Homeവായന

വായന

ഗുൽമോഹർ പൂത്തു തുടങ്ങി

ഇഹ്സാനുൽ ഹഖ്അറബിക്കഥകളിലെ ആയിരത്തൊന്നു രാവുകളെ കുറിച്ച് കേട്ടിട്ടില്ലേ? കഥ പറഞ്ഞിട്ടും പറഞ്ഞിട്ടും അവസാനിക്കാതെ, വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന കഥകളാണതിൽ നിറയെ. ജാബിർ മലയിൽ എഴുതിയ 'വീണ്ടും പൂക്കുന്ന ഗുൽമോഹർ' വായിച്ചിരുന്നാൽ ഒരു വേള...

അലിംഗം കാലഘട്ടത്തിന്റെ സ്പന്ദനം

എസ്. ഗിരീഷ്‌കുമാര്‍ എഴുതിയ 'അലിംഗം' എന്ന നോവലിന്റെ ആസ്വാദനംഡോ. ദിവ്യധര്‍മ്മദത്തന്‍മലയാളനാടകചരിത്രത്തിലെ അനശ്വരനായ നായികാനടന്‍ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി എസ്. ഗിരീഷ്‌കുമാര്‍ എഴുതിയ നോവലാണ് 'അലിംഗം'. നോവലിസ്റ്റ്തന്നെ പറയുംപോലെ പൂര്‍ണമായി ഒരു ജീവചരിത്ര...

ഫാഷ് ന്യൂസുകളുടെ വർത്തമാനകാലത്ത് വായിക്കേണ്ട പുസ്തകം

രമേശ് പെരുമ്പിലാവ് പേമാരി പോലെ പെയ്യുന്ന വാര്‍ത്തകള്‍ക്കും പെയ്ഡ് വാര്‍ത്തകള്‍ക്കും ജനങ്ങളുടെ മനസ്സിനെ സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാതാക്കുന്നു. വാര്‍ത്തകളുടെയൊരു മലവെള്ളപ്പാച്ചിലാണിന്ന്. അനുനിമിഷം വരുന്ന വാര്‍ത്തകള്‍ ഒരു മണിക്കൂര്‍ മുമ്പത്തെ വാര്‍ത്തയെ പഴംങ്കഥയാക്കുന്നു.ഉറുമ്പ് ചത്ത വാര്‍ത്ത...

ലോക്ഡൗൺ കാലത്തെ ഗൂഗിൾ മാപ്പ്

വായന ഡോ. കെ. എസ് കൃഷ്ണകുമാറിന്റെ 'താങ്ക്യു വിസിറ്റ്‌ എഗെയിൻ' എന്ന കവിതയെക്കുറിച്ച്‌...പ്രസാദ്‌ കാക്കശ്ശേരിനിശ്ചലമായ കാലത്ത് യാത്രയുടെ ഉള്‍പഥങ്ങളിലേക്ക് പ്രത്യാനയിക്കുന്ന കവിതയാണ് കെ.എസ്.കൃഷ്ണകുമാറിന്റെ ' താങ്ക്യൂ വിസിറ്റ് എഗയിന്‍'. യാത്ര ഒരു പ്രധാന രൂപകമായി...

അദൃശ്യതയുടെ ശേഷിപ്പുകൾ

വായന റിയാസ് കളരിക്കൽ  എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...

ബർദുബൈ കഥകളെക്കുറിച്ച് ചിലത്…

പോൾ സെബാസ്റ്റ്യൻജീവിതത്തിന്റെ നല്ല പകുതി പ്രവാസത്തിലായിരിക്കുന്ന ഒരാളെ സംബന്ധിച്ച് പ്രവാസം ജീവിതം തന്നെയാണ്. ഓർത്തെടുക്കാൻ അനുഭവങ്ങളില്ലാത്ത ജീവിതം ജീവിക്കാത്ത ഒന്ന് മാത്രമാണ്. തന്റെ ഇരുപത്തിയഞ്ചു വർഷത്തിലധികമായുള്ള ദുബായ് ജീവിതത്തിൽ നിന്ന് ഓർത്തെടുത്തെഴുതിയ എളുപ്പത്തിൽ...

രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത

വായന അനൂപ് എം. ആർകടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന ഏറെ കവിതകൾ ഇല്ല. ഇവിടെ കടുവയ്ക്കും പുലിക്കും സമീകരണം സംഭവിക്കേണ്ടത് ഉണ്ട് എന്നുതോന്നുന്നു....

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

വായന കൃഷ്ണകുമാർ മാപ്രാണംലോക ക്ലാസ്സിക്കുകളോടു കിടപിടിക്കാവുന്ന മികച്ച രചനാ രീതികൊണ്ടു എക്കാലവും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നോവലിനുപരിയായി കാല ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് മനസ്സിനെ കൂട്ടികൊണ്ടു പോകുകയും പെയ്തടരുന്ന മേഘശകലങ്ങളെപ്പോലെ ഹൃദയത്തെ തരളിതമാക്കുകയും ചിലപ്പോഴൊക്കെ...

ഭാഷയെന്ന സാമൂഹ്യ വ്യവഹാരം

വായനഉണ്ണികൃഷ്ണൻ കളമുള്ളതിൽഭാഷയെക്കുറിച്ചുളള സാമാന്യ ധാരണ, അത് ആശയവിനിമയോപാധി മാത്രമാണെന്നതാണ്. ഭാഷയിൽ പ്രവർത്തിക്കുന്ന സാമൂഹ്യബലങ്ങളും അധികാര ശ്രേണികളുടെ സമ്മർദ്ദവുമെല്ലാം പലപ്പോഴും വേണ്ട രീതിയിൽ മനസ്സിലാക്കപ്പെടാതെ പോകുന്നു. ആധുനികതയോടെ രൂപപ്പെട്ട സാഹിത്യവിമർശന- സൈദ്ധാന്തിക പദ്ധതികളുടെയെല്ലാം അടിക്കല്ലായി...

കവിത പൂക്കുന്ന വഴിയിലൂടെ

ജ്യോതി അനൂപ്2017 ലെ അരൂർ പത്മനാഭൻ സ്മാരക കവിതാ പുരസ്ക്കാരം നേടിയ കൃതി. യുവകവി ബിജു ടി.ആർ. പുത്തഞ്ചേരിയുടെ കവിതാ സമാഹാരം 'ഒറ്റയ്ക്കൊരു പെൺകുട്ടി' പേരുപോലെ തന്നെ ശ്രദ്ധേയമാകുന്നു. അതിജീവനത്തിന്റെ പ്രത്യാശയുടെ ഇത്തിരിവെട്ടം...
spot_imgspot_img