നുനിന്ന്, വലതു കൈ മുഷ്ടിചുരുട്ടി മുന്നോട്ടു പിടിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി അവസാനം...

‘വൈറ്റ് ഷേഡോസ്’ ചിത്ര പ്രദർശനം ആരംഭിച്ചു

കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ആർടിസ്റ്റ് ടി എന്‍ ജ്യോതിഷിന്റെ ചിത്ര പ്രദര്‍ശനത്തിന് ശനിയാഴ്ച തുടക്കമായി. കവിയും എഴുത്തുകാരനുമായ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. യു കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത...

തൗര്യത്രികം – യുവ പ്രതിഭാസംഗമം

കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെ ഒക്ടോബര്‍ 19 മുതല്‍ 23 വരെ തൗര്യത്രികം - യുവ പ്രതിഭാ സംഗമം സംഘടിപ്പിക്കും. താരേക്കാട് ഫൈന്‍ ആര്‍ട്‌സ്...
spot_imgspot_img