Homeസാംസ്കാരികം

സാംസ്കാരികം

‘വന്ദേ വാഗ്ഭടാനന്ദം’

ഇന്ന് (ഒക്ടോബര്‍ 29 | 2019) വാഗ്ഭടാനന്ദ സമാധി

ഭരണകൂടം രാജ്യത്തെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന് കനിമൊഴി

ഭരണകൂടം രാജ്യത്തെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന്  തമിഴ്‌നാട് രാഷ്ട്രീയ പ്രവര്‍ത്തകയും, കവയത്രിയും, തൂത്തുക്കുടി മണ്ഡലത്തിന്റെ ലോക് സഭ എം.പിയും ആയ കനിമൊഴി. കെ.എൽ.എഫിന്റെ മൂന്നാം ദിനത്തിൽ ’എന്‍വിഷനിങ് 'ക്വിറ്റ് ഇന്ത്യ' ഇന്‍ 2020'  എന്ന...

ചരിത്ര ദൃശ്യസാക്ഷ്യത്തിന് നെതര്‍ലാന്‍ഡ് രാജാവിന്‍റെയും രാജ്ഞിയുടെയും അഭിനന്ദനം

നെതര്‍ലാന്‍ഡ് രാജാവ് വില്യം അലക്സാന്‍ഡര്‍, രാജ്ഞി മാക്സിമ എന്നിവരുടെ കേരള സന്ദര്‍ശന വേളയിലെ ഔദ്യോഗിക സ്വീകരണത്തിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട, കേരള ഡച്ച് ചരിത്രം ദൃശ്യവല്കരിച്ച 'Giethoorn to Kerala' എന്ന മള്‍ട്ടിമീഡിയ മെഗാ...

ആർ.എസ്.എസ്ന്റെ മറുപതിപ്പാണ് ജമാ അത്തെ ഇസ്ലാമിയെന്ന് പി.ജയരാജൻ

ശ്രോതാക്കളെ വിവിധ രാഷ്ട്രീയ  പ്രത്യയശാസ്ത്രങ്ങളെ അടുത്തറിയുവാനും നിജസ്ഥിതി വിലയിരുത്താനും ശ്രോതാക്കൾക്ക് സഹായകമാകുന്നതായിരുന്നു 'മാവോയിസവും ഇസ്ലാമിസവും' എന്ന വിഷയത്തിൽ കെ എൽ എഫ് ഇൽ നടന്ന സംവാദം.പ്രമുഖ വാർത്താവതാരകനായ അഭിലാഷ് മോഹൻ നിയന്ത്രിച്ച സംവാദത്തിൽ...

തോരായിപ്പള്ളി നേർച്ച : ഹംസക്ക പറയുന്ന വാമൊഴി ചരിത്രം

ലേഖനംമുഹമ്മദ് ജാസിർ ടി.പിനാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി നേർച്ച നാടിന്റെ ചിരപുരാതനമായ സംസ്കൃതിയെ അടയാളപ്പെടുത്തുന്നുണ്ട്.ഒരു പുഴയുടെ ഇരുകരക്കാരും മറ്റു ദേശക്കാരും സഹോദര...

ഇങ്ങനേയും ഒരു അയ്യപ്പനുണ്ട്…

കേരളത്തെ വിശ്വപ്രസിദ്ധമാക്കിയ ഡോ.എ.അയ്യപ്പന്‍റാഫി നീലങ്കാവില്‍കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും നരവംശ ശാസ്ത്രത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്ന് വിശ്വപൗരനായിത്തീര്‍ന്ന ഒരു മഹാപ്രതിഭ ഡോ.എ. അയ്യപ്പന്‍. അദ്ദേഹം ആരായിരുന്നെന്നറിയാന്‍ അദ്ദേഹം ചുമതല വഹിച്ച എതാനും പദവികള്‍ മാത്രം...

പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു

മൂത്തകുന്നം എസ്. എൻ. എം. ട്രെയിനിങ് കോളേജിലെ പഞ്ചദിന സഹവാസ ക്യാമ്പ് "ഇത്തിരി നേരം, ഒത്തിരി കാര്യം" സമാപിച്ചു. എച്ച്. എം. ഡി. പി. സഭാ പ്രസിഡന്റ് ബി. രാജീവ് സമാപന സമ്മേളനം...

മങ്ങലംകളി: കോയ്മയ്ക്ക് നേരെയുള്ള ചൂട്ട്

സാംസ്കാരികം ഷൈജു ബിരിക്കുളംമങ്ങലംകളി കാസർഗോഡ് ജില്ലയിലെ ആദിമ ഗോത്രവിഭാഗങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഒരു വിനോദ കലാരൂപമാണ്. മാവിന്റെ ഇല വസ്ത്രമായി ധരിച്ചിരുന്നതുകൊണ്ടും, മാവിലാ തോടിന്റെ സമീപത്ത് താമസിച്ചിരുന്നവരുമായതുകൊണ്ടുമാണത്രേ മാവിലർ എന്ന പേരു വന്നത്....

വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി ഇനി മുതൽ സദു അലിയൂർ ആർട്ട് ഗാലറി എന്ന നാമത്തിൽ അറിയപ്പെടും – ശ്രീ കോട്ടയിൽ രാധാകൃഷ്ണൻ

അകാലത്തിൻ അണഞ്ഞുപോയ അനശ്വര ചിത്രകാരൻ സദു അലിയൂരിനെ ഇന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് അനുസ്മരിച്ചു. ആദരണീയ അഴിയൂര് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബഹു: വടകര...

തീരുമാനിച്ചു, നടപ്പിലാക്കി

അവരുടെ ഉറച്ചതീരുമാനമായിരുന്നു അത്. ഞങ്ങൾ പുത്തനുടുപ്പ് അണിയുമെങ്കിൽ കൊയിലാണ്ടി 'നെസ്റ്റിലെ' കുട്ടികളും പുത്തനുടുപ്പ് അണിയും! നെസ്റ്റിലെ കിടപ്പു രോഗികളുടെ വിഷയത്തിലും, സ്‌പെഷൽ സ്‌കൂളിലെ (ഡിഫ്രന്റ്‌ലി അബിൾഡ്) കുട്ടികളുടെ വിഷയത്തിലും എന്നും ശ്രദ്ധാലുക്കളായ നെസ്‌റ്റ്‌...
spot_imgspot_img